Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -23 October
ഫിഫ അണ്ടർ 17 ലോകകപ്പ് ; കൊച്ചിയിൽ മത്സരം കാണാൻ എത്തിയവരുടെ കണക്കുകൾ പുറത്ത്
കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് കൊച്ചിയിൽ മത്സരം കാണാൻ എത്തിയവരുടെ കണക്കുകൾ പുറത്ത്. 120274 പേരാണ് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മത്സരം കാണാൻ എത്തിയത്.…
Read More » - 23 October
കുട്ടികള്‍ക്ക് ഓട്സ് അത്ര നല്ലതല്ല..!
കുട്ടികള്‍ക്ക് ഓട്സ് നല്‍കുന്നത് നല്ലതാണെന്ന് ചിലയാളുകള്‍ക്ക് ധാരണയുണ്ട്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് ഏറെ പോഷകദായകമായ ഓട്സ് കുട്ടികള്‍ക്ക് ഓട്സ് അത്ര നല്ലതല്ല. ഓട്സ് കുട്ടികളുടെ ദഹനവ്യവസ്ഥയ്ക്കു തകരാറുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍…
Read More » - 23 October
നവവധു ആഭരണങ്ങളുമായി കാമുകന്റെയൊപ്പം പോയി : പിന്നെ നടന്നത് സിനിമാകഥയെ വെല്ലുന്ന കാര്യങ്ങള്‍
നാദാപുരം: ഒരു മാസം മുമ്പ് വിവാഹിതയായ . വീട്ടില്‍ കറന്റിലാത്ത സമയത്താണ് പെണ്‍കുട്ടി കാമുകന്റെയൊപ്പം പോയത്. കല്ലാച്ചി തെരുവാന്പ് സ്വദേശിയായ യുവാവുമായി വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം…
Read More » - 23 October
വീടുമാറി താമസിച്ചിട്ടും ശല്യം :വിവാഹിതയായ യുവതിയുടെ നഗ്ന ചിത്രം പകർത്തി പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റിൽ
പാറശാല: നഗ്നചിത്രം പകർത്തി വിവാഹിതയായ യുവതിയെ ഒരു വർഷമായി പീഡിപ്പിച്ചുവന്ന അയൽവാസിയായ യുവാവ് അറസ്റ്റിൽ.തിരുവനന്തപുരം രാജാജി നഗറിലെ ഷെഹിൻ (24) ആണു പിടിയിലായത്. ഒരു വർഷമായി വിവാഹിതയായ…
Read More » - 23 October
കുട്ട്യേടത്തി വിലാസിനി വീണ്ടും അരങ്ങിലെത്തുന്നു
നാല്പത്തിയാറു വർഷങ്ങൾക്കു മുമ്പ് മികച്ച നടിയായി കേരളം അംഗീകരിച്ച കുട്ട്യേടത്തി വിലാസിനി വീണ്ടും ആ വേഷം അണിയുന്നു.എം.ടി. വാസുദേവന്‍നായരുടെ രചനയില്‍ പി.എന്‍. മേനോന് സംവിധാനം നിര്‍വഹിച്ച ‘കുട്ട്യേടത്തി’…
Read More » - 23 October
പെണ്‍കുട്ടിയുടെ ആത്മഹത്യ : സ്കൂളിന് മുന്നില്‍ പ്രതിഷേധം ശക്തം
കൊല്ലം : കൊല്ലത്ത് സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധം ശക്തമാകുന്നു. കെ എസ് യു നടത്തിയ മാര്‍ച്ചാണ്…
Read More » - 23 October
100 സി.സി.യില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്സീറ്റുയാത്രയില്ല
ബെംഗളൂരു: 100 സി.സി.യില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റുയാത്ര അനുവദിക്കില്ല. കര്‍ണാടകയിലാണ് പുതിയ നിയമം വരുന്നത്. ഇതിനായി കര്‍ണാടക മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സംസ്ഥാന…
Read More » - 23 October
സംസ്ഥാന കായികമേള : തിളക്കം നഷ്ടപ്പെട്ട് ഉഷ സ്കൂള്‍
പാലാ: സംസ്ഥാന കായികമേളയില്‍ എട്ടുതാരങ്ങളുമായി എത്തിയ ഉഷ സ്കൂളിന് ഒരു വെള്ളി മാത്രമാണ് മീറ്റില്‍ നേടാനായത്. താരങ്ങളില്‍ ചിലരുടെ പരിക്കാണ് തിരിച്ചടിക്ക് കാരണമെന്ന് ഉഷ സ്കൂള്‍ വിശദീകരിച്ചു.…
Read More » - 23 October
ദുബായിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ ഇന്ത്യക്കാരന് തടവ് ശിക്ഷ
ദുബായ് : യുഎഇയിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ ഇന്ത്യക്കാരന് തടവ് ശിക്ഷ. ദുബായ് ബർദുബായിലെ ഹൈപ്പർമാർക്കറ്റിൽ വച്ച് പതിനാറുകാരിയായ ഇന്ത്യൻ പെൺകുട്ടിയോട് മോശമായി പെരുമാറിയ 41കാരനായ ഇന്ത്യക്കാരനായ…
Read More » - 23 October
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: കുട്ടിക്ക് ചികിത്സ നൽകാതെ ഏഴുമണിക്കൂർ ആശുപത്രി അധികൃതർ അനാസ്ഥ കിട്ടിയതായി ബന്ധുക്കൾ
കൊല്ലം: അദ്ധ്യാപികമാരുടെ പീഡനത്തില്‍ മനംനൊന്ത് വെള്ളിയാഴ്ച സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ കൊല്ലം കോട്ടമുക്ക് ട്രിനിറ്റി-ലൈസിയം ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിക്ക് ചികിത്സയിൽ…
Read More » - 23 October
അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടികൂടാനൊരുങ്ങി വിജിലന്‍സ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടികൂടാനൊരുങ്ങി വിജിലന്‍സ് ഉദ്യോഗസ്ഥര്‍. ഇതിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇനി ഒളികാമറയുമായി സര്‍ക്കാര്‍ ഓഫീസുകളിലേക്കെത്തും.പേനയിലും ഉടുപ്പിലെ ബട്ടണിലുമൊക്കെ ഘടിപ്പിക്കാവുന്ന കാമറകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍…
Read More » - 23 October
ഇര മൗനം പാലിക്കുന്നത് ലൈംഗികബന്ധത്തിനുള്ള സമ്മതമല്ല : കോടതിയുടെ സുപ്രധാനമായ വിധി ഇങ്ങനെ
ന്യൂഡല്‍ഹി: മാനഭംഗത്തിന് ഇരയാകുന്ന വ്യക്തിയുടെ മൗനം ഒരിക്കലും ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇര മൗനം പാലിച്ചത് ലൈംഗികബന്ധത്തിനുള്ള സമ്മതത്തിന്റെ തെളിവായി കണക്കാക്കണമെന്ന വാദം കോടതി…
Read More » - 23 October
കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം ; യുവാവ് പിടിയിൽ
പത്തനംതിട്ട: കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം യുവാവ് പിടിയിൽ. വീടിന്റെ കുളിമുറിയുടെ ചുവരില്‍ ദ്വാരം ഉണ്ടാക്കിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മലയാലപ്പുഴ സ്വദേശി അനന്ദു(19)വിനെയാണ് നാട്ടുകാര്‍…
Read More » - 23 October
പോലീസിനെ വെട്ടിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന വാഹന മോഷ്ടാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി: പോലീസിൽ നിന്നും രക്ഷപ്പെടാന്‍ ഇടയ്ക്കിടെ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റിൽ . ഡല്‍ഹി കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തി പോലീസിനെ വട്ടംകറക്കിയ…
Read More » - 23 October
നിസാമിന്റെ 5000 കോടിയുടെ ബിസിനസ്സ് സാമ്രാജ്യം പിടിച്ചടക്കാന്‍ സഹോദരങ്ങള്‍ കരുക്കള്‍ നീക്കി : ഒന്നും ചെയ്യാനാകാതെ ജയിലഴിയ്ക്കുള്ളില്‍ നിസാം
തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന്റെ 5000 കോടിയുടെ ബിസിനസ്സ് സാമ്രാജ്യം സഹോദരന്മാര് പിടിച്ചടക്കുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായാണ് നിസാമിന്റെ കമ്പനികളിലെ വിശ്വസ്തര്‍ നല്കുന്ന മറുപടി.…
Read More » - 23 October
മതേതര വിവാഹം: സി.പി.എം. ഏരിയാകമ്മിറ്റി അംഗത്തെയും കുടുംബത്തെയും മഹല്ലില്‍നിന്നു പുറത്താക്കി
മലപ്പുറം: മകൾ ക്രിസ്ത്യാനിയെ വിവാഹം കഴിച്ചതിനെ തുടർന്ന് സി.പി.എം. ഏരിയാകമ്മിറ്റി അംഗത്തെയും കുടുംബത്തെയും മഹല്ലില്‍നിന്നു പുറത്താക്കി. സി.പി.എം മഞ്ചേരി ഏരിയാകമ്മിറ്റി അംഗവും മുന്‍ വാര്‍ഡംഗവുമായ കുന്നുമ്മല്‍ യൂസഫിനെയും…
Read More » - 23 October
കൊച്ചി മെട്രോ റെയിലില്‍ അവസരം
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് കൊച്ചി മെട്രോ റെയിലില്‍ വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇതിൽ രണ്ടു തസ്തികകളിലെ. ഒഴിവുകളിലെ ഒഴിവുകളിലേക്ക് ഭിന്നശേഷിക്കാര്‍ക്കു മാത്രമെ അപേക്ഷിക്കുവാൻ സാധിക്കുകയുള്ളു. ജൂനിയര്‍…
Read More » - 23 October
ടിപ്പുസുല്‍ത്താനെതിരായ മോശം പരാമർശം: നിയമ നടപടിക്കൊരുങ്ങി ബന്ധുക്കൾ
ന്യൂഡല്‍ഹി: ടിപ്പുസുല്‍ത്താനെതിരായ കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്ഡയുടെ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ ബന്ധുക്കള്‍ നിയമ നടപടിയിലേക്ക്. ടിപ്പുവിന്റെ കുടുംബത്തിലെ ആറാം തലമുറയില്‍പ്പെട്ട ഭക്തിയാര്‍ അലിയാണ് കേന്ദ്രമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്.…
Read More » - 23 October
സുരക്ഷാ ജീവനക്കാരുടെ നിയമനം; ദിലീപ് ഇന്ന് മറുപടി നല്‍കും
ആലുവ: സ്വകാര്യ സുരക്ഷ ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് നല്കിയ നോട്ടീസിന് നടന് ദിലീപ് ഇന്ന് മറുപടി നല്‍കും. ഗോവ കേന്ദ്രീകരിച്ചുളള സുരക്ഷ ഏജന്‍സിയോടും പൊലീസ് വിശദീകരണം…
Read More » - 23 October
കോഴിക്കോട്ട് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജംഷീര്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്ഥിരം ശല്യക്കാരൻ
കോഴിക്കോട്: മാവൂര്‍ റോഡിലെ ഇടവഴിയില്‍വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജംഷീർ സ്ത്രീകളെ പൊതു സ്ഥലത്ത് അപമാനിക്കുന്നതില്‍ വിരുതനെന്ന് പൊലീസ്. ഇയാൾ പൊതുസ്ഥലത്തു സ്ത്രീകളെ അശ്ളീല ആംഗ്യങ്ങൾ കാണിക്കുകയും…
Read More » - 23 October
ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
മസ്കറ്റ് ; ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഷഹീര്‍ (45) ശനിയാഴ്ച രാവിലെ മസ്കറ്റിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.…
Read More » - 23 October
വാഹനം തടഞ്ഞു നിര്‍ത്തിയ പോലീസുകാരന് യുവാക്കളുടെ ക്രൂരമര്‍ദനം
കൊല്‍ക്കത്ത : വാഹനം തടഞ്ഞു നിര്‍ത്തിയ പോലീസുകാരന് യുവാക്കളുടെ മര്‍ദനം. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ബൈക്ക് തടഞ്ഞു നിര്‍ത്തിയ പോലീസുകാരനെയാണ് ബൈക്കുകളില്‍ യാത്ര ചെയ്ത യുവാക്കളും…
Read More » - 23 October
ഖത്തര്‍ പ്രതിസന്ധി; ജിസിസി ഉച്ചകോടിയെ കുറിച്ച് നിർണായക തീരുമാനം
കുവൈത്ത്: ഖത്തറുമായി ബന്ധപ്പെട്ട ഭിന്നത അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ജിസിസി ഉച്ചകോടി മാറ്റിവയ്ക്കും. കുവൈത്തിൽ ഡിസംബറിലാണ് ജിസിസി ഉച്ചകോടി നടക്കേണ്ടത്. മൂന്ന് വ്യാഴവട്ടം പിന്നിട്ട ജി.സി.സി കൂട്ടായ്മക്കിടയിൽ…
Read More » - 23 October
രാജ്യത്തെ റെയില്‍വേ പാലങ്ങളുടെ സുരക്ഷ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
മുംബൈ: രാജ്യത്തെ 275 റെയിൽവെ പാലങ്ങളിൽ 252 എണ്ണവും സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ. എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെത്തുടർന്ന് റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ചീഫ്…
Read More » - 23 October
ജിഷ്ണു പ്രണോയ് കേസ് ; സുപ്രിം കോടതിയെ സമീപിക്കാൻ ഒരുങ്ങി മഹിജ
കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസ് സുപ്രിം കോടതിയെ സമീപിക്കാൻ ഒരുങ്ങി മഹിജ. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടാണ് ജിഷ്ണുവിന്റെ അമ്മ മഹിജ ഇന്ന് സുപ്രിം കോടതിയെ…
Read More »