Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -29 July
രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ കുതിക്കുന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് റിസർവ് ബാങ്ക്
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണർവ് നൽകി ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ കുതിക്കുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2023 മാർച്ച് വരെയുള്ള ഒരു…
Read More » - 29 July
അരിക്കൊമ്പന് പുതിയ കുടുംബവും കൂട്ടുകാരുമൊക്കെയായി; നാല് മാസം കൊണ്ട് ഉണ്ടായത് വലിയ മാറ്റങ്ങളെന്ന് വനംവകുപ്പ്
കന്യാകുമാരി: ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്നേക്ക് നാല് മാസം തികയുകയാണ്. നാലു മാസം കൊണ്ട് ചിന്നക്കനാലിനെ വിറപ്പിച്ച കാട്ടുകൊമ്പന് ഉണ്ടായിരിക്കുന്നത് വലിയ മാറ്റങ്ങളാണെന്ന് തമിഴ്നാട് വനംവകുപ്പ്…
Read More » - 29 July
ശമ്പള ഉത്തരവിൽ അക്ഷരപ്പിശക്: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം വീണ്ടും നീളുന്നു
ഉത്തരവിൽ അക്ഷരപ്പിശക് വന്നതോടെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം വീണ്ടും അനിശ്ചിതത്വത്തിൽ. ജൂണിലെ ശമ്പളത്തിന്റെ രണ്ടാം ഗഡുവാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പിശക് വന്നതോടെ,…
Read More » - 29 July
രോഗിയായ പിതാവിനെ സഹായിക്കാന്‍ അടുത്ത് കൂടി, ജ്യൂസിൽ മയക്കുമരുന്ന് നൽകി മകളെ പീഡിപ്പിച്ച ജോത്സ്യൻ അറസ്റ്റിൽ
കോട്ടയം: വൈക്കത്ത് 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജോത്സ്യൻ അറസ്റ്റിൽ. പെൺകുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടിയായിരുന്നു കൈമുറി സുദർശന്റെ പീഡനം.…
Read More » - 29 July
മാർച്ച് മുതൽ തുടർച്ചയായി പണം നഷ്ടപ്പെടുന്നു, മോഷ്ടിച്ചത് വീട്ടുജോലിക്കാരി; മാപ്പ് നൽകി നടി ശോഭന
ചെന്നൈ: നടി ശോഭനയുടെ വീട്ടിൽ നിന്നും പണം മോഷ്ടിച്ച വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകി താരം. ശോഭനയുടെ ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുജോലിക്കാരിയായ കടലൂർ സ്വദേശിയാണ് മോഷണം…
Read More » - 29 July
ഇന്ത്യയിൽ നിന്നുള്ള കായിക താരങ്ങൾക്ക് സ്റ്റേപ്പിൾഡ് വിസ നൽകി: ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂർ
ഇന്ത്യൻ കായിക താരങ്ങൾക്ക് സ്റ്റേപ്പിൾഡ് വിസ നൽകിയതിന് പിന്നാലെ ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. അരുണാചൽ പ്രദേശിൽ നിന്നുള്ള 3 ഇന്ത്യൻ കായിക…
Read More » - 29 July
നെല്ല് സംഭരണം: സപ്ലൈകോയും കേരള ബാങ്കും ധാരണയായി
തിരുവനന്തപുരം: കർഷകർക്ക് നെല്ലിന്റെ സംഭരണ വില ഭാവിയിൽ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് സപ്ലൈകോയും കേരള ബാങ്കും സഹകരിച്ച് മുന്നോട്ട് പോകാൻ ധാരണയായി. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി…
Read More » - 29 July
ഇന്റർനാഷണൽ എഡ്യൂക്കേഷൻ മിനി എക്സ്പോയുമായി ഒഡെപെക്
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് സ്റ്റഡി എബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്റർനാഷണൽ എഡ്യൂക്കേഷൻ മിനി എക്സ്പോ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് തൃശ്ശൂർ കസിനോ ഹോട്ടലിലും ആറിന്…
Read More » - 28 July
റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലെത്താൻ അസമിനെ ഇടനാഴിയാക്കി: ഹിമന്ത ശർമ്മ
ഡൽഹി: ബംഗ്ലാദേശിൽ നിന്നുള്ള റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലേക്കോ കശ്മീരിലേക്കോ പോകാനുള്ള ഇടനാഴിയായി അസമിനെ ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ത്രിപുരയിലെ ചില ബ്രോക്കർമാരുടെ സഹായത്തോടെയാണിത് നടക്കുന്നതെന്നും…
Read More » - 28 July
പട്ടികജാതി- പിന്നാക്ക വിദ്യാർത്ഥികളോട് സംസ്ഥാന സർക്കാർ കാട്ടുന്നത് കൊലച്ചതി: പി സുധീർ
തിരുവനന്തപുരം: പട്ടികജാതി- വർഗ്ഗ- പിന്നാക്ക വിദ്യാർത്ഥികളോട് സംസ്ഥാന സർക്കാർ ക്രൂരമായ വഞ്ചനയാണ് കാട്ടുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന എസ്സി-…
Read More » - 28 July
അമിതവേഗം: പിഴ ഫാസ്റ്റ്ടാഗിൽ നിന്നും ഈടാക്കാന്‍ ആലോചന
ബെംഗളൂര്: അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരുടെ ഫാസ്റ്റ്ടാഗിൽ നിന്നും പിഴ തുക ഈടാക്കുവാന്‍ ഒരുങ്ങി കര്‍ണാടക പോലീസ്. ബെംഗളൂരു മൈസൂരു അതിവേഗ പാതയില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് കര്‍ണാടക…
Read More » - 28 July
നടി ശോഭനയുടെ വീട്ടിൽ മോഷണം
ചെന്നൈ: നടി ശോഭനയുടെ വീട്ടിൽ മോഷണം. ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുജോലിക്കാരിയാണ് മോഷണം നടത്തിയത്. കടലൂർ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. Read…
Read More » - 28 July
പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം: യുവതി പിടിയിൽ
ആലപ്പുഴ: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. സനാതനപുരം പതിനഞ്ചിൽചിറ വീട്ടിൽ ശ്രുതിമോൾ(24) ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്. പട്ടാളത്തിൽ…
Read More » - 28 July
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാവയ്ക്ക
ആരോഗ്യത്തിന് മികച്ച ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി, സി,…
Read More » - 28 July
പാസ്പോർട്ട് ഇല്ലാതെ വിമാന ടിക്കറ്റ് എടുക്കാൻ ശ്രമം: പാക് സ്വദേശിനി അറസ്റ്റിൽ
ജയ്പൂർ: പാസ്പോർട്ട് ഇല്ലാതെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച പാക് സ്വദേശി അറസ്റ്റിൽ. ഗസൽ പ്രവീൺ എന്ന 16 വയസുകാരിയാണ് അറസ്റ്റിലായത്. ജയ്പൂർ വിമാനത്താവളത്തിൽ നിന്നാണ്…
Read More » - 28 July
നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: ‘ഫാന്റം പൈലി’പിടിയിൽ
തിരുവനന്തപുരം: വർക്കലയിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാള്‍ പൊലീസ് പിടിയിൽ. ഫാന്റം പൈലി എന്നുവിളിക്കുന്ന ഷാജിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ക്കല…
Read More » - 28 July
ഗര്‍ഭിണിയായ യുവതി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ: സംഭവം ഇടുക്കിയിൽ
ഇടുക്കി: ഗര്‍ഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. പത്തേക്കർ പുത്തൻവീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ(25)യെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രീഷ്മ…
Read More » - 28 July
സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാര്‍ക്ക് അവസരം
തിരുവനന്തപുരം: സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നഴ്സുമാര്‍ക്ക് അവസരം. വനിതകളായ ബിഎസ്സി നഴ്സുമാര്‍ക്കായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴിയാണ് റിക്രൂട്ട്മെന്റ്. നഴ്സിങ്ങില്‍ ബിഎസ്സി/പോസ്റ്റ് ബിഎസ്സി/എംഎസ്സിയും…
Read More » - 28 July
ഭവന വായ്പാ തട്ടിപ്പ്: മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് ശിക്ഷ വിധിച്ച് കോടതി
കോട്ടയം: ഭവന വായ്പാ തട്ടിപ്പ് കേസിൽ മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് ശിക്ഷ വിധിച്ച് കോടതി. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരുന്ന ശ്രീദേവിയ്ക്കാണ്…
Read More » - 28 July
പൊട്ട് മായ്ക്കണം, മതം മാറണം: വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും നേരെ ആക്രമണം
ജൂലൈ 25ന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ ഹിന്ദു വിദ്യാര്‍ത്ഥി പൊട്ടുതൊട്ടതിനെ ചിലർ എതിര്‍ത്തിരുന്നു
Read More » - 28 July
പ്രമേഹമുള്ളവർക്ക് പാവയ്ക്ക: അറിയാം ഗുണങ്ങള്‍
പാവയ്ക്ക അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ കാരണം കയ്പ്പ് തന്നെ. എന്നാൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പാവയ്ക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പോളിപെപ്റ്റൈഡ്-പി…
Read More » - 28 July
മുഖം തിളക്കമുള്ളതാക്കാൻ ഉരുളക്കിഴങ്ങ് ഫേസ് പാക്ക് ഉപയോഗിക്കൂ
ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കാൻ മാത്രം അല്ല ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമം ആണ്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. നല്ലൊരു…
Read More » - 28 July
തലമുടി കൊഴിച്ചില്‍ തടയാന്‍ ഈ വഴികള്‍ പരീക്ഷിക്കാം
തലമുടി കൊഴിച്ചില്‍ ആണ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി…
Read More » - 28 July
മാലിന്യമെടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയോട് മോശമായി പെരുമാറിയ ഹരിത കർമ്മ സേനാംഗം അറസ്റ്റിൽ
എറണാകുളം: മാലിന്യം എടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഹരിത കർമ്മ സേനാംഗം പൊലീസ് പിടിയിൽ. തൃക്കാക്കര നഗരസഭയിലെ ഹരിത കർമ്മ സേനാംഗം സാബുവാണ് അറസ്റ്റിലായത്.…
Read More » - 28 July
കറുവപ്പട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? അറിയാം ഗുണങ്ങള്‍…
കറുവപ്പട്ട വളരെക്കാലമായി പരമ്പരാഗത ഔഷധമായും പലതരം രുചികരവും മധുരമുള്ളതുമായ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നതിനുള്ള ഒരു ജനപ്രിയ സുഗന്ധവ്യഞ്ജനമായും ഉപയോഗിക്കുന്നു. കറുവാപ്പട്ടയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ…
Read More »