KottayamLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ സ്വ​കാ​ര്യ ബ​സ് റോ​ഡ​രി​കി​ലെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി: 11 പേ​ര്‍​ക്കു പ​രി​ക്ക്

പു​ഷ്പ (48), നി​ഷ (36), മ​റി​യാ​മ്മ (49), അ​ല​ക്നൗ (30), നൂ​റ​ബി​ള്‍ ഇ​സ്‌​ലാം (30), അ​സി​പു​ല്‍ (30), റോ​ണ (38), പൊ​ടി​മോ​ന്‍ (40), മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍ (63), സോ​മി​നി (40), ബ​ഹ്ദൂ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കോ​ട്ട​യം: നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ സ്വ​കാ​ര്യ ബ​സ് റോ​ഡ​രി​കി​ലെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റിയുണ്ടായ അ​പ​ക​ട​ത്തി​ല്‍ 11 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. പു​ഷ്പ (48), നി​ഷ (36), മ​റി​യാ​മ്മ (49), അ​ല​ക്നൗ (30), നൂ​റ​ബി​ള്‍ ഇ​സ്‌​ലാം (30), അ​സി​പു​ല്‍ (30), റോ​ണ (38), പൊ​ടി​മോ​ന്‍ (40), മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍ (63), സോ​മി​നി (40), ബ​ഹ്ദൂ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ‘നീ വെറും ഒരു അന്യസംസ്ഥാന തൊഴിലാളി ആണ്, നീ തമിഴ്‌നാട്ടിൽ കളിക്കുന്നത് പോലെ ഇവിടെ കളിക്കരുത്’ – ബാലയ്‌ക്കെതിരെ ചെകുത്താൻ

പാ​മ്പാ​ടി കൂ​രോ​പ്പ​ട​യ്ക്കു സ​മീ​പം മൂ​ങ്ങാ​ക്കു​ഴി​യി​ൽ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​മ്പാ​ടി, അ​യ​ര്‍​ക്കു​ന്നം, മെ​ഡി​ക്ക​ല്‍ കോ​ള​ജ് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സം​ഘം ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്ന് അ​ല​ക്ഷ്യ​മാ​യി വ​ന്ന ബൈ​ക്ക് യാ​ത്രക്കാരനെ ര​ക്ഷി​ക്കാ​ന്‍ വാ​ഹ​നം വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പാ​മ്പാ​ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാണ് അപകടത്തിൽപ്പെട്ടത്.

Read Also : എം.വി ഗോവിന്ദന് ഓര്‍മ്മക്കുറവ്, അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഗോവിന്ദന്‍ തയ്യാറാകണം:കേന്ദ്രമന്ത്രി വി.മുരളീധരന്‍

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. പ​രി​ക്കേ​റ്റ​വ​രെ പാ​മ്പാ​ടി താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button