Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -2 November
ബിജെപി നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി
ബിജെപി നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി. ബിജെപി യുവജന വിഭാഗം നേതാവ് ഗൗര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം നടന്നത്.
Read More » - 2 November
രാഹുല്‍ ഗാന്ധി മകനെ പൈലറ്റാക്കുന്നതിനു സഹായിച്ചു നിര്‍ഭയുടെ അമ്മ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കു നന്ദി പറഞ്ഞ് നിര്‍ഭയുടെ അമ്മ ആശാ ദേവി. ഡല്‍ഹിയില്‍ ക്രൂര പീഡനത്തിനു ഇരയായി മരിച്ച നിര്‍ഭയുടെ സഹോദരനെ പൈലറ്റാക്കാനുള്ള സഹായം ചെയ്തു കൊടുത്തത്…
Read More » - 2 November
ഇത്തരം ജനനേന്ദ്രിയം ഉള്ളവര്‍ സൂക്ഷിക്കുക: പുരുഷന്മാരെ ആശങ്കയിലാഴ്ത്തി പുതിയ പഠനറിപ്പോര്‍ട്ട്
ന്യൂഡല്‍ഹി•വളഞ്ഞ ലിംഗമുള്ള പുരുഷന്മാര്ക്ക് വിവിധ തരത്തിലുള്ള ക്യാന്‍സറുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. പെയ്റോണി രോഗമെന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ലിംഗത്തില്‍ രൂപംകൊള്ളുന്ന ‘പ്ലാക്’ എന്നറിയപ്പെടുന്ന…
Read More » - 2 November
കാശ്മീരിലുണ്ടായ വെടിവയ്പ്പിൽ സൈനികന് വീരമൃത്യു
കശ്മീർ: ജമ്മു കാശ്മീരിലുണ്ടായ വെടി വയ്പ്പിൽ ഒരു ബി.എസ്.എഫ് ജവാന് വീരമൃത്യു. തപൻ മൊണ്ഡലാണ് മൃത്യു വരിച്ചത്. ജമ്മു കാശ്മീരിലെ സാംബ പ്രദേശത്താണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ…
Read More » - 2 November
പ്രവാസികൾക്ക് ഇനി മസ്കറ്റിൽ നിന്ന് നാട്ടിലേക്ക് സൗജന്യമായി ടിവി കൊണ്ടുപോകാം
മസ്കറ്റ്: യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി അധികനിരക്ക് നൽകാതെ മസ്ക്കറ്റിൽ നിന്ന് ഇന്ത്യന്‍ സെക്ടറുകളിലേക്ക് ടെലിവിഷന്‍ കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യയിലും ജെറ്റ് എയര്‍വേസിലും സൗകര്യം. 48 ഇഞ്ച് വരെ…
Read More » - 2 November
രാഹുല്‍ ഗാന്ധിക്കു നന്ദി പറഞ്ഞ് നിര്‍ഭയുടെ അമ്മ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കു നന്ദി പറഞ്ഞ് നിര്‍ഭയുടെ അമ്മ ആശാ ദേവി. ഡല്‍ഹിയില്‍ ക്രൂര പീഡനത്തിനു ഇരയായി മരിച്ച നിര്‍ഭയുടെ സഹോദരനെ പൈലറ്റാക്കാനുള്ള സഹായം ചെയ്തു കൊടുത്തത്…
Read More » - 2 November
ഗെയ്ല് പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നു വ്യവസായ വകുപ്പ്
ഗെയ്ല് പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നു വ്യവസായ വകുപ്പ്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നു മന്ത്രി എ.സി മൊയതീന് അറിയിച്ചു. ജനങ്ങള്‍ക്കു അര്‍ഹമായ നഷ്ടം പരിഹാരം സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.…
Read More » - 2 November
വിടവാങ്ങല്‍ മത്സരത്തില്‍ കോഹ്ലിയെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച് ആശിഷ് നെഹ്റ; വീഡിയോ വൈറലാകുന്നു
വിടവാങ്ങല്‍ ട്വന്റി-20 മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേയും ആരാധകരെയും ഞെട്ടിച്ച് ആശിഷ് നെഹ്റ. ന്യൂസിലന്‍ഡ് ബാറ്റ്സ്മാന് ബൌണ്ടറി ലക്ഷ്യമാക്കി എടുത്ത ഷോട്ട് തടഞ്ഞ നെഹ്റയുടെ പ്രകടനമാണ് എല്ലാവരെയും…
Read More » - 2 November
ശാസ്ത്രം സന്തോഷത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ളത് എന്ന ആഹ്വാനവുമായി “ഗ്ലോബൽ സ്റ്റുഡന്റസ് എനർജി പാർലമെന്റ് 2017 “
ഈ വർഷത്തെ ഗ്ലോബൽ സ്റ്റുഡന്റ്സ് എനർജി പാർലമെന്റ് ഡിസംബർ 9 , 10 തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ശാസ്ത്രാധിഷ്ഠിതമായ സുസ്ഥിരവും സമാധാനപരവും സന്തുഷ്ടവുമായ ഭാവി സൃഷ്ടിക്കുക എന്നതാണ്…
Read More » - 2 November
പീഡനക്കേസ് പ്രതിയുടെ കൊലപാതകം: പിടിയിലായവര്‍ക്കും പെണ്‍വാണിഭ ബന്ധം
തിരുവനന്തപുരം•പീഡനക്കേസ് പ്രതിയും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘാംഗവുമായിരുന്ന രഞ്ജു കൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയിലായി. പ്രതികളായ തിരുവനന്തപുരം സ്വദേശി അഭിലാഷ്,ദീപക്,ഹരിലാല്‍ ,ഷാഹിര്‍ എന്നിവരാണ് മൂന്നാറില്‍ നിന്നും തിരുവനന്തപുരം…
Read More » - 2 November
അപകടത്തിൽപ്പെടുന്നവർക്ക് ആദ്യത്തെ 48 മണിക്കൂര്‍ സൗജന്യചികിത്സ
തിരുവനന്തപുരം: അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ ചികിത്സ സൗജന്യമാക്കാൻ സർക്കാർ ഉത്തരവിറക്കും. ട്രോമാ കെയര്‍ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു…
Read More » - 2 November
സുരേഷ് ഗോപി എംപിക്കു നോട്ടീസ്
തിരുവനന്തപുരം: നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കു നോട്ടീസ്. സുരഷ് ഗോപി ഉപയോഗിക്കുന്ന കാറിന്റെ രജിസ്ട്രേഷൻ നടത്തിയത് പോണ്ടിച്ചേരിയിലാണെന്നു വാർത്തകൾ വന്നിരുന്നു. ഇതു വഴി സുരേഷ് ഗോപി…
Read More » - 2 November
ഗെയ്ല് വിവാദം ; ഭൂമി വില പുനര്‍നിശ്ചയിക്കും
ഗെയ്ല് പൈപ്പ് ലൈനിനെതിരെ കോഴിക്കോട് സമരം ശക്തമാക്കുന്ന സാഹചര്യത്തില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ വില പുനര്നിശ്ചയിക്കുമെന്നു കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഗെയ്ല് പൈപ്പ്ലൈന് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമെടുക്കുന്നതിനെ…
Read More » - 2 November
ഫാഷന്‍ ഷോയ്ക്കിടയില്‍ തളര്‍ന്നുവീണ മോഡല്‍ മരണത്തിന് കീഴടങ്ങി
ചൈന: ഫാഷന്‍ ഷോയ്ക്കിടയില്‍ തളര്‍ന്നുവീണ മോഡല്‍ മരിച്ചു. മരിച്ചത് 14 വയസുള്ള റഷ്യന്‍ മോഡല്‍ വ്ലാഡ ഡിസ്യൂബയാണ്. മോഡലിന് മസ്തികജ്വരം ബാധിച്ചിരുന്നതായി കണ്ടെത്തി. വ്ലാഡ 12 മണിക്കൂര്‍…
Read More » - 2 November
അഡ്വ.സി.പി ഉദയഭാനു റിമാന്‍ഡില്‍
ചാലക്കുടി രാജീവ് വധകേസില്‍ അഡ്വ.സി.പി ഉദയഭാനു റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് ഉദയഭാനുവിനെ റിമാന്‍ഡ് ചെയ്തത്. ഗൂന്ധലോചനയില് പങ്കെടുത്തതിനു തെളിവ് ഉണ്ടെന്ന്…
Read More » - 2 November
കാറിന്റെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസിൽ
കൊച്ചി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു .ഇതിനു പിന്നാലെയാണ് കാറിന്റെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുമെന്ന് നടൻ ഫഹദ്…
Read More » - 2 November
അഞ്ചക്ക ശമ്പളമോ, നിറമോ, പട്ടുസാരിയോ, സ്വര്‍ണ്ണത്തൂക്കമോ അവള് ചോദിച്ചില്ല: ഒരേയൊരു ഡിമാന്‍ഡ് മാത്രം ‘ മഴു വീഴാതെ അവസാനം വരെ തുണയാകണം’; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
കാഞ്ഞങ്ങാട്: വിവാഹത്തെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകള്‍ക്കെതിരെയുള്ള ചന്ദ്രുവെന്ന യുവാവിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പെണ്‍കുട്ടികളുടെ നിബന്ധനകള്‍ക്കു ചേര്‍ന്ന വരനാകാന്‍ സാധിക്കാത്തതിനാല്‍ വരിക്കപ്ലാവിനെ താൻ വധു ആക്കുകയാണെന്നാണ്…
Read More » - 2 November
കാന്തപുരം ആശുപത്രിയില്‍: ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
കോഴിക്കോട്•അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിന് അടിഭാഗത്തും കണ്ണിനു ചുറ്റുമുള്ള സൈനസുകളില്‍ ഗുരുതരമായ ഫംഗസ്…
Read More » - 2 November
സാക്കിര്‍ നായിക് ഈ രാജ്യത്ത് എന്നു സൂചന
ക്വാലാലംമ്പൂര്‍: വിവാദ മതപ്രഭാഷകനായ സാക്കിര്‍ നായിക് മലേഷ്യയിലെന്ന് സൂചന. ഇന്ത്യയില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട കേസ്, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കേസുകളില്‍ പ്രതിയാണ് സാക്കിര്‍ നായിക്. സാക്കിര്‍ നായിക്…
Read More » - 2 November
ഒരു ചിരി ക്ലബ് ആയി കോൺഗ്രസ് മാറി; മോദി
ഹിമാചൽപ്രദേശ്: ഒരു ‘ലാഫിങ് ക്ലബ്ബാ’യി കോൺഗ്രസ് പാർട്ടി ഇപ്പോൾ മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസ് മുഖ്യമന്ത്രി തന്നെ കോഴക്കേസിൽ ആരോപണത്തിൽ പെട്ടിരിക്കുകയാണ്. പൂജ്യം സഹിഷ്ണുത…
Read More » - 2 November
കുഞ്ഞാലി മരയ്ക്കാർ ആകാൻ യോഗ്യനാര് ?
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി ആഗസ്റ്റ് സിനിമയും കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചത് ബുധനാഴ്ചയാണ്.അതുകൊണ്ടു തന്നെ കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിന്റെ പേരിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉടലെടുത്തിരിക്കുന്നത്.രണ്ടു…
Read More » - 2 November
കോഹ്ലി വോക്കി ടോക്കി ഉപയോഗിച്ചതിനെക്കുറിച്ച് ഐ.സി.സിയുടെ നിലപാട് ഇതാണ്
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിര നടന്ന ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി വോക്കി ടോക്കി ഉപയോഗിച്ച സംഭവം മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതു ഐസിസിയുടെ…
Read More » - 2 November
മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി ക്യൂ നിൽക്കേണ്ട
ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി വളരെ എളുപ്പം. എസ്എംഎസ്/ഐവിആര്‍എസ് അല്ലെങ്കില്‍ ആപ്പ് ഉപയോഗിച്ച് ആധാര്‍ ലിങ്ക് ചെയ്യാവുന്ന രീതിയിലാണ് പുതിയ സംവിധാനം. ടെലികോം…
Read More » - 2 November
ഭീകരവാദത്തിന്റെ മണ്ണാണ് പാക്കിസ്ഥാൻ എന്നതിനു തെളിവുമായി വീണ്ടും യുഎസ്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ 20 ഭീകര സംഘടനകളുടെ പട്ടിക യുഎസ് പാക്കിസ്ഥാനു കൈമാറി. യുഎസ് നീക്കം പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ആരോപണങ്ങൾക്കും ബലം പകരുന്നതാണ്. പട്ടികയിൽ ഒന്നാമത് ഹഖാനി നെറ്റ്വർക്കാണ്.…
Read More » - 2 November
ആര്യാടന് മുഹമ്മദിനു അടിയന്തര ശസ്ത്രക്രിയ
കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദിനു അടിയന്തര ശസ്ത്രക്രിയ നടത്തി. ആര്യാടന് മുഹമ്മദിനു ഹൃദയസംബന്ധമായ അസുഖം കാരണമാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട്…
Read More »