സിനിമാ നടന് വിശാലിന്റെ നാമനിര്‍ദേശക പത്രിക തള്ളി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര് കെ നഗറില്‍ മത്സരിക്കാന്‍ വേണ്ടിയാണ് വിശാല്‍ പത്രിക നല്‍കിയിരുന്നത്. പിന്തുണയ്ക്കുന്നവരുടെ പേര് തെറ്റായി രേഖപ്പെടുത്തിയതു കൊണ്ടാണ് പത്രിക തള്ളിയത്.
Post Your Comments