Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -28 November
രഞ്ജി ട്രോഫി; ചരിത്രമെഴുതി കേരളം
രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് കേരളം. ഹരിയാനയെ പരാജയപ്പെടുത്തി കേരളം നോക്കൗട്ട് പ്രവേശനമുറപ്പിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹരിയാനയെ ഇന്നിങ്സിനും 8 റണ്‍സിനും പരാജയപ്പെടുത്തിയാണ് കേരളം നോക്കൗട്ട്…
Read More » - 28 November
ഹോസ്റ്റലുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍
രാജസ്ഥാന്: രാജസ്ഥാനിലെ എല്ലാ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. സാമൂഹിക നീതി വകുപ്പാണ് ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം രാജസ്ഥാനിലെ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഈ നിയമം നിലവില്‍…
Read More » - 28 November
ഭൂമിയില്‍ സ്വര്‍ണം എത്തുന്നത് എവിടെ നിന്നാണെന്ന് ഒടുവില്‍ ശാസ്ത്രലോകത്തിന് ഉത്തരം കിട്ടി : പല സ്ഥലത്തും എത്ര കുഴിച്ചെടുത്തലും തീരാത്ത സ്വര്‍ണ നിക്ഷേപം :
സ്വര്‍ണാഭരണങ്ങള്‍ ധരിയ്ക്കുമ്പോള്‍ നാം ഉള്‍പ്പെടെയുള്ളവര്‍ ഇത് എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിക്കാറില്ല. സ്വര്‍ണവിലയിലുണ്ടാകുന്ന ഓരോ ഏറ്റക്കുറച്ചിലുകളും രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയില് നിര്‍ണായക സ്വാധീനമാണ് ഉണ്ടാക്കുന്നത്. ‘മഞ്ഞലോഹ’ത്തെ ഇഷ്ടപ്പെടുന്നവര്‍…
Read More » - 28 November
മകളുടെ മരണം ആഘോഷമാക്കി രാജേശ്വരി: അടിപൊളി ജീവിതം ആസ്വദിച്ചു നടക്കുന്നതിനിടയിൽ കോടതിയിൽ കേസിന്റെ വാദം കേൾക്കാൻ പോലും സമയമില്ല
കൊച്ചി: ജിഷ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മാതാവ് രാജേശ്വരിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊലീസ് സംരക്ഷണം ആസ്വദിച്ചു മൂകാംബിക ദർശനവും മൂന്നാർ യാത്രയും നടത്തി അടിച്ചു പൊളിച്ചു രാജേശ്വരി. തനിക്കു താല്പര്യപ്പെടുന്നവരെ…
Read More » - 28 November
പെണ്‍കുട്ടിയുടെ ബെഡ് റൂം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനു പിന്നിലുള്ള കാരണം കേട്ട് പൊലീസ് ഞെട്ടി : പെണ്‍കുട്ടികള്‍ക്ക് ഇത് പാഠമാകണമെന്ന് പൊലീസ്
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ബെഡ് റൂം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രണയബന്ധം തകര്‍ന്നതിന്റെ വൈരാഗ്യം. അടുപ്പമുണ്ടായിരുന്ന കാലത്ത് പെണ്‍കുട്ടി അറിയാതെ പകര്‍ത്തിയ ദൃശ്യങ്ങളാണ്…
Read More » - 28 November
ഷെഫിന് ഹാദിയയെ കാണാനാകില്ല: നിയമ പോരാട്ടത്തില്‍ വിജയിച്ചത് താനെന്ന് അശോകന്
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്ന് പിതാവ് അശോകന് മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും ഷെഫിന് ഹാദിയയെ കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം…
Read More » - 28 November
നാല് ദിവസത്തേക്ക് ദുബായിയില്‍ സൗജന്യ പാര്‍ക്കിങ്
ദുബായ്; നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ദുബായില്‍ പാര്‍ക്കിങ് സൗജന്യമായി ലഭിക്കും. യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് ഇത്തരത്തില്‍ പാര്‍ക്കിങ് ഫ്രീയായി നല്‍കുന്നതെന്ന് റോഡ്സ് ആന്‍ഡ്…
Read More » - 28 November
പാക് ഭരണം പിടിക്കൊനൊരുങ്ങി ഭീകരന് ഹാഫിസ് സെയിദ്
ന്യൂഡല്‍ഹി: പത്ത് മാസത്തെ വീട്ട്തടങ്കലിന് ശേഷം പുറത്തെത്തിയ ഹാഫിസ് സെയിദ്, തന്നെ യു.എന്‍ ഭീകരപട്ടികയില്‍ നിന്നും നീക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സമിതിയിയെ സമീപിച്ചു.…
Read More » - 28 November
നാല് വ്യത്യസ്ത പ്രണയങ്ങളുടെ കഥ പറഞ്ഞ് ഒരു ചിത്രം
പ്രണയം പൂത്തുലയുന്ന വർണ്ണശബളമായ നാല് കഥകൾ കൊണ്ട് കോർത്ത്കെട്ടിയ സിനിമയാണ് അനുരാഗം – ദി ആർട്ട് ഓഫ് തേപ്പ് .പ്രണയവും ത്രില്ലറും ചേർന്നുള്ള രസകരമായ ഒരു അന്തരീക്ഷം…
Read More » - 28 November
ഹാദിയയുടെ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ സംഭവം: അഡ്വ. കെസി നസീറിനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ഹാദിയ കേസില്‍ ഹാജരായ അഭിഭാഷകന് നാരായണനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ വേങ്ങര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. കെ സി നസീറിനെ പൊലീസ് ചോദ്യം ചെയ്യും. ഷെഫിൻ…
Read More » - 28 November
ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതിയും കാമുകനും കൊല്ലപ്പെട്ട നിലയില്‍
പാലക്കാട്: പാലക്കാട് അട്ടപ്പാടി കള്ളമല ഊരില്‍ കാമുകനെയും യുവതിയെയും ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കള്ളമല എലഞ്ഞിക്കുടി വീട്ടില്‍ സുര (50), കള്ളമല ഊരിലെ മല്ലിക…
Read More » - 28 November
പി വി അന്‍വറിന്റെ വന്‍ തട്ടിപ്പ് പുറത്ത്; ഒരു സെന്റ് ഭൂമിയ്ക്ക് അന്‍വര്‍ നല്‍കിയത് 57 രൂപയ്ക്ക്
തിരുവനന്തപുരം: പിവി അന്‍വറിന്റെ കേരളത്തിലെ ഭൂമി തട്ടിപ്പ് ആദായ വിലയ്ക്ക്. അന്‍വറിന്റെ 205 ഏക്കര്‍ ഭൂമിയ്ക്ക് രേഖകളില്‍ കാണിച്ചിരിക്കുന്നത് 118800 രൂപ മാത്രം. ഒരു സെന്റ് ഭൂമിയ്ക്ക്…
Read More » - 28 November
സി പി എമ്മിലെ വിഭാഗീയത : നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നു
കാസര്‍ഗോഡ്: കാസര്‍ഗേഡ് ജില്ലയിലെ ബേഡകത്ത് സിപിഎമ്മില്‍ വീണ്ടും വിഭാഗീയത മൂലം പ്രതിസന്ധി. മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം 15 ഓളം പേര് സിപിഎം വിട്ട് സിപിഐയില്‍ അംഗത്വമെടുത്തതാണ്…
Read More » - 28 November
ശശീന്ദ്രന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് വൈകും
കൊച്ചി: ഫോണ്കെണിയില്പ്പെട്ട മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് വൈകും. കേസ് റദ്ദാക്കാനുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 12 ലേക്ക് മാറ്റി. ജുഡീഷ്യല്‍…
Read More » - 28 November
ചൈന ടണല്‍ നിര്‍മ്മാണം തുടങ്ങിയതായി സംശയം; ബ്രഹ്മപുത്ര മലിനമായി
ഇറ്റാനഗര്‍: ബ്രഹ്മപുത്ര നദിയെ വഴിതിരിച്ച് വിടാനായി ചൈന ടണല്‍ നിര്‍മ്മാണം ആരംഭിച്ചതായി സൂചന. അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് എം.പി നിനോങ് എറിങ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ്…
Read More » - 28 November
മാതാപിതാക്കള്‍ പടിക്ക് പുറത്തോ? വ്യക്തി സ്വാതന്ത്ര്യത്തിന് മുന്നിൽ ജന്മം നൽകി കഷ്ടപ്പെട്ട്, കണ്ണിലെണ്ണയൊഴിച്ച് പരിപാലിച്ചു വളർത്തുന്ന മാതാപിതാക്കൾക്ക് ഒരു സ്ഥാനവുമില്ലേ?
ന്യൂസ് സ്റ്റോറി : മറ്റു മക്കൾക്ക് സ്നേഹം പകുത്തുപോകുമെന്നു ഭയന്ന് ഒരു മോളെ മാത്രം താലോലിച്ചു വളർത്തിയ അശോകനും പൊന്നമ്മയും ഇന്ന് മകൾ നഷ്ടപ്പെട്ട് നിസ്സഹായരായി നിൽക്കുമ്പോൾ…
Read More » - 28 November
പാക് അധീന കശ്മീരില്‍ നിന്ന് തങ്ങളുടെ കമ്പനികള്‍ പിന്‍വലിയ്ക്കാന്‍ തയ്യാറെടുത്ത് സൗത്ത് കൊറിയ
സോള്‍ : പാക് അധിനിവേശ കശ്മീരില്‍ നിന്ന് തങ്ങളുടെ കമ്പനികളെ പിന്‍വലിയ്ക്കാന്‍ തയ്യാറെടുത്ത് സൗത്ത് കൊറിയ. പാക് അധീന കശ്മീരില്‍ തങ്ങളുടെ നിക്ഷേപം ഇറക്കിയ കമ്പനികളോട്…
Read More » - 28 November
മാണിക്കും കുട്ടിയമ്മയ്ക്കും ഇത് ഏറെ പ്രത്യേകതയുള്ള ദിവസം
മാണിക്കും കുട്ടിയമ്മയ്ക്കും ഇത് ഏറെ പ്രത്യേകതയുള്ള ദിവസം. കെ എം മാണിയും കുട്ടിയമ്മയും ഒന്നായിട്ട് ഇന്ന് അറുപതു കൊല്ലം തികയുന്നു .രാഷ്ട്രീയ ഭാഷയിൽ പറഞ്ഞാൽ ഒരു മുന്നണിയിൽ…
Read More » - 28 November
സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍; പുരുഷ വനിതാ കിരീടം ഈ ജില്ലയ്ക്
തിരുവനന്തപുരം; സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വനിതാ കീരീടം തിരുവനന്തപുരം സ്വന്തമാക്കി. വയനാട്ടില്‍ വെച്ചായിരുന്നു ചാമ്പ്യന്‍ഷിപ്പ് നടന്നത്. കെ.എസ്.ഇ.ബി താരങ്ങളായിരുന്നു പുരുഷ വനിതാ ടീമുകളില്‍ തിരുവനന്തപുരത്തിനു…
Read More » - 28 November
തലസ്ഥാനത്ത് എടിഎമ്മില്‍ മോഷണശ്രമം
തിരുവനന്തപുരം : തിരുവനന്തപുരത്ത് കൈതമുക്കില്‍ എസ്ബിഐ എടിഎമ്മില്‍ മോഷണശ്രമം. പോലീസ് പരിശോധന നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 28 November
നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ദുബായില്‍ : ഒന്നും ബന്ധിപ്പിക്കാനാവാതെ പൊലീസ്
കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ വിദേശത്തേക്കു…
Read More » - 28 November
അവയവദാനം ;പുതിയ നിർദ്ദേശവുമായി ഹൈക്കോടതി
അവയദാനവുമായി ബന്ധപ്പെട്ട സുപ്രധാന നിർദ്ദേശം നൽകി ഹൈക്കോടതി.ജീവിച്ചിരിക്കുന്നവർ വൃക്കയുൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യുന്നതിൽ യാതൊരുവിധത്തിലുള്ള വാണിജ്യ താല്പര്യവും ഇല്ലെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടിക്രമം കൊണ്ടുവരണമെന്നാണ് ഹൈക്കോടതിയുടെ പുതിയ…
Read More » - 28 November
കളക്ടര്‍ ബ്രോയ്ക്ക് പുതിയ ചുമതല : ഉത്തരവ് ഇറങ്ങി
ന്യൂഡല്‍ഹി : കളക്ടര്‍ ബ്രോ എന്നപേരില്‍ പ്രശസ്തനായ കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ക്ക് പുതിയ ചുമതല. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട്…
Read More » - 28 November
കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കും; കഴുതകളെ ജയിലിലടച്ച് പോലീസ്
ലഖ്നൗ: തെറ്റ് ചെയ്താല്‍ കുറ്റക്കാര്‍ മനുഷ്യരായാലും മൃഗങ്ങളായായലും ശിക്ഷ അനുഭവിക്കണം. വില കൂടിയ ചെടികള്‍ തിന്നതിന് കഴുതകളെ ഉത്തര്‍പ്രദേശ് പോലീസുകാര്‍ ജയിലിലടച്ചത്. ചെടികള്‍ തിന്നതിന്റെ പേരില്‍ നാല്…
Read More » - 28 November
നെഹ്റു കുടുംബത്തിലെ അനന്തരാവകാശികള്‍ ഒന്നിക്കുന്നു : വരുണ്‍ ഗാന്ധി ബിജെപി വിടുന്നു: പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തിലെ അന്തരാവകാശികള്‍ ഒന്നിയ്ക്കുന്നു. വരുണ്‍ഗാന്ധിയെ കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ. ബിജെപിയുമായി അകന്നു കഴിയുകയാണ് വരുണ്‍ ഗാന്ധി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം…
Read More »