KeralaLatest NewsNews

ശശീന്ദ്രന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് വൈകും

കൊച്ചി: ഫോണ്‍കെണിയില്‍പ്പെട്ട മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് വൈകും. കേസ് റദ്ദാക്കാനുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 12 ലേക്ക് മാറ്റി.
 
ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രം തീരുമാനം എന്ന് ഹൈക്കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button