Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -14 December
കീഴ്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം
കൊച്ചി: ജിഷാ വധക്കേസില്‍ കീഴ്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം. “സര്‍ക്കാരിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും പേടിച്ച് കീഴ്ക്കോടതി പുറപ്പെടുവിച്ച വിധിയെന്ന്” പ്രതിഭാഗം അഭിഭാഷകന് ബിഎസ് ആളൂര്‍. പ്രതി…
Read More » - 14 December
താജ്മഹലിനുള്ളില്‍ ശിവപൂജ നടത്തിയതായി ആരോപണം: അന്വേഷണം ആരംഭിച്ചു
ആഗ്ര: താജ്മഹലിനുള്ളില്‍ രണ്ട് യുവാക്കള്‍ ശിവപൂജ നടത്തിയതായി ആരോപണം. രണ്ട് യുവാക്കള്‍ ശവകുടീരത്തിനുള്ളില്‍ ശിവനെ പൂജിക്കുന്നത് മറ്റൊരു യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് അവകാശവാദം.ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ…
Read More » - 14 December
രാഹുൽ ഗാന്ധി പൂന്തുറയിലും വിഴിഞ്ഞത്തും എത്തി
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓഖി ചുഴലിക്കാറ്റ് കനത്ത് നാശം വിതച്ച തിരുവനന്തപുരത്തെ പൂന്തുറ, വിഴിഞ്ഞം തീരങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്തമുണ്ടായതിന് ശേഷം കേരളത്തില്‍ എത്താന്‍…
Read More » - 14 December
ഒബാമയുടെ ടോയ്ലറ്റ് വൃത്തിയാക്കാനോ ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ യോഗ്യതയില്ലാത്തയാളാണ് ട്രംപെന്ന് പ്രമുഖ ദിനപത്രം
വാഷിംഗ്ടൺ ; ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ ദിനപത്രം. “മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ടോയ്ലറ്റ് വൃത്തിയാക്കാനോ ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ യോഗ്യതയില്ലാത്തയാളാണ്…
Read More » - 14 December
അമീർ ഉൽ ഇസ്ലാമിന് തൂക്ക് കയർ
കൊച്ചി ; പെരുമ്പാവൂർ ജിഷ വധ കേസിൽ പ്രതി അമീർ ഉൽ ഇസ്ലാമിന് വധ ശിക്ഷ വിധിച്ചു. 19 മാസങ്ങൾക്ക് ശേഷം എറണാകുളം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതിക്രൂരമായ കൊലപാതകമെന്ന്…
Read More » - 14 December
അമ്മയെ പോലെ കണ്ട ഏടത്തിയമ്മയെ കൊണ്ട് 15 കാരനെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു : പിന്നീട് സംഭവിച്ചത്
ബീഹാര്‍: ഭര്‍ത്താവ് മരിച്ച സഹോദര ഭാര്യയെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ച പതിനഞ്ചുകാരൻ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ ആണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെയാണ് വിദ്യാര്‍ഥിയെ…
Read More » - 14 December
യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ ദളിതരായതിനാൽ തങ്ങളെ മാറ്റിനിര്‍ത്തുന്നതായി മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മലപ്പുറം: യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ പട്ടികജാതിക്കാരുടെ പേരുകള്‍ ഉദ്ഘാടന ഫലകങ്ങളില്‍ വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചടങ്ങുകളില്‍ അധ്യക്ഷരാക്കാന്‍ അനുവദിക്കില്ലെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന്. താന്‍ മലപ്പുറം…
Read More » - 14 December
യുഎഇയിൽ വിവാഹിതയാവാതെ പ്രസവിച്ച വിദേശ യുവതി കുട്ടിയെ ജനിച്ച ഉടൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി
ദുബായ് ; യുഎഇയിൽ വിവാഹിതയാവാതെ പ്രസവിച്ച വിദേശ യുവതി കുട്ടിയെ ജനിച്ച ഉടൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ് 32 വയസുള്ള ഫിലിപ്പീൻ…
Read More » - 14 December
അമീര്‍ ഉള് ഇസ്ലാമിന് തൂക്കുകയര്‍ കിട്ടിയിട്ടും ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചില ചോദ്യങ്ങള്‍
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പ്രതി അമീര്‍ ഉള് ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധ ശിക്ഷ വിധിച്ചു. നിരായുധയായ പെണ്‍കുട്ടിയെ…
Read More » - 14 December
കുല്ഭൂഷണ് ജാദവിന് വധശിക്ഷ സംബന്ധിച്ച് പുതിയ വിവരവുമായി പാകിസ്ഥാന്
ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന് വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിന് നയതന്ത്ര സഹായം നല്‍കാനാവില്ലെന്ന് പാകിസ്ഥാന്. ജാദവുമായി സംസാരിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ…
Read More » - 14 December
മലപ്പുറത്തും കന്നുകാലി കടത്ത്: പിടിയിലായവര്‍ക്കെതിരെ പോലീസ് കേസ്
മലപ്പുറം: മൂടി കെട്ടിയ കണ്ടെയ്നറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന കന്നുകാലികളെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. നമ്പർ പ്ലേറ്റില്ലാതെ കടന്ന് പോകുകയായിരുന്ന കണ്ടെയ്നര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ സൂക്ഷ്മ…
Read More » - 14 December
ധനകാര്യ സ്ഥാപനത്തിന്റെ വാതില്‍ അടക്കാന്‍ മറന്നു: മോഷണം പോയത് ലക്ഷങ്ങള്‍
പാരീസ്: ധനകാര്യ സ്ഥാപനത്തിന്റെ വാതില്‍ അടയ്ക്കാന്‍ മറന്നുപോയതിനെ തുടര്‍ന്ന് മോഷണം പോയത് മൂന്ന് ലക്ഷം യൂറോ. പാരീസിലെ പ്രധാന വിമാനത്താവളമായ ചാള്‍സ് ഡേ ഗ്വാല്ലേയില്‍ കഴിഞ്ഞ വെള്ളിയാഴ്ച…
Read More » - 14 December
ഡല്‍ഹി ജുമാമസ്ജിദ് അറ്റകുറ്റ പണി : പ്രധാനമന്ത്രിയുടെ സഹായം തേടി പള്ളി ഇമാം
ന്യൂഡല്‍ഹി: ഡല്‍ഹി ജുമാമസ്ജദില്‍ അടിയന്തിര അറ്റക്കുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഷാഹി ഇമാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 361 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയുടെ മുഖഭാഗവും ആന്തരിക ഘടനയും…
Read More » - 14 December
ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴു, വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് ഉപരോധിക്കുന്നു
തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്ബസ് ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജ് ഉപരോധിക്കുന്നു. എസ് എഫ് ഐ യുടെ നേതൃത്വത്തിലാണ് ഉപരോധം. ഹോസ്റ്റലില്‍…
Read More » - 14 December
ശിക്ഷ വിധിയെ കുറിച്ച് ജിഷയുടെ അമ്മ പറയുന്നത്
കൊച്ചി ; വിധിയിൽ സന്തോഷമെന്നു ജിഷയുടെ ‘അമ്മ രാജേശ്വരി. കോടതി വിധി വന്ന ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാജേശ്വരി. മറ്റൊരു പെൺകുട്ടിക്കും ഈ അവസ്ഥ വരരുതെന്നും വധശിക്ഷ…
Read More » - 14 December
പത്ത് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു : വഴിതിരിച്ച് വിട്ടത് കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങളിലേയ്ക്ക്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട പത്ത് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നായിരുന്നു വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടത്. ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ്…
Read More » - 14 December
കവര്‍ച്ച സംഘം അധ്യാപികയെ കെട്ടിയിട്ട് കഴുത്തറുത്തു കൊന്നു; മൃതദേഹത്തോടും ക്രൂരത : സ്വര്‍ണവും പണവും നഷ്ടപ്പെട്ടു
ചെറുവത്തൂര്‍: കാസര്‍കോട് ചീമേനിയില്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ റിട്ട. അധ്യാപിക കൊല്ലപ്പെട്ടു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ജാനകി(65)യെ കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നു. ജാനകി…
Read More » - 14 December
ജിഷ വധക്കേസിൽ ശിക്ഷ വിധിച്ചു
കൊച്ചി ; പെരുമ്പാവൂർ ജിഷ വധ കേസിൽ പ്രതി അമീർ ഉൽ ഇസ്ലാമിന് വധ ശിക്ഷ വിധിച്ചു. 19 മാസങ്ങൾക്ക് ശേഷം എറണാകുളം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതിക്രൂരമായ കൊലപാതകമെന്ന്…
Read More » - 14 December
പ്രേമിച്ചു വിവാഹം കഴിച്ച യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കള്‍ക്കെതിരെ മാനഭംഗത്തിന് കേസ്
നീലേശ്വരം: ഗള്‍ഫ് എൻജിനീയറായ യുവാവുമായുള്ളവിവാഹം വേണ്ടെന്നു വെച്ച് കാമുകന്റെയൊപ്പം യുവതി പോയി വിവാഹം കഴിച്ച സംഭവം കൂടുതൽ സങ്കീർണ്ണമാകുന്നു. കാമുകന്റെ സുഹൃത്തുക്കൾക്കെതിരെ മാനഭംഗത്തിന് കേസ് കൊടുത്തിരിക്കുകയാണ് വധുവിന്റെ…
Read More » - 14 December
ജിഷ വധക്കേസ് ; ശിക്ഷ വിധി അൽപ്പസമയത്തിനകം
കൊച്ചി ; പെരുമ്പാവൂർ ജിഷ വധക്കേസിൽ ശിക്ഷ വിധി അൽപ്പസമയത്തിനകം. എറണാകുളം സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. പരമാവധി ശിക്ഷ…
Read More » - 14 December
പിശാച് ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല : അത് യഥാര്‍ത്ഥമാണ് : പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ
പിശാച് ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ലെന്നും യഥാര്‍ഥ ജീവിതത്തിലുള്ളതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ആത്മാവുമകളെക്കാള് ബുദ്ധിമാനായ സാത്താനുമായി തര്‍ക്കിക്കാന്‍ പോകരുതെന്ന് അദ്ദേഹം വിശ്വാസികളെ ഉപദേശിക്കുന്നു. കാരണം, എല്ലായ്പ്പോഴും വിജയം സാത്താനുതന്നെയായിരിക്കും.…
Read More » - 14 December
ഭര്‍ത്താവ് മരിച്ച ഏടത്തിയമ്മയെ പതിനഞ്ചു കാരനെ കൊണ്ട് നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു: പിന്നീട് നടന്നത് ദാരുണമായ സംഭവങ്ങൾ
ബീഹാര്‍: ഭര്‍ത്താവ് മരിച്ച സഹോദര ഭാര്യയെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ച പതിനഞ്ചുകാരൻ ആത്മഹത്യ ചെയ്തു.ബിഹാറിലെ ഗയയില്‍ ആണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെയാണ് വിദ്യാര്‍ഥിയെ കൊണ്ട്…
Read More » - 14 December
‘ഈ കോണ്ടമല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്’: കോഹ്ലിയേയും അനുഷ്കയേയും ഒരു പോലെ ഞെട്ടിച്ച വിവാഹ ആശംസ ഇങ്ങനെ
മുംബൈ: ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ആഘോശിക്കുന്നത് കോഹ്ലി-അനുഷ്ക വിവാഹമാണ്. രാജ്യമെങ്ങും ഉറ്റുനോക്കിയുള്ള വിവാഹമായിരുന്നു ഇരുവരുടേതും. വിരാട് കോലിക്കും അനുഷ്ക്ക ശര്‍മ്മയ്ക്കും വിവിധ…
Read More » - 14 December
കൊലപാതക കേസില്‍ അറസ്റ്റ് വാറണ്ട് ; രാജ്യത്തെ ആദ്യ ഹാപ്പിനസ് വകുപ്പുമന്ത്രി ഒളിവില്‍
ന്യൂഡല്‍ഹി: കൊലപാതക കേസില്‍ അറസ്റ്റ് വാറണ്ട് രാജ്യത്തെ ആദ്യ ഹാപ്പിനസ് വകുപ്പുമന്ത്രി ഒളിവില്‍. മധ്യപ്രദേശില്‍നിന്നുള്ള ബി ജെ പി നേതാവ് ലാല്‍ സിങ് ആര്യയാണ് കോടതി അറസ്റ്റ്…
Read More » - 14 December
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ;മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു
കൊച്ചി ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട പത്തു വിമാനങ്ങളാണ് ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളത്തിലേക്ക് വഴി…
Read More »