Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -16 December
36000 വ്യക്തിഗത അക്കൗണ്ട് വിവരങ്ങള്‍ ഹാക്ക് ചെയ്ത് കവർച്ച : പിന്നിൽ ഉത്തര കൊറിയ
സോള്‍: ഈ വര്‍ഷം ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ ആക്രമിച്ച് ഏകദേശം 7.6 ബില്ല്യന്‍ ക്രിപറ്റോ കറന്‍സി കവര്‍ച്ച നടത്തിയതായി ദക്ഷിണ കൊറിയന്‍ ഏജന്‍സികള്‍. ഏറ്റവും…
Read More » - 16 December
വിഴിഞ്ഞം, പൂന്തുറ തീരങ്ങളില്‍ സന്ദര്‍ശനം നടത്തി തമിഴ് നടന് ശരത് കുമാര്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശംവിതച്ച വിഴിഞ്ഞം, പൂന്തുറ തീരങ്ങളില്‍ സന്ദര്‍ശനം നടത്തി തമിഴ് നടന് ശരത് കുമാര്‍. ദുരന്തത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കളെ കാണാനായി ഇന്ന് രാവിലെയാണ്…
Read More » - 16 December
കൽക്കരി കേസ് ;നിർണായക വിധി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കൽക്കരി അഴിമതി കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ ഉൾപ്പെടെ നാലുപേർക്ക് നിർണായക വിധി.3 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ്…
Read More » - 16 December
കമല്‍നാഥ് എം.പിയ്ക്കു നേരെ തോക്കുചൂണ്ടിയ കോണ്‍സ്റ്റബിളിന് സസ്പെന്ഷന്
ഭോപ്പാല്‍: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ കമല്‍നാഥിനു നേരെ തോക്കു ചൂണ്ടിയ പൊലിസ് കോണ്‍സ്റ്റബിളിനെ സസ്പെന്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഡല്‍ഹിക്കു…
Read More » - 16 December
ഇന്ദിരാഗാന്ധിക്ക് പ്രിയങ്കരിയായ മരുമകൾ: അന്റോണിയ ആൽബിന മെയ്നോയിൽ നിന്ന് സോണിയ ഗാന്ധിയിലേക്കുള്ള ദൂരം: സോണിയയെ പറ്റി അറിയുമ്പോൾ
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മകന് രാഹുല്‍ ഗാന്ധിക്കു കൈമാറിയ ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചിരിക്കുകയാണ്.1998 മാര്‍ച്ചിലാണ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധി കടന്നു വരുന്നത്.…
Read More » - 16 December
സംസ്ഥാന മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പി.ജി വിദ്യാര്‍ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും 19 മുതല്‍ പണിമുടക്കും. 23 മുതല്‍ പണിമുടക്ക് അനിശ്ചിതകാല സമരമായി തുടരുമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ അറിയിച്ചു.…
Read More » - 16 December
ബിജെപി എന്ന അക്രമത്തിന്റെ തീ ഒരിക്കല്‍ പടര്‍ന്നാല്‍ കെടുത്താനാവില്ലെന്ന് രാഹുൽ ഗാന്ധി
ഡൽഹി : ഇന്ത്യയുടെ ചരിത്രത്തെയും, വർത്തമാനത്തെയും, ഭാവിയെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അധ്യക്ഷ…
Read More » - 16 December
ഉലുവയുടെ ദോഷങ്ങള്‍
ഉലുവ കഴിയ്ക്കുന്നത് മുലപ്പാലിനും വിയര്‍പ്പിനും മൂത്രത്തിനുമെല്ലാം ഒരു ദുര്‍ഗന്ധമുണ്ടാക്കും. ഇത് ആരോഗ്യപരമായ പ്രശ്നമല്ലെങ്കില്‍ പോലും. ഉലുവയും മേത്തി ഇലകള്‍, അതായത് ഉലുവയുടെ ഇലകളും ഈ പ്രശ്നമുണ്ടാക്കും. രക്തം…
Read More » - 16 December
ഒട്ടകങ്ങള്‍ക്കായി ആദ്യമായി ഹൈടെക് ആശുപത്രി ; ചെലവ് 4 കോടി
ദുബായ്:ലോകത്താദ്യമായി ഒട്ടകങ്ങള്‍ക്കുള്ള ഹൈടെക് ആശുപത്രി നിര്‍മ്മിക്കുകയാണ് ദുബായ്.4 കോടി ദിര്‍ഹം മുതല്‍മുടക്കി നിര്‍മ്മിച്ച ആശുപത്രിയില്‍ ഒരേസമയം 20 ഒട്ടകങ്ങളെ ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഒട്ടകങ്ങള്‍ക്കു വേണ്ടി മികച്ച പരിചരണം…
Read More » - 16 December
ദീപാവലി പടക്കം നിരോധിച്ച ഡൽഹിയിൽ സ്ഥാനാരോഹണത്തിന്റെ പടക്കാഘോഷം: സോണിയ അസ്വസ്ഥയായി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റ ചടങ്ങിനിടെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സോണിയാ ഗാന്ധി അസ്വസ്ഥയായി. പടക്കാഘോഷങ്ങൾ വളരെയേറെ സമയം നീണ്ടു…
Read More » - 16 December
പതിനെട്ടാമത്തെ അടവും പയറ്റി സി.പി.എം; പാര്‍ട്ടി സമ്മേളനത്തിന് ആളെക്കൂട്ടാന്‍ ടൂര്‍ പാക്കേജ്
കണ്ണൂര്‍: പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ നടക്കുന്ന റാലിക്ക് ആളെക്കൂട്ടാന്‍ പ്രത്യേക ടൂര്‍ പാക്കേജുമായി സി.പി.എം. ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനവും…
Read More » - 16 December
മതം മാറ്റകുറ്റം: മലയാളി വൈദീകൻ മധ്യപ്രദേശിൽ അറസ്റ്റിൽ
ന്യൂഡൽഹി: മതം മാറ്റ കുറ്റം ആരോപിച്ചു മലയാളി വൈദികൻ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘം അറസ്റ്റിൽ.സിറോ മലബാർ സഭയ്ക്കു കീഴിൽ സത്നയിലുള്ള സെന്റ് എഫ്രേം വൈദികപഠന കോളജിലെ ഫാ.ജോർജ്…
Read More » - 16 December
കൂടുതല്‍ വീഡിയോകള്‍ ഉപയോക്താക്കളിലേക്കെത്തിക്കാനൊരുങ്ങി ഫേസ്ബുക്ക്
കൂടുതല്‍ വീഡിയോകള്‍ ഉപയോക്താക്കളിലേക്കെത്തിക്കാനൊരുങ്ങി ഫേസ്ബുക്ക്. ന്യൂസ് ഫീഡ് വഴിയാണ് കൂടുതല്‍ വീഡിയോകള്‍ എത്തിക്കുന്നത്. ഫെയ്സ്ബുക്ക് ഉപയോക്താക്കളില്‍ വീഡിയോ കാണല്‍ ശീലമാക്കുന്നതിനും അതുവഴി എപ്പിസോഡുകളായുള്ള വീഡിയോ പരിപാടികള്‍ക്ക് പ്രചാരം…
Read More » - 16 December
പുതിയ വേഷത്തിലെത്തി നൃത്തച്ചുവടുകള്‍ക്കൊപ്പം ട്രാഫിക് നിര്‍ദേശം; വീഡിയോ വൈറൽ
വ്യത്യസ്തമായ രീതിയിൽ വാഹനങ്ങളെ നിയന്ത്രിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. മനിലയിലെ ഒരു ട്രാഫിക് ഉദ്യോഗസ്ഥന് തന്റെ ജോലി ആസ്വദിക്കുന്നത് റോഡിലെ ട്രാഫിക് നിയന്ത്രണത്തിനൊപ്പം ചെറിയ…
Read More » - 16 December
മതംമാറണമെങ്കില്‍ 30 ദിവസം മുന്‍പ് അറിയിക്കണം: നിര്‍ബന്ധിത മതം മാറ്റത്തിന് കര്‍ശന നടപടി : ഹൈക്കോടതി
ജോഥാപുര്‍: മതംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങളുമായി രാജസ്ഥാന് ഹൈക്കോടതി. സ്വമനസ്സാലെ മതം മാറണമെങ്കില്‍ വ്യക്തി ഒരു മാസം മുന്‍പേ അക്കാര്യം ജില്ലാ കലക്ടറെ അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതപരിവര്‍ത്തനവുമായി…
Read More » - 16 December
ബോട്ടുകള്‍ കൂട്ടിയിടിച്ചു; യാത്രക്കാര്‍ക്ക് രക്ഷയായത് പൊലീസിന്റെ മോക്ഡ്രില്‍
ദുബായ് : ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. യാത്രക്കാര്‍ക്ക് രക്ഷയായത് ദുബൈ പൊലീസിന്റെ മോക്ഡ്രില്‍. കൂട്ടിയിടിച്ച സമയം ബോട്ടുകളില്‍ തീപിടിച്ചിരുന്നു. പൊലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെയാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനായത്. റാഷിദ്…
Read More » - 16 December
ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കുമായി ചൈന
ബെയ്ജിങ് :ചൈനയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക്. ഷെന്യാങ് ഫാര്‍മസൂട്ടിക്കല്‍ സര്‍വകലാശാലയാണ് വിദ്യാര്‍ഥികള്‍ ക്രിസ്മസ് ആഘോഷിക്കുന്നത്തില് നിന്നൂ വിലക്കിയത്. വിലക്ക് ഏര്‍പ്പെടുത്തി വിദ്യാര്‍ഥി യൂണിയനും യുത്ത് ലീഗ് വിഭാഗങ്ങള്‍ക്കും…
Read More » - 16 December
ശക്തമായ ഭൂചലനം; രണ്ട് പേര് മരിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാത്രിയില്‍ റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഭൂചലനം…
Read More » - 16 December
മദ്യം വാങ്ങുന്നതിൽ തര്‍ക്കം; അമ്മാവൻ മരുമകനെ കൊലപ്പെടുത്തി
ഇടുക്കി: മദ്യപിക്കുവാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മാവൻ മരുമകനെ കൊലപ്പെടുത്തി. അടിമാലി ചാറ്റുപാറക്കുടി സ്വദേശിയായ ശശിയാണ് കൊല്ലപ്പെട്ടത്. ശശിയുടെ മാതാവിന്റെ സഹോദരനുമായ രാജൻ രാമനാണ് പ്രതി.മദ്യം വാങ്ങാനുള്ള…
Read More » - 16 December
വാതില്‍ തുറന്നു കിടക്കുമ്പോഴും ജിഷ കൊല്ലപ്പെട്ടു കിടക്കുന്നത് അമ്മ കണ്ടതു വീടിന്റെ ജനലിലൂടെ, ജിഷയുടെ കൈവശം ഉണ്ടായിരുന്ന പെന്‍ക്യാമറ എവിടെ? സുഹൃത്തുക്കളുടെ ചോദ്യങ്ങൾ ധാരാളം
പെരുമ്പാവൂർ: ജിഷയുടെ ഘാതകന് വധശിക്ഷ ലഭിച്ചപ്പോഴും ജിഷയുടെ സുഹൃത്തുക്കളും നാട്ടുകാരും ഉന്നയിക്കുന്ന പല ചോദ്യങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ജിഷ മരിച്ചു കിടക്കുന്ന കാഴ്ച അമ്മ രാജേശ്വരി കാണുന്നത്…
Read More » - 16 December
സൈനീക ട്രെയിനികളുടെ മൊബൈല്‍ ഫോണുകള്‍ തകര്‍ത്തു
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ മഹര്‍ റെജിമെന്റല്‍ കേന്ദ്രത്തിൽ പരിശീലനത്തിനിടെ അച്ചടക്കം ലംഘിച്ചതിന് കനത്ത ശിക്ഷയാണ് നൽകിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശീലനത്തിനിടെ നിയമം ലംഘിച്ചതിന് ചില പരിശീലനകേന്ദ്രങ്ങളില്‍ ട്രെയിനികളുടെ ഫോണുകള്‍…
Read More » - 16 December
നിര്‍ണായകമായ രണ്ട് പതിറ്റാണ്ട് കോണ്‍ഗ്രസിനെ നയിച്ച ശേഷം സോണിയ പടിയിറങ്ങുമ്പോൾ
മകന് സ്ഥാനം നൽകി പിന്മാറുമ്പോൾ,ധാരാളം അനുഭവങ്ങൾ ബാക്കി വയ്ക്കുകയാണ് സോണിയ എന്ന കരുത്തുറ്റ വനിത.ഒരുകാലത്ത് പ്രൗഢ ഗംഭീരമായി വളർന്നുവന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിവേരുകൾ പിളരാതെ ഇന്നും…
Read More » - 16 December
ജനപ്രിയന് മോദി തന്നെ: 2019 ലും ബിജെപി : രണ്ടു സംസ്ഥാനങ്ങൾ എതിർത്ത് വോട്ടു ചെയ്തു: സര്‍വേ ഫലം
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ ആരാണ് അധികാരത്തിൽ വരുമെന്ന സർവ്വേയുമായി മാധ്യമ ഗ്രൂപ്പ്. 9 ഭാഷകളിലായി 10 സൈറ്റുകളില്‍ ടൈംസ് ഗ്രൂപ്പ് മെഗാ ഓണ്‍ലൈന്‍ പോളിൽ പ്രധാനമന്ത്രി…
Read More » - 16 December
നിയമങ്ങള്‍ കാറ്റില്‍ പറത്തി റോഡ് നിര്‍മാണം, ടോള്‍ഫ്രീ നമ്പര്‍ ആര്‍ക്കോ വേണ്ടിയും: സര്‍ക്കാരിന്റെ അനാസ്ഥ ഇങ്ങനെ
കൊല്ലം: നിയമങ്ങളെ വെറും നോക്കുകുത്തി ആക്കിക്കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ടോള്‍ ഫ്രീ…
Read More » - 16 December
പ്രധാനമന്ത്രി കേരളത്തിലെത്തും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്താനും മറ്റുമാണ് അദ്ദേഹം എത്തുന്നത്. പ്രധാനമന്ത്രി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും എത്തുക. സംസ്ഥാനത്തിന്…
Read More »