Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -2 January
ലോറി മറിഞ്ഞു, വാഹനത്തില്‍ നിന്നും തീ ഉയരുന്നു
കണ്ണൂര്‍: കണ്ണൂര്‍ എടക്കാട് പെയിന്റ് ലോഡുമായി വന്ന ലോറി മറിഞ്ഞു. വാഹനത്തില്‍ നിന്നും തീ ഉയരുന്നുണ്ട്. ഫയര്‍ഫോഴ്സ് സംഭവ സ്ഥലത്ത് എത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
Read More » - 2 January
മുടി കൊഴിയുന്നതിന്റെ പേരിൽ ഒരാൾ ആത്മഹത്യ ചെയ്തു
മധുരൈ: മുടി കൊഴിയുന്നതിന്റെ പേരിൽ ഒരാൾ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ മധുരൈയിൽ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആര്. മിഥുന്‍രാജ് (27) ആണ് തൂങ്ങിമരിച്ചത്.ബംഗളുരുവിലെ ഒരു സോഫ്റ്റ് വെയര്‍…
Read More » - 2 January
യുവതിയുടെ മാല പൊട്ടിക്കാനായി കൗമാരക്കാരന് ശ്രമിച്ചത് ഇങ്ങനെ
പാലക്കാട്: യുവതിയുടെ കണ്ണില്‍ മണ്ണു വാരിയിട്ട് മാല പൊട്ടിക്കാനായി കൗമാരക്കാരന് ശ്രമിച്ചു. കൗണ്‍സിലറായ യുവതിയുടെ മാല പൊട്ടിക്കാനായിരുന്നു കൗമാരക്കാരന്റ ശ്രമം. പക്ഷേ മാല പൊട്ടിക്കാനായി കൗമാരക്കാരന് ശ്രമിച്ചതോടെ…
Read More » - 2 January
നാലാം ക്ലാസ് യോഗ്യതയോടെ 300 രൂപയ്ക്ക് ബിസിനസ് ആരംഭിച്ച വനിത ഇപ്പോൾ സമ്പാദിക്കുന്നത് 20 ലക്ഷം രൂപ
വിധവയായ അമ്മയെ സഹായിക്കാന്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് സാധാരണ തൊഴില്‍ ചെയ്ത ഒരു പെണ്‍കുട്ടി ആയിരുന്നു പബിബിന്‍ റബാരി. എന്നാല്‍ ഉണ്ടായിരുന്ന നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടി പബിബെന്.കോം എന്ന വനിതാ…
Read More » - 2 January
ജിയോക്ക് വീണ്ടും വെല്ലുവിളിയുമായി എയർടെൽ
799 രൂപയുടെ പ്ലാൻ പുതുക്കി ജിയോയോട് ഏറ്റുമുട്ടാനൊരുങ്ങി എയർടെൽ. പുതുക്കിയ പ്ലാന്‍ പ്രകാരം ഇപ്പോള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 3.5ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി, റോമിങ്ങ് വോയിസ്…
Read More » - 2 January
ശബരിമലയിലെ ക്ഷേത്രത്തിന്റെ പേര് മാറുന്നു
പത്തനംതിട്ട: ശബരിമലയിലെ ക്ഷേത്രത്തിന്റെ പേര് വീണ്ടും ശ്രീ ധര്‍മ്മശാസ്ത്രാ ക്ഷേത്രം എന്നാക്കി മാറ്റാന്‍ നീക്കം. ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്ന പേര് മാറ്റാനാണ് ബോര്‍ഡ് നീക്കം. കഴിഞ്ഞ…
Read More » - 2 January
പ്ലാന്റിനെതിരെ വനംവകുപ്പ്
തിരുവനന്തപുരം ; ഐഎംഎയുടെ പ്ലാന്റിനെതിരെ വനംവകുപ്പ് രംഗത്ത്. പാലോട് ആശുപത്രി മാലിന്യ പ്ലാന്റ് പാടില്ലെന്ന് വിവിധ വകുപ്പുകൾക്ക് തിരുവനന്തപുരം ഡിഎഫ്ഓ റിപ്പോർട്ട് നൽകി. പദ്ധതി പരിസ്ഥിതിക്ക് കോട്ടം…
Read More » - 2 January
നാളെ ബന്ദ്
മുംബൈ: മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിൽ സാമുദായിക സംഘർഷം. സംഭവത്തിൽ ഒരാൾ മരിച്ചു. ദളിത്-മാറാത്ത വിഭാഗങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. നൂറിലധികം വാഹനങ്ങളാണ് ആക്രമണത്തിൽ…
Read More » - 2 January
2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇനി മുതൽ ട്രാൻസാക്ഷൻ ചാർജ് ഈടാക്കില്ല
ഡെബിറ്റ് കാർഡ്/ ഭീം ആപ്പ് ഉപയോഗിച്ച് നടത്തുന്ന 2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇനി മുതൽ ട്രാൻസാക്ഷൻ ചാർജ് ഈടാക്കില്ല. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ…
Read More » - 2 January
ഈ ആറു ഭക്ഷണങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് കൊടുക്കുന്നുണ്ടോ ? എങ്കിൽ ഉടൻ ഒഴിവാക്കുക
മാറിയകാലത്തെ ഭക്ഷണ രീതി കുട്ടികളുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. കുട്ടികള്‍ക്കായി പരമ്പരാഗത രീതിയില്‍ നിന്നും മാറി പുതിയ ഭക്ഷണ രീതി തേടി പോകുന്ന മാതാപിതാക്കള്‍ അതിനു പിന്നിലെ…
Read More » - 2 January
വ്യക്തിപൂജ വിവാദം; പി ജയരാജനെതിരെ നടപടി റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചു
കണ്ണൂർ: വ്യക്തിപൂജ വിവാദത്തിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ രൂക്ഷ വിമർശനവുമായി സർക്കുലർ ബ്രാഞ്ച് യോഗങ്ങളിൽ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ഏരിയാ കമ്മറ്റി അംഗങ്ങളാണ്…
Read More » - 2 January
സൈനികര്‍ ദിനം പ്രതി മരിക്കും ; ബിജെപി നേതാവിന്റെ പരമാര്‍ശം വിവാദമാകുന്നു
ന്യൂഡല്‍ഹി: സൈനികര്‍ ദിനം പ്രതി മരിക്കുമെന്ന ബിജെപി നേതാവിന്റെ പരമാര്‍ശം വിവാദമാകുന്നു. ദിനം പ്രതി സൈനികര്‍ മരിക്കാത്ത ഏതെങ്കിലും രാഷ്ട്രം ലോകത്തുണ്ടെയായെന്നായിരുന്നു ബിജെപി നേതാവ് പറഞ്ഞത്. ബി.ജെ.പി…
Read More » - 2 January
മഹാരാഷ്ട്രയില്‍ സംഘർഷം
മുംബൈ ; മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിൽ സാമുദായിക സംഘർഷം. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. വാഹനങ്ങൾ കത്തിച്ചു. സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. മുംബൈയിൽ നിരോധനാജ്ഞ. മുഖ്യമന്ത്രി…
Read More » - 2 January
അമേരിക്കയുടെ ഒരുവിധ സഹായവും തങ്ങള്‍ക്കാവശ്യമില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാൻ
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്നും ട്രംപിന്റെ ആരോപണത്തിന് യാതൊരു കഴമ്പുമില്ലെന്നും…
Read More » - 2 January
2018ല്‍ ലോകത്ത് ഏറ്റവും അധികം സ്വാധീനമുള്ള അറബ് വ്യക്തികളില്‍ യു.എ.ഇ നേതാക്കള്‍ ഇടം പിടിച്ചു
2018ല്‍ ലോകത്ത് ഏറ്റവും അധികം സ്വാധീനമുള്ള അറബ് വ്യക്തികളില്‍ യു.എ.ഇ നേതാക്കള്‍ ഇടം പിടിച്ചു. സൗദി അറേബ്യയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് അല്‍ സഊദാണ് പട്ടികയില്‍…
Read More » - 2 January
നിരവധി ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാര്‍- കോണ്‍ഗ്രസ്
ബംഗളൂരു•2018 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി അവകാശപ്പെട്ട് കോണ്‍ഗ്രസ് കര്‍ണാടക ഘടകം രംഗത്ത്. “കുറച്ച് ബി.ജെ.പി…
Read More » - 2 January
വിലക്കിന് ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി
രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്സ് തിരിച്ചുവരവിനൊരുങ്ങുകയാണ്. ചെന്നൈയുടെ ബോളിങ് പരിശീലകനായി ഓസിസ് മുന്‍ താരം ബ്രെറ്റ്ലീയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ലീ ചെന്നൈയുടെ ക്ഷണം…
Read More » - 2 January
ഡല്‍ഹി പോലീസില്‍ നിരവധി ഒഴിവുകൾ
ഡല്‍ഹി പോലീസില്‍ നിരവധി ഒഴിവുകൾ. നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍ ഗ്രൂപ്പ് സി തസ്തിക എന്നിങ്ങനെ വിവിധ ട്രേഡുകളിലായി 707 മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവുകളിലേക്ക് പത്താം…
Read More » - 2 January
15 വർഷമായി പാകിസ്ഥാന് നൽകിയിരുന്ന ധനസഹായം അമേരിക്ക നിർത്തലാക്കിയതിന് പിന്നിൽ ഇന്ത്യ : ഹാഫിസ് സയിദ്
ന്യൂഡൽഹി : പാകിസ്ഥാന് നൽകിയിരുന്ന സഹായ ധനം നിർത്തലാക്കാനുള്ള അമേരിക്കൻ നടപടിക്ക് പിന്നിൽ ഇന്ത്യയാണെന്ന് ലഷ്കർ ഭീകരൻ ഹാഫിസ് സയിദ് . ഇന്ത്യയുടെ താത്പര്യമനുസരിച്ചാണ് അമേരിക്കൻ പ്രസിഡന്റ്…
Read More » - 2 January
ഒമാന്‍ സൗജന്യ വിമാന സര്‍വീസിനു അവസരം നല്കുന്നു കാരണം ഇതാണ്
കുവൈത്ത്: സൗജന്യ വിമാന സര്‍വീസുമായി ഒമാന്‍. കാണികളെ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ഒമാന്‍ ഇത്തരം സൗജന്യം നല്‍കുന്നത്. എട്ട് വിമാന സര്‍വീസുകളാണ്…
Read More » - 2 January
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കരുതെന്ന് യു.ഡി.എഫ് സംഘം
തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണ്ണം കുറക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച യു.ഡി.എഫ് സംഘം വ്യക്തമാക്കി. കുടിയേറ്റവും കൈയേറ്റവും രണ്ടായി കാണണം.…
Read More » - 2 January
വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് ; വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ ത്വായിഫിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഓമശ്ശേരി സ്വദേശിയായ റിയാസ് (33) ആണ് മരിച്ചത്. ജിദ്ദയിൽ നിന്നു…
Read More » - 2 January
കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ശത്രുക്കളെന്ന് പിണറായി വിജയൻ
കണ്ണൂര്‍: കോണ്‍ഗ്രസും ബിജെപിയും സിപിഐഎമ്മിന് രുപോലെ ശത്രുക്കളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 2 January
എറണാകുളത്തെ വൈദികന് ലൈംഗിക ചൂഷണം ചെയ്തെന്ന പരാതിയുമായി പ്രവാസി യുവതി
കോട്ടയം: എറണാകുളത്തെ ഒരു വൈദീകൻ തന്നെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്ന വെളിപ്പെടുത്തലുമായി വീട്ടമ്മയായ യുവതി. യാക്കോബായ സഭയിലെ എറണാകുളം ജില്ലയിലെ പിറവം മേഖലയിലെ ഒരു സിംഹാസ…
Read More » - 2 January
ലൈംഗിക പീഡനം: പ്രശസ്ത ഗായകന് അറസ്റ്റില്‍
ഹൈദരാബാദ്•ലൈംഗിക പീഡനക്കേസില്‍ പ്രശസ്ത തെലുങ്ക് ഗസല്‍ ഗായകന് കേസിരാജു ശ്രീനിവാസിനെ പോലീസ് അറസ്റ്റ് ചെയ്തു. റേഡിയോ ജോക്കിയായ യുവതി ഡിസംബര്‍ 29 ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More »