
തിരുവനന്തപുരം ; ഐഎംഎയുടെ പ്ലാന്റിനെതിരെ വനംവകുപ്പ് രംഗത്ത്. പാലോട് ആശുപത്രി മാലിന്യ പ്ലാന്റ് പാടില്ലെന്ന് വിവിധ വകുപ്പുകൾക്ക് തിരുവനന്തപുരം ഡിഎഫ്ഓ റിപ്പോർട്ട് നൽകി. പദ്ധതി പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുമെന്നും, വന്യജീവികളെ ദോഷമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments