Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -15 December
വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരിക്കരുതെന്ന് ആവശ്യപ്പെട്ടില്ല- മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം•മെഡിക്കല്‍ കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെ കോളേജിന്റെ ഭാഗത്ത് നിന്നും ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍. ഇക്കാര്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും. പുരോഗമന…
Read More » - 15 December
കേരളത്തിലെ ആദ്യ ആറുവരി ബൈപ്പാസ് ഇനി കോഴിക്കോടിന് സ്വന്തം
ന്യൂഡൽഹി: കേരളത്തിലെ ആദ്യ ആറുവരി ബൈപ്പാസ് നിർമ്മിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. കോഴിക്കോട് വെങ്ങളം മുതൽ ഇടിമുഴിക്കൽ വരെ ബൈപ്പാസ് നിർമിക്കാനാണ് തീരുമാനം. എം.കെ. രാഘവൻ എംപിയുടെ ഇടപെടലിനെ…
Read More » - 15 December
കോടതിയിലെത്തി ദിലീപ് രേഖകള്‍ പരിശോധിച്ചു
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന് ദിലീപ് കോടതിയിലെത്തി രേഖകള്‍ പരിശോധിച്ചു. അഭിഭാഷകരുടെ ഒപ്പമാണ് ദിലീപ് എത്തിയത്. കേസ് രേഖകള്‍ ദിലീപ് പരിശോധിച്ചത് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു.…
Read More » - 15 December
യുഎഇയിലുള്ള പ്രവാസികളുടെ ശ്രദ്ധയ്ക്ക് , ഈ ഭക്ഷണം പൊതുസ്ഥലങ്ങളില്‍ പാകം ചെയ്താല്‍ പിഴ ലഭിക്കാന്‍ സാധ്യത
അബുദാബി: യുഎഇയിലുള്ള പ്രവാസികളുടെ ശ്രദ്ധയ്ക്ക് പുതിയ തീരുമാനവുമായി അബുദാബി നഗരസഭ രംഗത്ത്. അബുദാബായിലെ പാര്‍ക്കുകളിലും കടല്‍ത്തീരങ്ങളിലും ബാര്‍ബിക്യൂ ചെയ്താല്‍ ഇനി പിഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ആയിരം ദിര്‍ഹം…
Read More » - 15 December
ഗുജറാത്തും ഹിമാചലും നഷ്ടപ്പെടുമ്പോൾ കോൺഗ്രസിൽ വല്ലാത്ത പരിഭ്രാന്തി;രാഷ്ട്രീയ ഭാവിതന്നെ ചോദ്യം ചെയ്യപ്പെടുന്നു , ഘടകകക്ഷികൾ ഇനിയെത്രനാൾ ? മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു
കോൺഗ്രസുകാർക്ക് എന്താണ് സംഭവിച്ചത് അല്ലെങ്കിൽ സംഭവിക്കുന്നത് ?. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ എന്താണ് വേണ്ടതെന്ന് വ്യക്തതയില്ലാതെ അലയുന്ന സ്ഥിതിയിലാണ്…
Read More » - 15 December
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു പകരം പുതിയ സംവിധാനം
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു പകരം പുതിയ സംവിധാനം വരുന്നു. വ്യാപക അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കേന്ദ്ര സര്‍ക്കാരാണ് ഈ തീരുമാനം എടുത്തത്.…
Read More » - 15 December
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി ഇരട്ടി ശമ്പളം; ബിസിസിഐയുടെ തീരുമാനത്തിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം ഇരട്ടിയാക്കി. രാജ്യാന്തര താരങ്ങൾക്കും പ്രാദേശിക താരങ്ങൾക്കും ഉൾപ്പടെയുള്ള മുഴുവൻ കളിക്കാർക്കും ബോർഡ് നൂറു ശതമാനമാണ് ശമ്പളം കൂട്ടിയത്. അടുത്ത സീസണ്…
Read More » - 15 December
ഭര്‍ത്താവിനെ വെട്ടിനുറുക്കിയ പിതാവിനെതിരെ പ്രതികരിച്ച കൗസല്യയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഭീഷണി; പോരാട്ടം തുടരാനുറച്ച് കൗസല്യ
തിരുപ്പൂര്‍: ജാതിയുടെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമം രൂപീകരിക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്ന് കൗസല്യ. തമിഴ്നാട്ടില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ ശങ്കറിന്റെ വിധവയാണ് 22കാരിയായ കൗസല്യ. മകള്‍…
Read More » - 15 December
ക്രിക്കറ്റ് താരം രഹാനേയുടെ പിതാവ് ഓടിച്ച കാറിടിച്ച് സ്ത്രി മരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം അജങ്ക്യ രഹാനേയുടെ പിതാവ് ഓടിച്ചിരുന്ന കാര്‍ ഇടിച്ച് സ്ത്രി മരിച്ചു. കങ്കല്‍ മേഖലയിലെ ഹൈവേ നമ്പര്‍ 4ല്‍ വെച്ചായിരുന്നു അപകടം നടന്നത്.…
Read More » - 15 December
തമിഴ്നാട് ജെല്ലിക്കെട്ട് ആരവത്തിലേക്ക് ; ഇനിമുതല്‍ ജെല്ലിക്കെട്ടിനും ലീഗ്
ചെന്നൈ: തമിഴ് ജനതയെ ആവേശത്തിലാഴ്ത്താന്‍ പൊങ്കലിനോടനുബന്ധിച്ച് തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് ലീഗ് സംഘടിപ്പിക്കാനൊരുങ്ങുന്നു. ജനുവരി ഏഴിന് ചെന്നൈയിലെ മദ്രാസ് ക്രോകോഡൈല്‍ ബാങ്കിന് സമീപമുള്ള സ്ഥലത്താണ് മത്സരം നടത്തുന്നത്.…
Read More » - 15 December
മതനിന്ദ: വീട്ടമ്മയ്ക്ക് ശിക്ഷ
മലേഷ്യ: പള്ളിയില്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ മലേഷ്യന്‍ യുവതിക്ക് ആറു മാസത്തെ ജയില്‍ വാസത്തിന് വിധിച്ചു. മുസ്ലീം പള്ളിയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് മജിസ്ട്രേറ്റ് കോടതി 46 കാരിയായ…
Read More » - 15 December
സ്വര്‍ഗത്തില്‍ എത്തിയ താരദമ്പതികളുടെ ചിത്രം വൈറലാകുന്നു
സ്വര്‍ഗത്തില്‍ എത്തിയ താരദമ്പതികളുടെ ചിത്രം വൈറലാകുന്നു. വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും ഹണിമൂണ്‍ ആഘോഷത്തിലാണ്. ഇതിലെ ഒരു ചിത്രം അനുഷ്ക ആരാധകര്‍ക്കായി പങ്കുവച്ചു. മഞ്ഞുമലയില്‍ നിന്ന അനുഷ്ക…
Read More » - 15 December
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാനിൽ പിടിയിൽ
43 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാനിൽ പിടിയിൽ. ഇവരുടെ ഏഴ് ബോട്ടുകളും പിടിച്ചെടുത്തതായി അധികൃതർ വ്യക്തമാക്കി. വ്യാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും മജിസ്ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കിയ ശേഷം ഇവരെ…
Read More » - 15 December
യുവാവിനെ വിശ്വസിച്ച് കൂടെയിറങ്ങി പോയ പെണ്‍കുട്ടിയ്ക്ക് പിന്നെ സംഭവിച്ചത് എല്ലാം അവിശ്വസനീയം : എല്ലാം നാടകം : ഭര്‍തൃവീട്ടില്‍ നാടകീയ രംഗങ്ങള്‍
കോട്ടയം ‘ ഫേസ്ബുക്കിലൂടെ പരിചയത്തിലായ യുവാവിനെ കണ്ണടച്ച് വിശ്വസിച്ചതാണ് ഈ പെണ്‍കുട്ടിയ്ക്ക് വിനയായത് . ഫേസ്ബുക്കിലൂടെയുള്ള പ്രണയം മൊട്ടിട്ട് വളര്‍ന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ വീട് ഉപേക്ഷിച്ച്…
Read More » - 15 December
ഊര്‍ജ്ജസംരക്ഷണം സേവനമല്ല സ്വാര്‍ത്ഥതയെന്ന് സബ്കളക്ടര്‍
തിരുവനന്തപുരം: ഊര്‍ജ്ജസംരക്ഷണം ഭൂമിയോടും പ്രൃകതിയോടും നാം ചെയ്യുന്ന സേവനമല്ല നാളത്തെ നമ്മുടെ നിലനില്പിനായുള്ള സ്വാര്‍ത്ഥമായ പ്രവൃത്തിയാണെന്ന് സബ്കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍. ഊര്‍ജ്ജസംരക്ഷണദിനാചരണത്തോടനുബന്ധിച്ച് കളക്ടറേറ്റിലെത്തിയ ജില്ലയിലെ…
Read More » - 15 December
മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: ബി.ജെ.പിയ്ക്ക് വിജയം
കൊല്ഹാപൂര്•ഹുപാരി മുനിസിപ്പല്‍ കൌണ്‍സില്‍ പ്രഥമ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വിജയം. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 18 ല്‍ ഏഴ് സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 7247 വോട്ടുകള്‍ നേടി…
Read More » - 15 December
തിമിംഗലങ്ങള്‍ ഭൂമിയില്‍ ഓർമ്മയാകുന്നുവോ ?
ന്യൂയോര്‍ക്ക്: ഉത്തര അറ്റ്ലാന്റിക്കിലുള്ള തിമിംഗലങ്ങള്‍ ഭൂമിയില്‍ ഓർമ്മയാകുമെന്നു മുന്നറിയിപ്പ്. അമേരിക്കന്‍ സര്‍ക്കാരാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഇവിടെയുള്ള റെറ്റ് വെയ്ല് എന്ന ഇനം തിമിംഗലങ്ങള്‍ വംശനാശത്തിലേക്ക് എത്തിയതായി…
Read More » - 15 December
സ്ത്രീകള്‍ക്ക് സുരക്ഷയ്ക്കായി തോക്ക് നല്കാന് ശുപാര്‍ശ
ന്യൂഡല്‍ഹി: സ്ത്രീകൾക്ക് തങ്ങളുടെ സുരക്ഷയ്ക്കായി തോക്ക് നല്‍കണമെന്ന് മധ്യപ്രദേശ് വനിതാ ശിശുവികസന മന്ത്രി അര്‍ച്ചന ചിട്നിസ്. തോക്ക് ലൈസന്‍സിനുള്ള സ്ത്രീകളുടെ അപേക്ഷയില്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ശുപാര്‍ശ…
Read More » - 15 December
രാജ്യത്തെ ഞെട്ടിച്ച് കുഷ്ഠരോഗം വീണ്ടും : രോഗം സ്ഥിരീകരിച്ചത് 5004 പേരില്‍
ബോംബെ: പത്തുവർഷം മുൻപ് രാജ്യത്തു നിന്ന് തുടച്ചു നീക്കപ്പെട്ടു എന്നവകാശപ്പെടുമ്പോഴും ഭീതി പരത്തി കുഷ്ഠരോഗം പടരുന്നു. ഈ വര്‍ഷം മാത്രം മഹാരാഷ്ട്രയിൽ 5004 കുഷ്ഠരോഗ കേസുകളാണ് റിപ്പോര്‍ട്ട്…
Read More » - 15 December
കൊലക്കേസ്: എസ്.ഡി.പി.ഐ പ്രവര്ത്തകന് അറസ്റ്റില്‍
മലപ്പുറം: തിരൂരിൽ ആര്.എസ്.എസ് പ്രവര്‍ത്തകനായ വിപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്ത്തകന് കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ പൊന്നാനി പെരുമുക്ക് കിളിയംകുന്നത്ത് ഇല്യാസിനെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 15 December
30 വര്‍ഷം പഴക്കമുള്ള മോട്ടോര്‍ വാഹന ആക്ടിനെ ഉടച്ചുവാര്‍ക്കുന്നു : പിഴകള്‍ 1,000 മുതല്‍ 10,000 വരെ : ശക്തമായ നിയമങ്ങളുമായി മോട്ടോര്‍ വാഹന ബില്‍
ന്യൂഡല്‍ഹി : 2020-ഓടെ രാജ്യത്തെ വാഹനപകടങ്ങള്‍ നിലവിലുള്ളതില്‍ നിന്നും 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ മോട്ടോര്‍വാഹന ആക്ട് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍…
Read More » - 15 December
നീലക്കുറിഞ്ഞി ഉദ്യാനം: മുഖ്യമന്ത്രി വീണ്ടും യോഗം വിളിച്ചു
തിരുവനന്തപുരം: മൂന്നാറിലെ കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ഉന്നതതല യോഗം വിളിച്ചു. ജനുവരി ആദ്യ ആഴ്ച്ചയിലായിരിക്കും യോഗം. മൂന്നാറും…
Read More » - 15 December
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പ്രതിപക്ഷബഹളം
ന്യൂഡല്‍ഹി: ഇന്ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പ്രതിപക്ഷബഹളം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് പാകിസ്താനുമായി ചേര്‍ന്ന് തെരെഞ്ഞടുപ്പ്…
Read More » - 15 December
മുത്തലാഖ് ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം : വിശദ വിവരങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: മുസ്ളിം പുരുഷന്മാര് മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് സമ്പ്രദായത്തിനെതിരെ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുത്തലാഖ് ചൊല്ലിയാല്‍…
Read More » - 15 December
മുത്തലാഖ് ക്രിമിനല്‍ കുറ്റം : ബില്ലിന് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ഒറ്റത്തവണ മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതിയാണ് മുത്തലാഖ്. ബില്ല്…
Read More »