Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2024 -19 August
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുത്, നടി രഞ്ജിനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി. സിംഗില്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു. ഇന്ന് തന്നെ സിംഗില്‍…
Read More » - 19 August
‘പ്രേമം’ സിനിമയിലെ പ്രശസ്തമായ പാലം അടച്ചൂപൂട്ടുന്നു
കൊച്ചി: ആലുവയിലെ പ്രശസ്തമായ പ്രേമം പാലം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അടച്ച് പൂട്ടുന്നു. പാലം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. അതേസമയം പാലം അടച്ച്…
Read More » - 19 August
ഓരോ 16 മിനിറ്റിലും ബലാത്സംഗം: ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതമാകുമോ? നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍് മെഡിക്കല്‍ കോളേജില്‍് വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യയിലുടനീളം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍…
Read More » - 19 August
ബാങ്കില്‍ നിന്നും 26 കിലോ പണയ സ്വര്‍ണ്ണം കവര്‍ന്ന കേസ്: മുന്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍
കോഴിക്കോട് : വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വര്‍ണ്ണ തട്ടിപ്പില്‍ നിര്‍ണായക അറസ്റ്റ്. പ്രതി മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാര്‍ പിടിയിലായി.…
Read More » - 19 August
ജസ്ന തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലില്‍ നേരറിയാന്‍ സിബിഐ
പത്തനംതിട്ട: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിന്റ അന്വേഷണം നടത്താന്‍ സിബിഐ ഉദ്യോഗസ്ഥര്‍ നാളെ മുണ്ടക്കയത്ത് എത്തും. സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയ്ക്ക് വഴിവെച്ച ജസ്ന തിരോധാന കേസില്‍…
Read More » - 19 August
സാമ്പത്തിക തിരിമറി: പി കെ ശശി ഇന്ന് രാജിവെക്കും, കെടിഡിസി ചെയർമാൻ സ്ഥാനവും നഷ്ടമാകും, ഔദ്യോഗിക വാഹനവും കൈമാറും
പാലക്കാട്: ഗുരുതര കണ്ടെത്തലുകള്‍ക്കും പാർട്ടി അച്ചടക്ക നടപടിക്കും പിന്നാലെ കെടിഡിസി ചെയര്മാൻ സ്ഥാനം പി കെ ശശി ഇന്ന് രാജിവെക്കും. രാജികത്ത് വൈകീട്ടോടെ കൈമാറും. ഔദ്യോഗിക വാഹനവും…
Read More » - 19 August
വടകരയിൽ ബാങ്കിൽ നിന്നും സ്വർണം കവർന്ന കേസ്: 26 കിലോ സ്വർണ്ണം തട്ടിയ മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ
കോഴിക്കോട്: വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ സ്വർണത്തട്ടിപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. 26 കിലോ സ്വർണ്ണ തട്ടിയ മുൻ ബാങ്ക് മാനേജർ മധു ജയകുമാർ ആണ്…
Read More » - 19 August
ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം: റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും
തിരുവനന്തപുരം: ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. ആറ് ലക്ഷം കാര്‍ഡുടമകള്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുക. കഴിഞ്ഞ വര്‍ഷവും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് കിറ്റ് നല്‍കിയത്.…
Read More » - 19 August
വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാവ് ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് മരിച്ചു
കോട്ടയം: ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ 12 .30 ആയിരുന്നു അപകടം. ഒരു വിവാഹച്ചടങ്ങിൽ…
Read More » - 19 August
വയനാടിനായി പോർക്ക് ഫെസ്റ്റ്: ഡിവൈഎഫ്ഐ വിറ്റത് 517 കിലോ ഇറച്ചി
കോതമംഗലം : വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് നിർമിക്കാനായി ഡി.വൈ.എഫ്.ഐ. നടത്തുന്ന പോർക്ക് ചലഞ്ച് കോതമംഗലത്തും ഹിറ്റ്. കോതമംഗലം മുനിസിപ്പൽ നോർത്ത് മേഖല കമ്മിറ്റി ചേലാട് മിനിപ്പടിയിലൊരുക്കിയ സ്റ്റാളിൽ…
Read More » - 19 August
എംകെ സ്റ്റാലിൻ ബിജെപി പാളയത്തിലേക്കോ? ബിജെപി ഉന്നത നേതാക്കൾ കരുണാനിധി സ്മാരകത്തിൽ: അഭ്യൂഹം ശക്തം
ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കാനായാൽ ദേശീയ രാഷ്ട്രീയത്തിൽ തങ്ങൾ സമ്മർദ്ദ ശക്തികൾക്ക് അതീതരാകുമെന്ന തിരിച്ചറിവിലാണോ ബിജെപി ദേശീയ നേതൃത്വം? ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രായോഗിക രാഷ്ട്രീയം…
Read More » - 19 August
കുഞ്ഞുങ്ങള്‍ക്ക് പശുവിന് പാല് കൊടുക്കുന്നത് നല്ലതോ? അമ്മമാർ ശ്രദ്ധിക്കുക
ആറുമാസം വരെ കുഞ്ഞിനു മുലപ്പാല്‍ അല്ലാതെ വെള്ളം പോലും കൊടുക്കരുതെന്നാണു ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ കുഞ്ഞിനു കുപ്പിപ്പാല് നല്‍കേണ്ടി വരാറുണ്ട്. അമ്മയുടെ തിരക്ക്,…
Read More » - 19 August
ക്രൂരമായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് ആശുപത്രിയിലെ റാക്കറ്റിനെ കുറിച്ച് ‘പല കാര്യങ്ങളും അറിയാമായിരുന്നു’: ബന്ധുക്കൾ
കൊൽക്കത്ത: വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കളും സഹപ്രവർത്തകരും. സംഭവത്തിന് പിന്നിൽ ഉന്നതരുടെ ഇടപെടലുണ്ടെന്നാണ് ആരോപണം. കൊല്ലപ്പെട്ട…
Read More » - 19 August
പാർട്ടി ഫണ്ട് തിരിമറി: പി.കെ. ശശിയെ എല്ലാ പദവികളിൽ നിന്നും ഒഴിവാക്കാൻ സിപിഎം തീരുമാനം
മുൻ എംഎൽഎയും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ. ശശിക്കെതിരെ പാർട്ടി നടപടി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ ഇന്ന് ചേർന്ന ജില്ലാ…
Read More » - 19 August
ഭാര്യയോട് വഴക്കിട്ടെന്ന് പറഞ്ഞ് ആളുമാറി അവിവാഹിതന് പോലീസിന്റെ മർദ്ദനം: അടികിട്ടിയ 48 കാരൻ ആശുപത്രിയിൽ
കോട്ടയം: ഭാര്യയോട് വഴക്കിട്ടെന്ന് പറഞ്ഞ് വഴിയാത്രക്കാരനായ വിവാഹം കഴിക്കാത്തയാളെ പോലീസ് മർദിച്ചെന്ന് പരാതി. കോട്ടയം ഗാന്ധിനഗർ പോലീസ്സ്റ്റേഷനിലെ എ.എസ്.ഐ. ആണ് തന്നെ അടിച്ചതെന്ന് പരാതിക്കാരനായ അമലഗിരി ഓട്ടക്കാഞ്ഞിരം…
Read More » - 19 August
ബംഗ്ലാദേശ് കലാപത്തിൽ കൊല്ലപ്പെട്ടത് 44 പൊലീസുകാർ: പ്രധാനമന്ത്രി ഹസീനയുടെ പലായനദിവസം 25 പേർ കൊല്ലപ്പെട്ടു
ധാക്ക: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ കലാപത്തില്‍ ഇതുവരെ 44 പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജൂലൈ 20നും ഓഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ്…
Read More » - 19 August
ദേവസ്വം ബോർഡ് നിയമനത്തിന് കോഴ: ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കടുത്ത നടപടിയുമായി സിപിഎം
ദേവസ്വം ബോർഡ് നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കടുത്ത നടപടിയുമായി സിപിഐഎം. തിരുവല്ല ഏരിയാ കമ്മിറ്റി അംഗം കൊച്ചു പ്രകാശ് ബാബുവിനെ തെരഞ്ഞെടുക്കപ്പെട്ട…
Read More » - 19 August
ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ : ഏഴു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ മഴയ്ക്ക് ശമനമില്ല. ഓഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ്…
Read More » - 19 August
പതിവായി നിലവിളക്കില്‍ തിരി തെളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീടിന്റെ ഉമ്മറത്താണ് സന്ധ്യാദീപം വയ്ക്കേണ്ടത്. വിളക്കിനടുത്ത് പുല്പ്പായയില് കുടുംബത്തിലുള്ളവര്‍ ഒന്നിച്ചിരുന്ന് സന്ധ്യാനാമം ചൊല്ലണം. ദീപം തെളിക്കുമ്ബോള്‍ തന്നെ തുളസിത്തറയിലും വിളക്ക് തെളിയിക്കണം. ഇലയിലോ, തളികയിലോ, പീഠത്തിലോ നിലവിളക്ക്…
Read More » - 19 August
മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഇത് പതിവാക്കുക
കരുത്തിന്റെ ദേവനാണ് ഹനുമാൻ. ചൈത്രമാസത്തിലെ ചിത്രാപൗർണമി ദിവസമായ ഹനുമദ് ജയന്തി ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യ സാധ്യം വരുത്തുമെന്ന് ഭക്തർ കരുതുന്നു. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ…
Read More » - 18 August
വിദ്യാര്‍ഥിയുടെ മുടി പിടിച്ചുവലിച്ചു, ചവിട്ടി: അധ്യാപകന് സസ്പെൻഷൻ
ബിസൗലിയിലുള്ള ഒരു പ്രൈമറി സ്കൂളില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം.
Read More » - 18 August
ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ യുവതിക്കുനേരെ ലൈംഗിക അതിക്രമം
ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
Read More » - 18 August
വനിതാ നഴ്സിനോട് രോഗിയുടെ ക്രൂര മര്‍ദ്ദനം, കൈക്ക് പൊട്ടൽ
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഏഴാം വാര്‍ഡിലാണ് സംഭവം.
Read More » - 18 August
പികെ ശശിയെ തരംതാഴ്ത്തി: തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും നീക്കി
എംവി ഗോവിന്ദന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം
Read More » - 18 August
ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ: മുന്നറിയിപ്പില്‍ വീണ്ടും മാറ്റം
തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്
Read More »