IdukkiLatest NewsKeralaNattuvarthaNews

മ​ദ്യ​ല​ഹ​രി​യി​ല്‍ 16കാരനെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു: പി​താ​വ് അ​റ​സ്റ്റി​ൽ

മ​ഞ്ചു​മ​ല​യി​ല്‍ ശ്രീ​ജി​ത്തി(16)നാ​ണ് വെ​ട്ടേ​റ്റ​ത്

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ല്‍ 16 വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പി​താ​വ് അറസ്റ്റിൽ. മ​ഞ്ചു​മ​ല​യി​ല്‍ ശ്രീ​ജി​ത്തി(16)നാ​ണ് വെ​ട്ടേ​റ്റ​ത്. ശ്രീ​ജി​ത്തി​ന്‍റെ പി​താ​വ് സി​നോ​ജി​നെ വെ​ള്ള​ത്തൂ​വ​ല്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : പത്താം ക്ലാസ് പാസ്സായവർക്ക് പതിനായിരക്കണക്കിന് ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്: അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

ക​ഴി​ഞ്ഞ രാ​ത്രി​യിൽ ആ​ന​ച്ചാ​ലി​ന് സ​മീ​പം മു​തു​വാ​ന്‍​കു​ടി​യി​ല്‍ ​ആ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ സി​നോ​ജ് മ​ക​ന്‍റെ ത​ല​യ്ക്ക് വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​നെ​ത്തി​യ ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കും വെ​ട്ടേ​റ്റിട്ടുണ്ട്. പി​താ​വ് സ്ഥി​രം മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി ബ​ഹ​ളം ഉ​ണ്ടാ​ക്കു​ന്ന​ത് മ​ക​ന്‍ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

Read Also : തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നെന്ന് ഉറപ്പുവരുത്തണം: വനിതാ കമ്മീഷൻ

പിതാവിന്റെ ആക്രമണത്തിൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ജി​ത്ത് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്. ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​യും അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button