പത്തനംതിട്ട: പമ്പാനദിയിലെ ആറന്മുള-ചെങ്ങന്നൂർ ഭാഗം ജലപാതയായി പ്രഖ്യാപിച്ചു. തിരുവിതാകൂർ പബ്ലിക് കനാൽ ആൻഡ് പബ്ലിക് ഓഫീസ് ആക്ട് 1096 പ്രകാരം സർക്കാർ വിജ്ഞാപനം ഇറക്കി.
ഇതോടെ നിർദിഷ്ഠ പാതയിൽ ജലഗതാഗതത്തിനാവശ്യമായ നടപടികൾ ആരംഭിക്കാൻ കഴിയുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
Post Your Comments