PathanamthittaKeralaNattuvarthaLatest NewsNews

വി​മു​ക്ത ഭ​ട​നെ വീ​ടി​നു​ള്ളി​ല്‍ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

തി​രു​മൂ​ല​പു​രം കൊ​ല്ലം​പ​റ​മ്പി​ല്‍ ചി​ന്നു​വി​ല്ല​യി​ല്‍ സ​ജി വ​ര്‍​ഗീ​സ് (48 ) ആ​ണ് മരിച്ചത്

തി​രു​വ​ല്ല: വി​മു​ക്ത ഭ​ട​നെ വീ​ടി​നു​ള്ളി​ല്‍ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​മൂ​ല​പു​രം കൊ​ല്ലം​പ​റ​മ്പി​ല്‍ ചി​ന്നു​വി​ല്ല​യി​ല്‍ സ​ജി വ​ര്‍​ഗീ​സ് (48 ) ആ​ണ് മരിച്ചത്.

തി​രു​മൂ​ല​പു​ര​ത്ത് ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെയാണ് സംഭവം. വീ​ട്ടി​ലെ കി​ട​പ്പു മു​റി​ക്കു​ള്ളി​ല്‍ ആണ് ഇദ്ദേഹത്തെ ക​ഴു​ത്തി​ല്‍ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read Also : കുട്ടികളെ ‘തീ ചാമുണ്ഡി തെയ്യം’ കെട്ടിക്കുന്നത് തടയണം: സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി

ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും അ​ക​ന്ന് ഇ​യാ​ള്‍ വീ​ട്ടി​ല്‍ ത​നി​ച്ചാ​യി​രു​ന്നു താ​മ​സം. പി​സ്റ്റ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ഇ​യാ​ള്‍ സ്വ​യം നി​റ​യൊ​ഴി​ച്ച​താ​കാം എ​ന്ന​താ​ണ് തി​രു​വ​ല്ല പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : പ്രീമിയം റേഞ്ചിൽ 5ജി ഹാൻഡ്സെറ്റുമായി മോട്ടോറോള എത്തുന്നു, മോട്ടോറോള എഡ്ജ് 40 പ്രോ വിപണിയിലേക്ക്

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button