Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -27 December
‘പാകിസ്ഥാന് ചെരിപ്പ് കള്ളന്മാര്’ ; പ്രതിഷേധ ക്യാമ്പയിൻ ശക്തമാകുന്നു
ന്യൂഡല്‍ഹി: പാകിസ്ഥാനിൽ തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാധവിനെ കാണാനെത്തിയ അമ്മയോടും ഭാര്യയോടും പാകിസ്ഥാന് അധികൃതര്‍ മോശമായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നു. കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് അഴിച്ചുമാറ്റാന്‍…
Read More » - 27 December
53 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസാ ഇളവ് നടപ്പാക്കാന്‍ പദ്ധതിയിട്ട് ചൈനീസ് നഗരങ്ങള്‍
ചൈന: ബെയ്ജിംഗ്, ടിയാന്‍ജിന്‍, ഹെബെയ് തുടങ്ങിയ ചൈനീസ് നഗരങ്ങള്‍ ആറ് ദിവസത്തേക്ക് സന്ദര്‍ശിക്കുന്നതില്‍ അമ്പത്തിമൂന്ന് രാജ്യങ്ങള്‍ക്ക് വിസയില്‍ ഇളവ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള നടപടികള്‍ വ്യഴായ്ച ആരംഭിക്കും.…
Read More » - 27 December
കൊച്ചി മെട്രോയില്‍ അവസരം
കൊച്ചി മെട്രോയില്‍ അവസരം. സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട്), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഡിസൈന്‍), മാനേജര്‍ (ആര്‍ക്കിടെക്ട്) തസ്തികകളിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവരെ ഡെപ്യൂട്ടി ജനറല്‍…
Read More » - 27 December
അവധിയുടെ ആലസ്യത്തിൽ ആശുപത്രി തുറക്കാൻ മറന്നു: വലഞ്ഞ് രോഗികൾ
ഇടുക്കി: ആരോഗ്യവകുപ്പ് ജീവനക്കാര്‍ അവധിയുടെ ആലസ്യത്തിലായതോടെ കുടുങ്ങിയത് ഇടുക്കി നെടുങ്കണ്ടത്തെ രോഗികള്‍. നെടുങ്കണ്ടം ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരെത്താത്തതോടെയാണ് രോഗികള്‍ വലഞ്ഞത്.രോഗികളുടെ പരാതിയില്‍ ബ്ലോക്ക് പഞ്ചായത്ത്…
Read More » - 27 December
കുല്ഭൂഷണ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി സമാജ്വാദി പാര്‍ട്ടി നേതാവ്
ന്യുഡല്‍ഹി: പാകിസ്ഥാനില്‍ കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തിന് നേരിട്ട അപമാനത്തില്‍ വിവാദ പരാമര്‍ശവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍. കുല്‍ഭൂഷന്റെ കുടുഗബത്തെ പാകിസ്താന് ക്രിമിനലുകളെ പോലെ പരിഗണിച്ചതിനെ…
Read More » - 27 December
ഒമാനിൽ ശ്വാസതടസ്സത്തെ തുടർന്ന് മലയാളി മരിച്ചു
മസ്കറ്റ് ; ഒമാനിൽ ശ്വാസതടസ്സത്തെ തുടർന്ന് മലയാളി മരിച്ചു. തലശ്ശേരി സ്വദേശിയും സഹമിലെ ഹൈപ്പർമാർക്കറ്റിൽ വാച്ച് കൗണ്ടർ ജീവനക്കാരനുമായ ഷംസീർ (24) മരിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ആശുപത്രിയിൽ…
Read More » - 27 December
പേരൂർക്കടയിലെ കൊലപാതക കാരണം ഞെട്ടിപ്പിക്കുന്നത് : മകനെ കൂടുതൽ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ സ്ത്രീയെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ കൂടുതൽ ചോദ്യം ചെയ്തു പോലീസ്. അതെ സമയം കത്തിക്കരിഞ്ഞ മൃതദേഹം ദീപയുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി ഡി…
Read More » - 27 December
പരസ്പരം മനസിലാക്കാനും ഒന്നാകാനും കഴിയാത്തവര്‍ പിരിയുന്നതാണ് നല്ലത് സ്നേഹിച്ചതിന്റെ അടയാളമായ ഹൃദയത്തിന്റെ മുറിവുകളും ഒപ്പം ദൈവ സാന്നിധ്യവും ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കൌണ്സിലിംഗ് സൈക്കോളജിസ്റ്റ് കല ഷിബു
രാമനാഥൻ ഡോക്ടർ ന്റെ മാനസികരോഗ ആശുപത്രിയിൽ ജോലി നോക്കുന്ന സമയം.. ഡോക്ടർ തമിഴ് കലർന്ന മലയാളം ആണ് സംസാരിക്കുക.. രോഗികൾ വരുമ്പോൾ , ചോദിക്കു ,…
Read More » - 27 December
ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി സോഫിയ വരുന്നു
മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് ആയ സോഫിയ ഇന്ത്യയിലേക്ക് എത്തുന്നു. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര…
Read More » - 27 December
ഡല്‍ഹി-തിരുവനന്തപുരം വിമാനം റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹി-തിരുവനന്തപുരം വിമാനം റദ്ദാക്കി. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനം റദ്ദാക്കിയത്. ടേക്ക്ഓഫിന് ഏതാനും സമയം മുന്‍പാണ് ഇന്‍ഡിഗോയുടെ 6E945…
Read More » - 27 December
മന്മോഹന് സിങിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി മന്മോഹന് സിങിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയിലുള്ള ബിജെപി, കോൺഗ്രസ് പ്രശ്നത്തിന് സമവായമായി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയോ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയെയോ…
Read More » - 27 December
ഓഖി ദുരന്തത്തിൽ കേരളത്തിന് കേന്ദ്രത്തിന്റെ 133 കോടിയുടെ അടിയന്തിരസഹായം
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സംസ്ഥാനത്തിന് അടിയന്തര സഹായമായി 133 കോടി രുപ കേന്ദ്രം അനുവദിച്ചു. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുമെന്നും കേന്ദ്രസംഘം അറിയിച്ചു. 133 കോടി…
Read More » - 27 December
നേരിയ ഭൂചലനം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നേരിയ ഭൂചലനം ഉണ്ടായെന്ന് അമേരിക്കന്‍ കാലാവസ്ഥാപഠന കേന്ദ്രം. കാലിഫോര്‍ണിയയിലെ ഈസ്റ്റ് ഫുട്ട്ഹില്‍സിലാണ് ിക്ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. എന്നാല്‍ സംഭവത്തില്‍…
Read More » - 27 December
മാംസം അഴുകിപ്പോകാതെ ‘ദിനോസറിന്റെ’ മൃതശരീരം : കണ്ടെത്തിയത് ഇന്ത്യയില്‍ നിന്ന് : അമ്പരപ്പുമായി ഗവേഷകര്‍
ഉത്തരാഖണ്ഡ് : മാംസം അഴുകി പോകാതെ ദിനോസറിന്റെ മൃതശരീരം കണ്ടെത്തി. ജസ്പുരിലുള്ള ഒരു പഴയ വൈദ്യുതി സബ്സ്റ്റേഷഷനിലെ കാടുപിടിച്ച സ്ഥലത്തു നിന്നാണ് ദിനോസറിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.…
Read More » - 27 December
കണ്ണാടിപ്പാലത്തിലൂടെ ദുബായ് നഗരം ; വീഡിയോയും ചിത്രങ്ങളും കാണാം
ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് ഫ്രെയിം സന്ദര്‍ശിച്ചു. പുതുവര്‍ഷത്തില്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്ന…
Read More » - 27 December
മന്ത്രിയുടെ കള്ളികള്‍ വെളിച്ചത്ത്; മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിനായി സമര്‍പ്പിച്ചത് വ്യാജ സത്യവാങ്മൂലം
തിരുവനന്തപുരം: ആരോഗ്യമന്ത്രി ഷൈലജയുടെ കള്ളികള്‍ പുറത്ത്. ഭര്‍ത്താവിനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയ്ക്കാനാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മന്ത്രി പദവി കൂടുതല്‍ ദുരുപയോഗിച്ചത്. പഞ്ചനക്ഷത്ര സൗകര്യമുള്ള റൂമുകളില്‍ ഭര്‍ത്താവിന് ചികിത്സ…
Read More » - 27 December
വെള്ളത്താടിവെച്ച് ഒരാള്‍ നിങ്ങളെ കൊള്ളയടിക്കുന്നെന്ന് മനീഷ് തിവാരി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മനീഷ് തിവാരി.വെള്ളത്താടിവെച്ച് ഒരാള്‍ ടിവിയിലൂടെ നിങ്ങളെ കൊള്ളയടിക്കുന്നുവെന്നായിരുന്നു മനീഷിന്റെ പരിഹാസം.വെളുത്ത താടിയുള്ള പ്രായമായ ഒരാള്‍ നിങ്ങളുടെ…
Read More » - 27 December
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു : പതിനാറുകാരന് പെണ്‍കുട്ടിയെ വെടിവെച്ചു
മഥുര : പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) പതിനാറുകാരന് പെണ്‍കുട്ടിക്കുനേരെ വെടിയുതിര്‍ത്തു. എന്‍സിആറിലെ റോഡ്വെയ്സ് കോളനിക്കു സമീപമാണു സംഭവം. തനിച്ചു സ്കൂളിലേക്കു പോകുകയായിരുന്ന പതിനഞ്ചുകാരിക്കുനേരെയാണ്…
Read More » - 27 December
സൈന്യം ഇന്നലെ കൊലപ്പെടുത്തിയ നാലടി ഉയരമുള്ള കൊടും തീവ്രവാദി ബിജെപിയിൽ ചേർന്ന് നേതാക്കളെ വധിക്കാൻ ശ്രമിച്ചിരുന്നു : റിപ്പോർട്ട്
ജമ്മു കശ്മീർ: ഇന്നലെ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട, സൈന്യത്തിന് എന്നും തലവേദനയായിരുന്നു കൊടും തീവ്രവാദി നൂർ മുഹമ്മദ്. വെറും നാലടി മാത്രമായിരുന്നു ഇയാളുടെ ഉയരം. അതുകൊണ്ടു തന്നെ…
Read More » - 27 December
മുഹമ്മദ് കൈഫിനെതിരെ സൈബർ ആക്രമണം
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെതിരെ മതമൗലിക വാദികളുടെ സൈബര്‍ അക്രമം.കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും താരം പങ്കുവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മതമൗലിക വാദികള്‍…
Read More » - 27 December
സി.പി.എം-ബി.ജെ.പി ഉഭയകക്ഷി സമാധാന ചര്‍ച്ച ഇന്ന്
കണ്ണൂര്‍: സി.പി.എം-ബി.ജെ.പി ഉഭയകക്ഷി സമാധാന ചര്‍ച്ച ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ നടക്കും. മട്ടന്നൂരില്‍ അടക്കം തുടര്‍ച്ചയായുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ ഇന്ന് സമാധാന യോഗം നടക്കുന്നത്. കളക്ടറുടെ…
Read More » - 27 December
‘ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും കരുണാകരനെ ചതിച്ചു’ – മുരളീധരന്
തിരുവനന്തപുരം: ‘ഒന്നും മിണ്ടാത്തതിന്റെ അര്‍ത്ഥം സ്ഥാനം മോഹിക്കുന്നു എന്നല്ല. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംസാരിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടാകും. അന്ന് കരുണാകരന്റെ രാജി അനാവശ്യമായിരുന്നു അദ്ദേഹത്തെ…
Read More » - 27 December
പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം
ന്യൂഡല്‍ഹി: ഭരണഘടന പൊളിച്ചെഴുതണമെന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയുടെ പ്രസ്താവന പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. ഹെഗ്ഡെ രാജിവയ്ക്കണമെന്നും പ്രസ്താവനയില്‍ ഇരുസഭകളും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അഡ്ജോണ്‍മെന്റ് നോട്ടീസ്…
Read More » - 27 December
വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് സ്ഥിതീകരിച്ച് പോലീസ്; കാരണം മകന്റെ മൊഴികളിലെ വൈരുദ്ധ്യം
തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. മകന്റെ മൊഴികളിലെ വൈരുദ്ധ്യം കാരണമാണ് പോലീസ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. കസ്റ്റഡിയിലായ മകനെ പൊലീസ് വിശദമായി ചോദ്യം…
Read More » - 27 December
പെണ്‍കുട്ടിയോട് ഗാഢമായ പ്രണയം : ഒടുവില്‍ വിവാഹം : എന്നാല്‍ വിവാഹ ശേഷം പെണ്‍കുട്ടിയോട് ഭര്‍ത്താവ് എല്ലാം തുറന്നു പറഞ്ഞപ്പോല്‍ അവള് തകര്‍ന്നു പോയി
അനന്ത്പൂര്‍: ഒരു പെണ്‍കുട്ടിയോട് ഗാഢമായ പ്രണയം. പിന്നീട് ആ പ്രണയം വിവാഹത്തിലെത്തി. എന്നാല്‍ വിവാഹ ശേഷം പെണ്‍കുട്ടിയോട് ഭര്‍ത്താവ് എല്ലാം തുറന്നു പറഞ്ഞപ്പോള്‍ പെണ്‍കുട്ടിയും വീട്ടുകാരും മാനസികമായി…
Read More »