കൊളംബോ: സ്ത്രീകള്‍ക്ക് വീണ്ടും പണികിട്ടി. ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വാങ്ങാന്‍ സാഹചര്യമൊരുക്കാനുള്ള നീക്കത്തന് തിരിച്ചടിയുമായി പ്രസിഡന്റ് മൈത്രിപാല സിരിസേന. ഈ നീക്കം എത്രയും വേഗം പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് 1955ലെ, സ്ത്രീ വിവേചനപരമായ നിയമത്തിന് ബേദഗതി വരുത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
Post Your Comments