Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -15 January
മുന്‍ മന്ത്രിയും അനുയായികളും ബി.ജെ.പി വിട്ടു മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു
ബംഗളൂരു•കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ ബി.ജെ.പി സംസ്ഥാന മന്ത്രി ആനന്ദ് അസ്നോതികര്‍ ബി.ജെ.പി വിട്ട് ജനതാദള്‍ സെക്കുലറില്‍ ചേര്‍ന്നു. ജനതാദള്‍ മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി…
Read More » - 15 January
വിവാദങ്ങൾ അവസാനിപ്പിക്കാതെ മുംബൈക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയഗോൾ
ഐഎസ്എല്ലില്‍ മുംബൈക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയഗോളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. മുംബൈയില്‍ നടന്ന മത്സരത്തിൽ ഇയാന്‍ ഹ്യൂമിന്റെ ഗോളാണ് കേരളബ്ലാസ്റ്റേഴ്സിനെ വിജയിപ്പിച്ചത്. ബ്ലാസ്റ്റേഴ്സിന് ഗോള്‍ അനുവദിച്ച…
Read More » - 15 January
കാര്‍ സ്റ്റാര്‍ട്ടായി മതിലിടിച്ചതിനെ തുടര്‍ന്ന് ഒന്നര വയസ്സുകാരന് മരിച്ചു
പയ്യന്നൂര്‍: ഒന്നര വയസ്സുകാരന് കളിക്കുന്നതിനിടെ കാര്‍ സ്റ്റാര്‍ട്ടായി മതിലിടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടു. മരിച്ചത് കരിവെള്ളൂര്‍ ഓണക്കുന്നില്‍ താമസിക്കുന്ന രാജസ്ഥാന് കാണ്‍പൂര്‍ സ്വദേശിയും നിര്‍മ്മാണത്തൊഴിലാളിയുമായ ഗിരിരാജിന്റ മകന് നിഖിലാണ്.…
Read More » - 15 January
കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഇതര സംസ്ഥാനക്കാരനില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു കോടി രൂപയോളം വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തില്‍ മധ്യപ്രദേശ്…
Read More » - 15 January
ഐഎസ്എല്‍ ചരിത്രത്തില്‍ ഇതാദ്യം; ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ റെക്കോര്‍ഡ്
കൊച്ചി: ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ മറ്റാരും സ്വന്തമാക്കാത്ത റെക്കോര്‍ഡിന് അര്‍ഹരായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മറ്റൊന്നുമല്ല തുടര്‍ച്ചയായി രണ്ട് എവേ മത്സരങ്ങള്‍ ജയിച്ച ആദ്യ ടീം എന്ന റെക്കോര്‍ഡാണ് ബ്ലാസ്റ്റേഴ്സ്…
Read More » - 15 January
ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സ്- മുഖ്യമന്ത്രി
തിരുവനന്തപുരം•സഹോദരന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് തന്റെ മനസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ…
Read More » - 15 January
പാകിസ്ഥാൻ അയക്കുന്ന ഓരോ ഭീകരനെയും ഇന്ത്യ തുടച്ചു നീക്കും; മുന്നറിയിപ്പുമായി സൈനിക മേധാവി
ന്യൂഡൽഹി: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി സൈനിക മേധാവി ബിപിൻ റാവത്ത്. പാകിസ്ഥാൻ അയക്കുന്ന ഓരോ ഭീകരനെയും ഇന്ത്യ തുടച്ചു നീക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ…
Read More » - 15 January
ഡല്‍ഹിയില്‍ ഒടുന്ന വാഹനത്തില്‍ പീഡനം; പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു
ന്യൂഡല്‍ഹി: ഫരീദാബാദില്‍ 22കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വച്ച് പീഡിപ്പിച്ചു. മൂന്ന് പേരടങ്ങുന്ന സംഘമാണ് കൃത്യത്തിന് പിന്നില്‍. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്.…
Read More » - 15 January
സോഡിയാക് സൈന്‍ പ്രകാരം നിങ്ങൾക്ക് ചേരുന്ന ജോലി ഇവയൊക്കെയാണ്
സോഡിയാക് സൈന്‍ പ്രകാരം ഓരോരുത്തര്‍ക്കും ചേരുന്ന, ഇവര്‍ വിജയിക്കാന്‍ സാധ്യതയുള്ള ജോലികളുമുണ്ട്. ഏരീസ്(മാര്‍ച്ച് 21-ഏപ്രില്‍19) സൈനിൽ ജനിച്ചവർക്ക് വ്യവസായം, പട്ടാളം, പൊലീസ് ഓഫീസര്‍, സുരക്ഷാവിഭാഗത്തില്‍ പെട്ട ജോലികള്‍…
Read More » - 15 January
ബല്‍റാമിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: വി.ടി ബല്‍റാമിന് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എകെജിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തിന്റെപേരില്‍ ബൽറാമിനെ സി.പി.എം പ്രവര്‍ത്തകര്‍ കായികമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ…
Read More » - 15 January
കോടിയേരിക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് ഡിജിപിക്ക് ബിജെപിയുടെ കത്ത്
തിരുവനന്തപുരം: ചൈന അനുകൂല പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി. ഇതാവശ്യരപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ്…
Read More » - 15 January
പാസ്പോർട്ടിൽ നിന്നും അഡ്രസ് ഉള്ള ഭാഗം നീക്കം ചെയ്യുന്നതിൽ വിമർശനവുമായി ശ്രീഹരി ശ്രീധരൻ
പാസ്പോർട്ടിൽ നിന്നും അഡ്രസ് ഉള്ള ഭാഗം നീക്കം ചെയ്യുന്നതിനെതിരെ വിമർശനവുമായി ശ്രീഹരി ശ്രീധരൻ. പൊതുവെ അഡ്രസ് പ്രൂഫ് ആയി എവിടെയും കൊടുക്കാവുന്ന ഒരു ഡോക്യുമെന്റ് ആണ് പാസ്പോർട്ട്.…
Read More » - 15 January
വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കത്തിക്കുത്ത്; 15 പേര്‍ക്ക് പരുക്ക്, മൂന്ന് പേരുടെ നില ഗുരുതരം
മോസ്കോ: സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 15 പേര്‍ക്ക് പരുക്ക്. രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കത്തി ഉപയോഗിത്ത് കളരിപ്പയറ്റ് അനുകരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. റഷ്യയിലെ പ്രേമില്‍ ഉറല്‍…
Read More » - 15 January
മുഖ്യമന്ത്രിയെ കണ്ടു: ശ്രീജിത്തിന്റെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം•നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വര്‍ഷത്തിലേറെയായി സമരം ചെയ്യുന്ന സഹോദരന് ശ്രീജിത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി…
Read More » - 15 January
മോഡി വിപ്ലവ നായകന്, രാജ്യത്ത് വിപ്ലവം കൊണ്ടുവന്നെന്ന് നെതന്യാഹു
ന്യൂഡല്‍ഹി: നരേന്ദ്ര മോഡി ഇന്ത്യയുടെ വിപ്ലവ നായകനാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ വിപ്ലവമുണ്ടായി. അദ്ദേഹത്തിന്റെ ഇസ്രായേല്‍ സന്ദര്‍ശനം ചരിത്ര സംഭവമായിരുന്നു. ഇന്ത്യയില്‍…
Read More » - 15 January
ഹെലികോപ്റ്റർ വിവാദം; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി
കോഴിക്കോട്: ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നിയമനടപടിക്കൊരുങ്ങുന്നു. ഉത്തരവിറക്കിയ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെതിരെയും…
Read More » - 15 January
ബാഗേജില്‍ വന്‍ സൗജന്യവുമായി യു.എ.ഇ വിമാനക്കമ്പനി
ദുബായ്•ബാഗേജില്‍ വന്‍ സൗജന്യവുമായി യു.എ.ഇ വിമാനക്കമ്പനിയായ എമിറേറ്റ്സ്. എമിറേറ്റ്സ് യാത്രക്കാര്‍ക്ക് 45 കിലോഗ്രാം ബാഗേജ് വരെ സൗജന്യമായി കൊണ്ടുപോകാം. ഇക്കോണമി ക്ലാസില്‍ തെരഞ്ഞെടുത്ത നഗരങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഈ…
Read More » - 15 January
വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു: യു.എ.ഇയില്‍ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
അജ്മാന്•അജ്മാനില്‍ മേല്‍ക്കൂര തകര്‍ന്നുവീണ വീട്ടില്‍ നിന്നും ആറംഗ എമിറാത്തി കുടുംബവും വീട്ടുജോലിക്കാരിയും അത്ഭുതകരമായി രക്ഷപ്പെട്ടു. വിവാഹ ബന്ധം വേര്‍പെടുത്തിയ മാതാവ്, അവരുടെ രണ്ട് പെണ്മക്കള്, ഒരു മകന്,…
Read More » - 15 January
സിഐഡി ചമഞ്ഞ് പീഡനം; പ്രതി കുടുങ്ങിയത് ഇങ്ങനെ
ദുബൈ: സിഐഡി ചമഞ്ഞ് ടാക്സി യാത്രക്കാരിയെ പീഡിപ്പിച്ച യുവാവിനെതിരെ നടപടി. 2014 മാര്‍ച്ച് 31നാണ് സംഭവം നടക്കുന്നത്. ജോര്‍ദാനിയന്‍ വംശജനാണ് പ്രതി. മൊറോക്കോ വംശജര്‍ യാത്രചെയ്തിരുന്ന ടാക്സി…
Read More » - 15 January
ചൈനയെ പ്രകീര്‍ത്തിക്കുന്ന കോടിയേരി മാപ്പു പറയണം; ചെന്നിത്തല
തിരുവനന്തപുരം: ചൈനയെ പ്രകീര്‍ത്തിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാപ്പു പറയണമെന്ന് ചെന്നിത്തല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.…
Read More » - 15 January
പിന്തുണയില്ലാതെ കോഹ്ലിയുടെ ഒറ്റായാള്‍ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് 28 റണ്‍സ് ലീഡ്
സെഞ്ചൂറിയന്‍: രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 28 റണ്‍സിന്റെ ലീഡ്. നായകന് വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ കുറഞ്ഞ ലീഡ് വഴങ്ങിയത്. 153 റണ്‍സ്…
Read More » - 15 January
മെട്രോ യാത്രയുടെ കൗതുകം നുകര്‍ന്ന് വയനാട്ടില്‍ നിന്നുള്ള ഗോത്ര വിദ്യാര്‍ഥികള്‍
കൊച്ചി•വയനാട് ജില്ലയില്‍ നിന്നുമെത്തിയ 32 ഗോത്ര വിദ്യാര്‍ഥികള്‍ക്ക് ആദ്യ മെട്രോ യാത്ര വ്യത്യസ്തവും കൗതുകം നിറഞ്ഞതുമായ അനുഭവമായി. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് യാത്രയില്‍…
Read More » - 15 January
നടിയെ ആക്രമിച്ച കേസിൽ പുതിയ വഴിത്തിരിവ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം പുരുഷന്റേതല്ല സ്ത്രീയുടേതെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍. തനിക്കെതിരായ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നു ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.…
Read More » - 15 January
ജെല്ലിക്കെട്ടിനിടെ കാള വിരണ്ടോടി ഒരാള്‍ മരിച്ചു
മധുര: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പോലീസ് റിപ്പോർട്ട് ചെയ്യുന്നു. മരിച്ചത് ദിണ്ഡിഗല്‍ സ്വദേശി കാളിമുത്തു (19) ആണ്. കാണികള്‍ക്കിടയിലേക്ക് വിരണ്ടോടിയ…
Read More » - 15 January
ദുബൈയില്‍ വാഹന റെജിസ്ട്രേഷന് ബുദ്ധിമുട്ടുകയാണോ? ഈ സ്റ്റെപ്പുകള്‍ പിന്തുടരൂ
ദുബൈയില്‍ വാഹന റജിസ്ട്രേഷന് ഒരുങ്ങുകയാണെങ്കില്‍ ഇത് എളുപ്പമാക്കാന്‍ ചില നടപടിക്രപമങ്ങള് പിന്തുടര്ന്നാല് മതി. യുഎഇയിലെ സ്ഥിര താമസക്കാര്‍ക്ക് അവരുടെ ലൈസന്‍സ് രാജ്യത്തിന്റെ എവിടെ നിന്നു വേണമെങ്കിലും പുതുക്കാവുന്നതാണ്.…
Read More »