Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -28 December
എം.എം. ഹസന്റെ വിവാദ പ്രസ്താവനയും തുടര്‍ന്നുള്ള നേതാക്കാളുടെ പ്രതികരണങ്ങളും : ഹൈക്കമാന്‍ഡ് പറയുന്നത്
കോട്ടയം: കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്റെ വിവാദ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് ഹൈക്കമാന്‍ഡ്. ചാരക്കേസ് പ്രസ്താവന അനവസരത്തിലാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് കേരളത്തിലെ മുതിര്‍ന്ന…
Read More » - 28 December
വളരെ കുറഞ്ഞ ചെലവില്‍ സര്‍വ്വീസുകള്‍ നടത്താൻ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഉഡാന്‍’ വിമാനയാത്രാ പദ്ധതിയില്‍ കേരളവും: കേരളവും കേന്ദ്രവും ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: സാധാരണക്കാര്‍ക്കും ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഉഡാന്‍’ വിമാനയാത്രാ പദ്ധതിയില്‍ കേരളവും. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഉഡാന്‍ പദ്ധതിക്കുകീഴില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുന്നതിന്…
Read More » - 28 December
ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവ്
റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിൽ ഇളവ്.സൗദിയിലെ പ്രൈവറ്റ് ബജറ്റ് എയര്‍ലൈസായ ഫ്ളൈ നാസും എയര്‍ ഇന്ത്യയും ചേർന്നാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്.…
Read More » - 28 December
അഭയാർഥികളെ തിരിച്ചെത്തിച്ചു
ട്രിപ്പോളി:അഭയാർഥികളെ തിരിച്ചെത്തിച്ചു. ആഫ്രിക്കൻ രാജ്യമായ ലിബിയയിലേക്ക് അനധികൃതമായി കുടിയേറിയ 142 ഗിനിയക്കാരെയാണ് നാട്ടിലേക്കു തിരിച്ചയത് .യുഎൻ മൈഗ്രേഷൻ ഏജൻസിയുടെ സഹായത്തോടെയാണ് കുടിയേറ്റക്കാരെ തിരികെയയച്ചത്. കുടിയേറ്റ കേന്ദ്രങ്ങൾ ജനനിബിഡമായതാണ്…
Read More » - 28 December
സി.പി.എം ലീഗ് സംഘര്‍ഷം: മൂന്ന് പേര്‍ക്ക് പരിക്ക്
പയ്യന്നൂര്‍ : പയ്യന്നൂര്‍ കവ്വായിയില്‍ സി.പി.എം. ലീഗ് സംഘര്‍ഷം. വീടുകള്‍ക്ക് നേരെയും അക്രമണം നടന്നു. അഞ്ച് വീടുകള്‍ അക്രമികള്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ 3 ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.…
Read More » - 28 December
12 മാവോവാദികൾ അറസ്റ്റിൽ
മാൽക്കൻഗിരി:12 മാവോയിസ്റ്റുകൾ പിടിയിലായി.ഒഡീഷയിലെ മാൽക്കൻഗിരിയിൽ പോലീസിന്റെ സംയുക്ത നീക്കത്തിൽ മഥിലി, കലിമേല, ചിത്രകോണ്ട എന്നിവിടങ്ങളിലെ മാവോയിസ്റ്റ് ഒളികേന്ദ്രങ്ങളിൽ രണ്ടു ദിവസമായി തുടരുന്ന തെരച്ചിലിലാണ് മാവോവാദികൾ പിടിയിലായതെന്ന് മാൽക്കൻഗിരി…
Read More » - 28 December
കുല്ഭൂഷണ് ജാദവിന്റെ സന്ദര്‍ശനം : പുതിയ വിവാദ പ്രസ്താവനയുമായി പാകിസ്ഥാന്
വീണ്ടും പാകിസ്ഥാന് പ്രകോപനം. പാകിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക സേന മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഭാര്യ ചേതല്കുല് ധരിച്ചിരുന്ന ചെരുപ്പിനെച്ചൊല്ലി…
Read More » - 28 December
ഈ റൂട്ടുകളില്‍ സൗജന്യനിരക്കില്‍ പറക്കാം : പുതുവത്സരത്തില്‍ ഓഫറുകളുമായി വിമാനക്കമ്പനികള്‍
ഡല്‍ഹി : പുതുവത്സരദിനത്തില്‍ വന്‍ ഓഫറുകളുമായി രാജ്യത്തെ വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേഴ്സ്, ഗോ എയര്‍, സ്പൈസ് ജെറ്റ്, എയര്‍ ഏഷ്യ.. തുടങ്ങിയ മുന്‍നിര വിമാനക്കമ്പനികളാണ് കുറഞ്ഞനിരക്കില്‍…
Read More » - 28 December
വീട്ടില്‍ കൃഷ്ണവിഗ്രഹം വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. സ്നേഹത്തിന്റെ മൂര്‍ത്തീ ഭാവം എന്നാണ് ഭഗവാന് ശ്രീകൃഷ്ണന് അറിയപ്പെടുന്നത്. മഹാനുഭാവനും സുന്ദരനുമായ ഭഗവാന് ഏതൊരാളെയും തന്നിലേക്ക്…
Read More » - 28 December
സംവിധായകന് അന്തരിച്ചു
കണ്ണൂര്‍: ചലച്ചിത്ര സംവിധായകന് കണ്ണൂര്‍ പാറക്കണ്ടിയിലെ യു.സി.റോഷന് (55) അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്നു മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. അഞ്ചു മാസം മുന്‍പാണു രോഗബാധിതനായത്. വൈകിട്ട്…
Read More » - 27 December
ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ നമ്പര്‍ ശേഖരിക്കുന്നു
കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഫിഷറീസ് വകുപ്പ് ശേഖരിച്ചു തുടങ്ങി. ഫിഷറീസ് ഡയറക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം മുഖേനയാണ് നമ്പറുകളെടുക്കുന്നത്.…
Read More » - 27 December
ടേക്ക് ഓഫിനിടെ വിമാനത്തിന് സാങ്കേതിക തകരാർ ; ഒഴിവായത് വൻ ദുരന്തം
ലഖ്നൗ: ടേക്ക് ഓഫിനിടെ വിമാനത്തിന് സാങ്കേതിക തകരാർ വൻ ദുരന്തം ഒഴിവായി. ലഖ്നൗ എയര്‍പോര്‍ട്ടില്‍ നിന്നും റിയാദിലേയ്ക്ക് പോകാനിരുന്ന സൗദി എയര്‍ലൈന്‍ എസ് വി 9895 വിമാനത്തിനാണ് തകരാര്‍…
Read More » - 27 December
പുതുവര്‍ഷത്തിനു ശേഷം യു എ ഇയിലേക്കുള്ള യാത്രയ്ക്ക് ചിലവേറും ; കാരണം ഇതാണ്
ദുബായ് ; പുതുവര്‍ഷത്തിനു ശേഷം യു എ ഇയിലേക്കുള്ള യാത്ര ചിലവ് വർധിക്കും. യു.എ.ഇയിലേക്ക് പോകുന്നവര്‍ക്ക് അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ വാറ്റ് ഈടാക്കുന്നതിനെ തുടര്‍ന്നാണ് യാത്ര…
Read More » - 27 December
സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്
മോസ്കോ: സെന്റ് പീറ്റേഴ്സ്ബർഗിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്. ഒരു സൂപ്പർമാർക്കറ്റിലാണ് സ്ഫോടനം ഉണ്ടായത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല.
Read More » - 27 December
പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് അരുണ്‍ ജയ്റ്റ്ലി പറയുന്നത്
ന്യൂഡല്‍ഹി: “പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ തയാറാണെന്ന്” കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രാജ്യസഭയിൽ പ്രതിപ ക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…
Read More » - 27 December
സിപിഎം പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം ; സിപിഎം പ്രവർത്തകന് വെട്ടേറ്റു. തിരുവനന്തപുരം ശ്രീകാര്യത്തു വെച്ച് വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം സാജുവിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » - 27 December
ഓഖി ദുരിതബാധിത മേഖലയിലെ നാശനഷ്ടങ്ങള്‍ കേന്ദ്ര സംഘം വിലയിരുത്തി
ജില്ലയിലെ ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറി (ഡി.എം) ബിപിന്‍ മാലിക് രാവിലെ ജനറല്‍…
Read More » - 27 December
ഉഡാന്‍ പദ്ധതിയില്‍ കേരളവും; കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടു
സാധാരണക്കാര്‍ക്കും ആഭ്യന്തര വിമാന യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) വിമാനയാത്രാ പദ്ധതിയില്‍ കേരളവും. കണ്ണൂര്‍…
Read More » - 27 December
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച; അന്വേഷണം ആരംഭിച്ചു
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷാവീഴ്ച. ക്രിസ്മസ് ദിനത്തില്‍ നോയ്ഡയില് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവത്തിൽ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡല്‍ഹി മെട്രോയുടെ…
Read More » - 27 December
ഓഖി: സംഭാവനകള്‍ ട്രഷറികളിലും വില്ലേജുകളിലും അടയ്ക്കാം
തിരുവനന്തപുരം: ഓഖി ദുരിത ബാധിതർക്കുള്ള സംഭാവനകൾ സ്വീകരിക്കുന്ന സ്ഥലങ്ങളെ പറ്റി അധികൃതർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനകള്‍ സര്‍ക്കാര്‍ ട്രഷറികളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും…
Read More » - 27 December
ബിജെപിയില്‍ ചേര്‍ന്ന് നേതാക്കളെ വധിക്കാന്‍ പദ്ധതി ഇട്ടിരുന്ന നാലടി ഉയരമുള്ള ഭീകരനായിരുന്നു ജെയ്ഷ് മുഹമ്മദ്
ന്യൂഡല്‍ഹി: മരണത്തിന്റെ വ്യാപാരി എന്നറിയപ്പെട്ട ജെയ്ഷ് മുഹമ്മദ് ഭീകരന് നൂര്‍ മുഹമ്മദ് താന്ത്രെ ബിജെപിയില്‍ ചേര്‍ന്ന് ചാരപ്രവര്‍ത്തനം നടത്തി നേതാക്കളെ വധിക്കാന്‍ പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തല്‍. സുരക്ഷാ…
Read More » - 27 December
കേരളത്തില്‍ ഭൂചലനം
തിരുവനന്തപുരം ; സംസ്ഥാനത്തെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുളത്തൂപ്പുഴ, വിളക്കുപാറ, ആര്യങ്കാവ്, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ്…
Read More » - 27 December
പ്രധാനമന്ത്രിയുടെ യുപി സന്ദര്‍ശനത്തിനിടെ വൻ സുരക്ഷാവീഴ്ച
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷാവീഴ്ച. ക്രിസ്മസ് ദിനത്തില്‍ നോയ്ഡയില് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവത്തിൽ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡല്‍ഹി മെട്രോയുടെ…
Read More » - 27 December
ഐ.എസ്സിൽ ചേർന്നവരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചു
ന്യൂഡൽഹി : ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിൽ ചേർന്ന മലയാളികളെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചു. ഇവരുടെ ചിത്രങ്ങളോട് കൂടിയ പട്ടിക എൻ ഐ എ പുറത്തു വിട്ടു. ‘മോസ്റ്റ്…
Read More » - 27 December
ന്യൂഇയര്‍ ദിനത്തില്‍ സണ്ണി ലിയോണിനോടൊത്ത് നൃത്തം ചെയ്യാന്‍ അവസരം
ന്യൂ ഇയർ ദിനത്തിൽ ദുബായിൽ സണ്ണി ലിയോണിനോടൊത്ത് നൃത്തം ചെയ്യാന്‍ അവസരം. അൽ നാസർ ലിഷർലാൻഡിൽ ‘ഹിറ്റ് ദി ഡാൻസ് ഫ്ലോർ’ എന്ന ഇവന്റിലാണ് സണ്ണി ലിയോൺ…
Read More »