KeralaLatest NewsNews

ഹെലികോപ്റ്റർ വിവാദം; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി

കോഴിക്കോട്: ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച്‌ ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നിയമനടപടിക്കൊരുങ്ങുന്നു. ഉത്തരവിറക്കിയ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌ കുര്യനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍ വ്യക്തമാക്കി. ഇരുവരും കേന്ദ്ര ദുന്തനിവാരണ നിയമം ലംഘിച്ചെന്നും ചീഫ്സെക്രട്ടറിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചെന്നും അദ്ദേഹം അറിയിച്ചു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button