Latest NewsNewsIndia

ആം ആദ്‌മി പാർട്ടിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്ത്

ന്യൂഡൽഹി: ഇരട്ടപദവി ആരോപണത്തെ തുടർന്നു എംഎൽഎമാരെ അയോഗ്യരാക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടിക്കു പിന്നാലെ ആംആദ്മി സർക്കാരിന്‍റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. സർക്കാർ ഉടൻ രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും സർക്കാർ രാജി വയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കേജ്‌രിവാൾ സർക്കാർ അഴിമതിക്കാരുടേതാണെന്നും സർക്കാർ ഉടൻ രാജിവയ്ക്കണമെന്നും കോണ്‍ഗ്രസും വ്യക്തമാക്കി.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button