കോക്രഝാർ: അസമിലെ കോക്രഝാർ ജില്ലയിൽ ശക്തമായ ഭൂചലം. റിക്ടർസ്കെയിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ 6.44 ന് ആയിരുന്നു ഭൂകമ്പം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments