Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -3 January
കാനത്തിന്റെ നാട്ടില്‍പോലും സിപിഐയ്ക്ക് സ്വാധീനമില്ല; സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഎം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്
കോട്ടയം: സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഎം കോട്ടയം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്. സിപിഐയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും കേരള കോണ്‍ഗ്രസുമായുള്ള ബന്ധത്തെ സ്വാഗതം ചെയ്യുന്നതുമാണ് പ്രവര്‍ത്തന…
Read More » - 3 January
ഉത്തര കൊറിയന്‍ ഭരണാധികാരിക്ക് ട്രംപിന്റെ മറുപടി
വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വിമർശനത്തിന് എതിരെ മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ മേശപ്പുറത്തും ആണവ ബട്ടണ്‍ ഉണ്ടെന്നും അത്…
Read More » - 3 January
ലാന്‍ഡ് ചെയ്ത ഉടന്‍ എമര്‍ജന്‍സി ഡോര്‍ തുറന്ന് വിമാനത്തിന്റെ ചിറക് വഴി ഊര്‍ന്നിറങ്ങി; യാത്രക്കാരന് സംഭവിച്ചത്
വിമാനം ഒരു മണിക്കൂര്‍ വൈകി ലാന്‍ഡ് ചെയ്തതിനാല്‍ തന്റെ കണക്ഷന് ഫ്ലൈറ്റ് മിസാവുമെന്ന ഭയത്തിൽ മലാഗ എയര്‍പോര്‍ട്ടില്‍ റിയാന്‍എയര്‍ വിമാനത്തില്‍ നിന്നും ഒരു യാത്രക്കാരന് എമര്‍ജന്‍സി ഡോര്‍…
Read More » - 3 January
ബന്ദിനിടെ രോഗികളോട് ഡോക്ടര്‍മാരുടെ ക്രൂര അവഗണന ; നടപടിക്കൊരുങ്ങി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ ബന്ദിനിടെ രോഗിക്ക് ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തിരുവനന്തപുരത്ത് പരിശോധിക്കുന്നതിനിടെ ഡോക്ടറെ നിര്‍ബന്ധിച്ച് സമരത്തിനിറക്കിയതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്ത്യന്‍…
Read More » - 3 January
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസിന്റെ അന്തിമ ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: സംവരണ വ്യവസ്ഥകള്‍ ഒഴിവാക്കി കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസിന്റെ (കെ.എ.എസ്) അന്തിമ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് കെഎഎസിലേക്ക് പ്രവേശനം കിട്ടുന്ന രണ്ട് സ്ട്രീമുകളില്‍ സംവരണം…
Read More » - 3 January
ചുവന്ന തെരുവില്‍ മാത്രം നാല്പതോളം വേശ്യകള്‍; പ്രസവം കഴിഞ്ഞ് അര മണിക്കൂറിനുള്ളില്‍ തൊഴിലില്‍ തിരിച്ച് കയറിയവര്‍ : ഈ രാജ്യത്തെ സ്ത്രീകളുടെ സ്ഥിതി ആരുടെയും മനസലിയിക്കുന്നത്
ലണ്ടന്‍: മുംബൈ കല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ ചുവന്ന തെരുവുകളുടെ പേരില്‍ ബ്രിട്ടന് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ തക്കം കിട്ടുമ്പോഴൊക്കെ ഇന്ത്യയെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ബ്രിട്ടനിലെ ഹുള്ളിലെ ചുവന്ന തെരുവിലെ…
Read More » - 3 January
ടയര്‍ മോഷ്ടക്കാളെ പിടികൂടി; ഞെട്ടിക്കുന്ന മോഷണരീതികള്‍ ഇങ്ങനെ
ദോഹ: ദോഹയില്‍ ടയര്‍ മോഷ്ടക്കുന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റില്‍. വീടുകള്‍ക്ക് മുമ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും ടയറുകള്‍ മോഷ്ടിക്കുന്ന സംഘത്തിന് ഒരു വര്‍ഷത്തെ തടവിന് കോടതി…
Read More » - 3 January
മുടി കയറ്റുമതിക്കാർക്കെതിരെ റെയ്ഡ്
ബെംഗളൂരു: കർണാടകയിൽ മനുഷ്യരുടെ തലമുടി കയറ്റുമതി ചെയ്യുന്നവർക്കെതിരെ ആദായനികുതി വകുപ്പിന്റെ റെയ്ഡ് .65 കോടിയുടെ അനധികൃത വരുമാനം ഇവരിൽ നിന്നും കണ്ടെത്തി. പണവും ആഭരണങ്ങളുമാണ് പിടിച്ചെടുത്തവ. ക്ഷേത്രങ്ങളിലെ…
Read More » - 3 January
പുതിയ ഐഫോണുകളില്‍ ടൈപ്പ് ചെയ്യാന്‍ രണ്ടുകൈയും ഉപയോഗിക്കേണ്ടിവരുന്നുണ്ടോ? പരിഹാരവുമായി ആപ്പിള്‍
പഴയ മോഡലുകളേക്കാള്‍ വലുതായ ഐഫോണ്‍ 8 പ്ലസ്സിലും ഐഫോണ്‍ എക്സിലും ടൈപ്പ് ചെയ്യാന്‍ രണ്ടുകൈയും ഉപയോഗിക്കേണ്ടിവരുന്നുണ്ടെന്ന പരാതിക്ക് പരിഹാരവുമായി ആപ്പിള്‍. നിലവില്‍ ചില പ്രത്യേക മോഡലുകളിലും ചില…
Read More » - 3 January
മുത്തലാഖ് ബില്‍; ഇന്ന് രാജ്യസഭയില്‍
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. മുത്തലാഖ് സമ്പ്രദായത്തിലൂടെ വിവാഹമോചനം നേടുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം,…
Read More » - 3 January
ഒമാനില്‍ നിന്നും നീന്തിയെത്തിയ കൂനന്‍ തിമിംഗലം ആലപ്പുഴയിൽ
തിരുവനന്തപുരം: ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്നും നീന്തി എത്തിയ ‘ലുബാന്’ എന്നു ശാസ്ത്രജ്ഞര്‍ പേരിട്ട അറേബ്യന്‍ കൂനന്‍ തിമിംഗലം ഇപ്പോള്‍ ആലപ്പുഴയിലാണ് ഉള്ളത്. ഗോവ തീരവും പിന്നീടു…
Read More » - 3 January
ബഹ്റൈനിലെ പൗരന്മാര് ഈ രാജ്യത്തു നിന്നും വിട്ടുപോകണം
മനാമ: പുതിയ മുന്നറിയിപ്പുമായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം. ഇറാനിലുള്ള എല്ലാ ബഹ്റൈന്‍ പൗരന്മാര് ഉടന്‍ രാജ്യത്ത് തിരിച്ചെത്തണമെന്ന് ബഹ്റൈനിലുള്ളവരാരും ഇറാന് സന്ദര്‍ശിക്കരുതെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ്…
Read More » - 3 January
ഓഖിയില്‍ സര്‍ക്കാരിന്റെ പുതിയ കണക്ക്
തിരുവനന്തപുരം : ഓഖിയില്‍ കാണാതായവരുടെ പുതിയ കണക്കുമായി സര്‍ക്കാര്‍. തിരികെ എത്താനുള്ളത് നൂറ്റി നാല്പത്തൊന്നു പേര്. വിവിധ തീരങ്ങളില്‍ നിന്ന് കാണാതായവരുടെ എണ്ണം216 പേരെന്നും സര്‍ക്കാര്‍ കണക്കുകളില്‍…
Read More » - 3 January
ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി;കാരണം ഇതാണ്
മഥുര: വിവാഹേതര ബന്ധത്തെ എതിര്‍ത്തതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലുള്ള ദഹറുവ ഗ്രാമത്തിലാണു സംഭവം. മീന ദേവിയാണ് (45) ഭര്‍ത്താവ് പപ്പുവിനെ കൊലപ്പെടുത്തിയത്.…
Read More » - 3 January
കാലിത്തീറ്റ കുംഭകോണക്കേസ്; സിബിഐ പ്രത്യേക കോടതിയുടെ വിധി ഇന്ന്
ന്യൂഡെല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസിലെ സിബിഐ പ്രത്യേക കോടതിയുടെ വിധി ഇന്ന്. റാഞ്ചി സിബിഐ പ്രത്യേക കോടതിയാണ് കേസിലെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അടക്കമുള്ളവരുടെ ശിക്ഷ…
Read More » - 3 January
വിഷപ്പുകയുമായി ചൈനയുടെ ബഹിരാകാശ നിലയം ഭൂമിയിൽ വ്യാപക നാശമുണ്ടാക്കി മാര്‍ച്ചില്‍ ഇടിച്ചിറങ്ങും
ബെയ്ജിങ്: ചൈനയുടെ ബഹിരാകാശ നിലയം -ടിയാന്‍ഗോങ് 1 മാര്‍ച്ച് മാസത്തില്‍ ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോർട്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരമാകുന്ന വിഷദ്രാവകം – ഹൈഡ്രസിന്‍ വര്‍ഷിച്ചുകൊണ്ട് ഭൂമിയിൽ…
Read More » - 3 January
വളര്‍ത്തുകോഴി പ്രസവിച്ച സംഭവം : വിശദീകരണവുമായി വെറ്റനറി ഡോക്ടര്‍മാര്‍
കമ്പളക്കാട് : കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന പി.സി. ഇബ്രായിയുടെ വളര്ത്തുകോഴികളിലൊന്ന പ്രസവിച്ചു, അതും പൊക്കിള്‍കൊടിയോടുകൂടി. വീട്ടിലെ വിവിധയിനം കോഴികളെ വളര്‍ത്തുന്ന ഫാമിലെ നാടന്‍ പിടക്കോഴിയാണ് സംഭവകഥയിലെ താരം.…
Read More » - 3 January
പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിന് എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ജിഗ്നേഷ് മെവാനി
പൂനൈ: പുനൈയിലെ ശനിവാര്വാലയിലെ പരിപാടിയില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് ജെഎന്‍യു പ്രവര്‍ത്തക ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരേ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ പൂനെ പൊലീസിനോട് ആവശ്യപ്പെട്ട് ദലിത് നേതാവും…
Read More » - 3 January
ബാഗിൽ പെരുമ്പാമ്പിനെ ഒളിപ്പിച്ചയാൾ പിടിയിൽ
കോട്ടയം : തീവണ്ടിയില്‍ കണ്ട ബാഗില്‍ പെരുമ്പാമ്പ്. ബാഗില്‍നിന്ന് ലഭിച്ച വിലാസം തേടിപ്പിടിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ പുളിങ്കുന്ന് കിഴക്കേടത്ത് ജിജോ ജോര്‍ജാണ്(29) അറസ്റ്റിലായത്.തിങ്കളാഴ്ച രാവിലെ 11…
Read More » - 3 January
ബറാക് മിസൈലുകളും ബോംബുകളും വാങ്ങാനൊരുങ്ങി ഇന്ത്യ; കോടിക്കണക്കിന് രൂപയുടെ പദ്ധതിയ്ക്ക് പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി
ന്യൂഡല്‍ഹി: നാവികസേനയ്ക്കായി 131 ബറാക് മിസൈലുകളും വ്യോമസേനയ്ക്ക് 240 പ്രിസിഷന്‍ ഗൈഡഡ് ബോംബുകളും ഇന്ത്യ വാങ്ങാനൊരുങ്ങുന്നു. റഷ്യയിലെ ജെ.എസ്.സി. റോസണ്ബോറോണ് എക്സ്പോര്ട്സില്നിന്ന് 1254 കോടി രൂപയ്ക്കാണ് ബോംബുകള്‍…
Read More » - 3 January
കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സംഘം ഇന്ന് കൊട്ടാക്കമ്പൂര്‍ സന്ദര്‍ശിക്കും
തൊടുപുഴ: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സംഘത്തിലെ നേതാക്കള്‍ ഇന്ന് കൊട്ടാക്കമ്പൂര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി ദേശീയ…
Read More » - 3 January
തിരിച്ചടിച്ച് ഇറാന്; ഈ രാജ്യത്തെ പൗരന്മാര് ഇറാന് വിട്ടുപോകണം
മനാമ: പുതിയ മുന്നറിയിപ്പുമായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം. ഇറാനിലുള്ള എല്ലാ ബഹ്റൈന്‍ പൗരന്മാര് ഉടന്‍ രാജ്യത്ത് തിരിച്ചെത്തണമെന്ന് ബഹ്റൈനിലുള്ളവരാരും ഇറാന് സന്ദര്‍ശിക്കരുതെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ്…
Read More » - 3 January
സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ പ്രകൃതി വിരുദ്ധ പീഡനം ; സിപിഎം നേതാവ് ഒളിവില്‍
കൊയിലാണ്ടി: പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ പഞ്ചായത്തംഗത്തിന്റെ പേരില്‍ കേസെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. നടുവത്തൂരിലെ…
Read More » - 3 January
ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് സൂക്ഷിച്ച വയോധികൻ അറസ്റ്റിൽ
ഇടുക്കി: ലൈസന്‍സില്ലാത്ത നാടന്‍ തോക്കുമായി വയോധികന് അറസ്റ്റിൽ. വനം വകുപ്പ് ദേവികുളം റെയ്ഞ്ച് ഓഫീസറുടെ നിര്‍ദേശ പ്രകാരം പുതുവര്‍ഷത്തോടനുബന്ധിച്ച് വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടെ ഇടുക്കി-രാജാക്കാട് സ്വദേശി തോമസ്…
Read More » - 3 January
എംഎല്‍എമാരുടെ യോഗം ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് ചേരും
ചെന്നൈ: അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ യോഗം ഇന്ന് ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേരും. നിര്‍ണായക നിയമസഭസമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണ് യോഗം ചേരുന്നത്. യോഗത്തില്‍ എത്ര എംഎല്‍എമാര്‍ പങ്കെടുക്കുമെന്ന്…
Read More »