Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -18 January
ബാങ്കിലെ വായ്പാതട്ടിപ്പ്; മാനേജര്‍ ഉള്‍പ്പടെ 9 പേര് അറസ്റ്റില്‍
പത്തനംതിട്ട: പന്തളം ഓവര്‍സീസ് ബാങ്കിലെ 3.6 കോടിയുടെ വായ്പാതട്ടിപ്പില്‍ 9 പേര് അറസ്റ്റിലായി. ബാങ്ക് മാനേജര്‍ സന്തോഷ് കുമാര്‍ ഉള്‍പ്പടെ 9 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.…
Read More » - 18 January
പ്രവാസി ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് കൊച്ചുമുതലാളിയോടൊപ്പം ഒളിച്ചോടിയ പ്രവീണയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
വടകര•പ്രവാസി ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് കൊച്ചുമുതലാളിയോടൊപ്പം ഒളിച്ചോടിയ ഓര്‍ക്കാട്ടേരി സ്വദേശി പ്രവീണയുടെ ഇപ്പോഴത്തെ താമസം സ്വന്തം വീട്ടില്‍. ഏഴുവയസുള്ള മകളെ ഉപേക്ഷിച്ച് കുട്ടി കാമുകന്റെയൊപ്പം കടന്നുകളഞ്ഞ ഭാര്യയെ…
Read More » - 18 January
കാര്‍ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
ലഖ്നൗ: ഉത്തര്‍ പ്രാദേശിലുണ്ടായ കാര്‍ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയില്‍ ജാജുപാറ-ഷഹദാദ് നഗര്‍ റോഡിലായിരുന്നു അപകടം. മഞ്ഞ് കാരണം കാഴ്ച്ച മറഞ്ഞ്…
Read More » - 18 January
സ്ത്രീകളാവശ്യപ്പെട്ടാല്‍ എവിടെയായാലും ബസ് നിര്‍ത്തണം : വനിതാ കമ്മീഷന്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ‘മിന്നല്‍’ സര്‍വീസിനെതിരെ വനിതാ കമ്മിഷന് രംഗത്ത്. അര്‍ധരാത്രിയില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് വീടിനടുത്തുള്ള സ്റ്റോപ്പില്‍ ഇറങ്ങാനായി ‘മിന്നല്‍’ ബസ് നിര്‍ത്താതിരുന്ന സംഭവത്തില്‍…
Read More » - 18 January
കിസിറ്റോയുടെ പരിക്ക്; ആരാധകര്‍ ആശങ്കയില്‍
ജംഷഡ്പൂര്‍ : ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെതിരെ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതിനേക്കാള്‍ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുന്നത് അവരുടെ സ്വന്തം ‘ഡ്യൂഡ്’ ആദ്യപകുതിയില്‍ തന്നെ പരിക്കേറ്റ് മടങ്ങിയതാണ്. തുടര്‍ച്ചയായ മോശം ഫോമും…
Read More » - 18 January
എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ചു
കൊല്ലം: കൊല്ലം ടികെഎം കോളേജില്‍ അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. പെരുമ്പവൂര്‍ സ്വദേശി ദില്ഷിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ദില്‍ഷിത്തിനെ കൊല്ലത്തെ സ്വകാര്യ…
Read More » - 18 January
മഹിളാമന്ദിരത്തില്‍ നിന്നും യുവതിയെ കാണാതായി
കാസര്‍കോട്: മഹിളാമന്ദിരത്തില്‍ നിന്നും യുവതിയെ കാണാതായി. കാസര്‍കോട് നഗരത്തില്‍ അലഞ്ഞുതിരിയുന്നതിനിടെയാണ് അഫ്സാനിയയെ പോലീസ് കണ്ടെത്തി മഹിളാമന്ദിരത്തിലാക്കിയത്. ഏഴു മാസത്തോളമായി അഫ്സാനിയ മഹിളാമന്ദിരത്തില്‍ കഴിയുകയായിരുന്നു. നാല്‍പ്പതുകാരിയായ അഫ്സാനിയ ആണ്…
Read More » - 18 January
കടലിലെ അത്ഭുത കാഴ്ചകള്‍ ഇനി നടന്നുകാണാം, ഇന്ത്യയിലെ ആദ്യ മൊബൈല്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം കേരളത്തില്‍
കൊച്ചി: മത്സ്യങ്ങളും മറ്റ് കടല്‍ ജീവികളും സസ്യങ്ങളും അടങ്ങുന്ന സമുദ്രത്തിലെ വിസ്മയിപ്പിക്കുന്ന ലോകം ഗ്ലാസ് തുരങ്കത്തിലൂടെ നടന്നു കാണാം. ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ അണ്ടര്‍ വാട്ടര്‍ ടണല്‍…
Read More » - 18 January
പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് മുറിയിലേക്ക് ഇടിച്ചുകയറി നടിമാരെ പീഡിപ്പിക്കും- പുതിയ വെളിപ്പെടുത്തലുമായി റിമ കല്ലിങ്കല്‍
തിരുവനന്തപുരം•സിനിമ മേഖലയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത്. സിനിമ രംഗത്തെ ലിംഗ വിവേചനത്തിനെതിരെ റിമ കല്ലിങ്കല്‍ ഫെമിനിസത്തെക്കുറിച്ചും സിനിമയിലെ ലിംഗ വിവേചനത്തെക്കുറിച്ചും…
Read More » - 18 January
സംസ്ഥാനത്ത് ജനുവരി 30 മുതല്‍ ബസ് സമരം
തിരുവനന്തപുരം: ജനുവരി 30 മുതല്‍ അനിശ്ചിതകാല ബസ് സമരം. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. സമരത്തിന് മുന്നോടിയായി…
Read More » - 18 January
പൈനാപ്പിളിനുള്ളില്‍ നിന്ന് 745 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു; വീഡിയോ കാണാം
ലിസ്ബന്: പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച 745 കിലോ കൊക്കെയ്ൻ പിടികൂടി. തെക്കേ അമേരിക്കയില്‍നിന്നും യൂറോപ്പിലേക്കു കടത്താന്‍ ശ്രമിച്ച കൊക്കെയ്ന്‍ പോര്‍ച്ചുഗലിന്റെയും സ്പെയിനിന്റെയും സംയുക്ത പൊലീസ് സംഘമാണ് പിടികൂടിയത്. യൂറോപ്പിലേക്കു…
Read More » - 18 January
മികച്ച സാമൂഹികപ്രവര്‍ത്തകനുള്ള അവാര്‍ഡ് ഡോ. ബോബി ചെമ്മണ്ണൂരിന്
കെ ആന്‍ഡ് കെ സോഷ്യല്‍ ഫൗണ്ടേഷന്റെ മികച്ച സാമൂഹികപ്രവര്‍ത്തകനുള്ള അവാര്‍ഡ് ഡോ. ബോബി ചെമ്മണ്ണൂരിന് . മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യ സേവന സംഘടനയായ കെ…
Read More » - 18 January
പി.കെ ഗുരുദാസൻ ആശുപത്രിയിൽ
കൊച്ചി: മുന്‍ മന്ത്രി പി.കെ ഗുരുദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ജില്ലാ സമ്മേനത്തിൽ പങ്കെടുക്കുന്നതിനിടയിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
Read More » - 18 January
വൻ വിലകിഴിവിൽ ബ്രാന്‍ഡഡ് വസ്ത്രങ്ങൾ വിപണിയിൽ
കൊച്ചി•പ്രമുഖ ബ്രാന്‍ഡുകളുടെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിപണനമേള കൊച്ചി പനമ്പിള്ളി നഗർ ഹോട്ടല്‍ അവന്യൂ സെന്ററിൽ നടക്കുന്നു. വസ്ത്രങ്ങള്‍ 90 ശതമാനം വരെ ഡിസ്കൗണ്ടില്‍ കരസ്ഥമാക്കാം. തയ്യല്ക്കൂലിയുടെ മാത്രം…
Read More » - 18 January
ആറു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണമോ ആഡംബര വസ്തുക്കളോ വാങ്ങുന്നവര്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
മുംബൈ: ആറു ലക്ഷം രൂപയക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങുമ്പോള്‍ സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നേക്കും. ഇത്തരത്തിലൊരു നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 18 January
യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: വാഹനങ്ങളില്‍ ജിപിഎസ്, അലര്‍ട്ട് ബട്ടണ്‍ സംവിധാനങ്ങളൊരുക്കാന്‍ റോഡ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ഏപ്രില്‍ ഒന്നു മുതല്‍ ടാക്സികള്‍, സര്‍ക്കാര്‍, സ്വകാര്യ ബസുകളിലടക്കം ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍…
Read More » - 18 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത മൂന്ന് കുട്ടികളുടെ പിതാവ് പിടിയില്‍
പാട്ന•ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബാലവിവാഹത്തിനെതിരെ സംഘടിപ്പിക്കുന്ന ‘മനുഷ്യച്ചങ്ങല’യ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത മൂന്ന് കുട്ടികളുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 18 January
മകന്റെ ശരീരത്തില്‍ പിശാച്: പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പോലീസ്: ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയെന്ന് സംശയം
കൊല്ലം: കൊല്ലം കുരീപ്പള്ളിയില്‍ പതിനാലുകാരനെ സ്വന്തം അമ്മ വെട്ടിനുറുക്കി കഷണങ്ങളാക്കിയ വാര്‍ത്ത സമാനതകളില്ലാത്തതാണ്. ജിത്തു ജോബിന്റെ കൊലപാതകത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ ദുരൂഹത…
Read More » - 18 January
എന്റെ മുന്നിലിരുന്ന് അച്ഛന് കരഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിന് ഒരു മകന് അച്ഛന് നല്‍കിയത് ആരുടെയും മനസലിയിപ്പിക്കുന്ന മറുപടി
മക്കള്‍ക്ക് മുന്നില്‍ നിന്ന് അച്ഛന്മാര് കരയുക പോലുമുണ്ടാകില്ല. അതുകൊണ്ട് തന്നെ അച്ഛന്മാരെ കരഞ്ഞ് മക്കള്‍ പൊതുവെ കണ്ടിട്ടുണ്ടാവുകയുമില്ല. അതിനൊരു ഉദാഹരണമാണ് ചൈനക്കാരായ ഹാനിന്റെയും അവന്റെ അച്ഛന്റെയും ജീവിതം.…
Read More » - 18 January
മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 18ന് വോട്ടെടുപ്പ് നടക്കും. മേഘാലയയിലും നാഗാലൻഡിലും ഫെബ്രുവരി 27നാണ് വോട്ടെടുപ്പ്. മാർച്ച്…
Read More » - 18 January
40 രാജ്യങ്ങളിലൂടെ കറങ്ങിയപ്പോഴും അവർ ചുംബനം തുടര്‍ന്നു; ചിത്രങ്ങള്‍ വൈറല്‍
ഒഴിവ് സമയങ്ങൾ ആന്ദകരമാക്കാൻ പലരും യാത്രകൾക്ക് പോകാറുണ്ട്.എന്നാൽ ആ യാത്രകളിൽ വ്യത്യസ്തമായി ചില കാര്യങ്ങൾ ചെയ്യുന്നവർ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് തങ്ങളുടെ ജോലിയില്‍ നിന്നൊരു ചെറിയ…
Read More » - 18 January
പത്മാവത് സിനിമയുടെ നിരോധനം : സുപ്രീംകോടതിയുടെ തീരുമാനം ഇങ്ങനെ
ഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പത്മാവത് സിനിമയുടെ നിരോധനം സുപ്രീംകോടതി നീക്കി. പത്മാവത് നിരോധിച്ച നാല് സംസ്ഥാനങ്ങളുടെ നടപടിയാണ് കോടതി റദ്ദാക്കിയത്. സിനിമകള്‍ക്ക് ഭരണഘടനാ പരിരക്ഷയുണ്ടെന്നും…
Read More » - 18 January
അയ്യായിരം കിലോമീറ്റർ അകലെയുള്ള ശത്രു കേന്ദ്രങ്ങളെ തകർക്കാൻ ശേഷിയുള്ള ഇന്ത്യയുടെ അഗ്നി 5 വിജയകരമായി വിക്ഷേപിച്ചു
ന്യൂഡൽഹി : ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി 5 വിജയകരമായി വിക്ഷേപിച്ചു . ആണവായുധ വാഹക ശേഷിയുള്ള അഗ്നി 5 ന് അയ്യായിരം കിലോമീറ്റർ അകലെയുള്ള…
Read More » - 18 January
യുവതി കൂട്ടുകാരിയ്ക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തു; ചുരുളഴിഞ്ഞത് കൊലപാതക രഹസ്യം
കാനഡ: രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കൂട്ടുകാരിയ്ക്കൊപ്പം നില്ക്കുന്ന സെല്‍ഫി പോസ്റ്റ് ചെയ്ത് യുവതി കുടുങ്ങി. 2015 ല്‍ കൊല്ലപ്പെട്ട തന്റെ സുഹൃത്ത് 18 കാരിയായ ബ്രിട്ടാനിയ…
Read More » - 18 January
റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന് തൂങ്ങി മരിച്ച നിലയില്‍ : ദുരൂഹതയെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം : തിരുവനന്തപുരം അരുവിക്കരയില്‍ ചെറിയ കോണിയില്‍ റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സീതഭവനില് രാമ ചന്ദ്രന് നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More »