Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -19 February
പുതിയ നീക്കവുമായി സൗദി; ഈ എട്ടു പ്രധാന റോഡുകളില്‍ വാഹനങ്ങളുടെ വേഗ പരിധി ഉയര്‍ത്തി
ജിദ്ദ: പുതിയ നീക്കവുമായി സൗദി. സൗദിയിലെ എട്ടു പ്രധാന റോഡുകളില്‍ വാഹനങ്ങളുടെ വേഗ പരിധി ഉയര്‍ത്തി. കാറുകളുടെ കൂടിയ വേഗം മണിക്കൂറില്‍ 140 കിലോമീറ്ററും ബസുകളുടേത് 100…
Read More » - 19 February
ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട ഭുവനേശ്വര്‍ കുമാറിനെ തേടി അപൂര്‍വ റെക്കോര്‍ഡ്
വാണ്ടറേഴ്സ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ കാഴ്ച വെച്ചത്. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത്…
Read More » - 19 February
ശ്രീനാരായണ കണ്വന്ഷന് സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയത് പിണറായി വിജയന്, ബിജെപിയെ വിട്ട് വെള്ളാപ്പള്ളി ഇടത് പക്ഷത്തേക്കോ?
പത്തനംതിട്ട: കാറ്റുള്ളപ്പോള്‍ തൂറ്റാന്‍ വെള്ളാപ്പള്ളിയെ ആരും പഠിപ്പിക്കണ്ട. അവസരത്തിനൊത്ത് സംസാരിക്കാനും കളം മാറുമ്പോള്‍ മറുകണ്ടം ചാടാനും വെള്ളാപ്പള്ളിക്കുള്ളത്ര വൈഭവം മറ്റൊരു സമുദായ നേതാവിനുമില്ല. റാന്നി മാടമണില്നടക്കുന്ന ശ്രീനാരായണ…
Read More » - 19 February
ആലപ്പുഴയില്‍ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പരിക്ക്
ആലപ്പുഴ: പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പരിക്ക്. വെള്ളിയാഴ്ച ഉച്ചയോടെ വണ്ടാനം കുറവന്തോട് സ്വദേശി സവാദിന്റെ റെഡ്മി മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇയാളുടെ തുടയ്ക്ക് പൊള്ളലേല്‍ക്കുകയും പോക്കറ്റിലുണ്ടായിരുന്ന…
Read More » - 19 February
എൻസിപി സ്ഥാനാർഥി കൊല്ലപ്പെട്ടു
ഷില്ലോംഗ്: എൻസിപി സ്ഥാനാർഥി അടക്കം നാലു പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.മേഘാലയയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ വില്യം നഗറിൽ നിന്ന് മത്സരിക്കാനിരുന്ന ജോനാഥൻ എൻ.…
Read More » - 19 February
അമ്മ വിദേശത്ത് നിന്ന് അയയ്ക്കുന്ന പണം കാമുകന് അടിച്ച് പൊളിക്കാന്‍, വീട്ടില്‍ ഒരു ശൗചാലയം പോലുമില്ല, അഞ്ച് മാസം തീവ്ര പ്രണയം ഉപേക്ഷിച്ച് യുവതി തിരികെ എത്തി
ആലപ്പുഴ: ഫേസ്ബുക്ക് കാമുകനൊപ്പം ആലപ്പുഴയില്‍ നിന്ന് കളമശ്ശേരിയിലേക്ക് ഒളിച്ചോടിയ യുവതി തിരികെ എത്തി. ജനുവരി 15നാണ് യുവതി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ഇറങ്ങിപ്പോയത്. അഞ്ച് മാസത്തെ…
Read More » - 19 February
ഷുഹൈബിന്റെ കൊലപാതകം : സിപിഎമ്മിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍
കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകവുമായി പാര്‍ട്ടിയ്ക്ക് ഒരു ബന്ധവുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ ജയശങ്കര്‍. ഷുഹൈബിൻ്റെ ദുരൂഹമരണവുമായി…
Read More » - 19 February
നികുതി വർദ്ധനവ് ; ജനങ്ങൾ ആശങ്കയിൽ
തിരുവനന്തപുരം:വരുന്ന സാമ്പത്തിക വർഷം മുതൽ കെട്ടിടനികുതിയിൽ വർദ്ധനവ്. ഓരോ വർഷവും അഞ്ചുശതമാനം കൂട്ടിയും കൂടുതല്‍ വിഭാഗങ്ങളെ തൊഴില്‍ക്കരത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയും തദ്ദേശ സ്ഥാപനങ്ങളുടെ നികുതികളും സേവനഫീസുകളും പരിഷ്കരിക്കുന്നു.…
Read More » - 19 February
തലയ്ക്കടിയേറ്റ് പോലീസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം ; തലയ്ക്കടിയേറ്റു പോലീസുകാരനു ദാരുണാന്ത്യം.തിരുവനന്തപുരം എആർ ക്യാമ്പിലെ ക്യാമ്പ് ഫോളോവർ രവീന്ദ്രനാണ് മരിച്ചത്. നേമം പുന്നമൂട്ടിൽ ഒരു സംഘം ആളുകൾ രവീന്ദ്രനെ ആക്രമിക്കുകയായിരുന്നു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.…
Read More » - 19 February
വാണ്ടറേറ്സില് വണ്ടറടിച്ച് ദക്ഷിണാഫ്രിക്ക, ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
വാണ്ടറേറ്സ്: ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം ട്വന്റി20യില്‍ തീര്‍ക്കാം എന്ന കണക്ക്കൂട്ടലില്‍ എത്തിയ ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 റണ്‍സിന്റെ…
Read More » - 19 February
ശക്തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി
ബ്യൂണസ്ഐറിസ്: അർജന്റീനയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി. സംഭവത്തിൽ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നും.സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നുമാണ് വിവരം. read also ;ചരിത്ര തീരുമാനവുമായി…
Read More » - 19 February
റെയില്‍വെ പരീക്ഷയില്‍ നിന്ന് മലയാളത്തെ ഒഴിവാക്കിയ നടപടി; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍ മലയാളത്തെ മാത്രം ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്. റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍…
Read More » - 19 February
ചരിത്ര തീരുമാനവുമായി വീണ്ടും സൗദി, സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങാന്‍ പുരുഷന്മാരുടെ അനുമതി വേണ്ട
ദമാം: വീണ്ടും ചരിത്ര തീരുമാനമെടുത്തിരിക്കുകയാണ് സൗദി. ഇനിമുതല്‍ സൗദി അറേബ്യയിലെ സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങുന്നതിന് പുരുഷന്മാരുടെ അനുമതി വേണ്ട. പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിന്നിരുന്ന നയമാണ് മാറ്റിയത്. സ്വകാര്യ…
Read More » - 19 February
അവസാന നിമിഷം മലയാളി താരം മുഹമ്മദ് റാഫിയുടെ ഗോളില്‍ ചെന്നൈയ്ക്ക് സമനില
ചെന്നൈ: മലായാളി താരം മുഹമ്മദ് റാഫി അവസാന നിമിഷം നേടിയ ഗോളില്‍ ജംഷദ്പൂര്‍ എഫ്സിക്ക് എതിരെ ചെന്നൈന് എഫ്സിക്ക് സമനില. റാഫി ഗോള്‍ നേടിയതോടെ മത്സരം 1-1…
Read More » - 19 February
പള്ളിയില്‍ നിന്നും മടങ്ങി വന്നവര്‍ക്ക് നേരെ വെടിവെയ്പ്, 5 സ്ത്രീകള്‍ കൊല്ലപ്പെട്ടു
മോസ്കോ: പള്ളിയില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് നേരെ ഉണ്ടായ വെടിവെയ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ എല്ലാം സ്ത്രീകളാണ്. റഷ്യയിലെകിസ്ലയറിലുള്ള പള്ളിയിലാണ് സംഭവം ഉണ്ടായത്. പ്രത്യേക പ്രാര്‍ഥന…
Read More » - 19 February
ത്രിപുരയില്‍ 76 ശതമാനം പോളിംഗ്
അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ 76 ശതമാനം പോളിംഗ് പേഖപ്പെടുത്തി. ഇത് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ 15 ശതമാനം കുറവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നു.91.82 ശതമാനമായിരുന്നു കഴിഞ്ഞ പ്രാവശ്യം…
Read More » - 18 February
പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി : മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹത
പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കണ്ടെത്തിയില്‍ ദുരൂഹത .സംഭവം കൊലപാതകമെന്ന് പൊലീസ്. ആന്ധ്രയിലെ കടപ്പ ജില്ലയിലാണ് സംഭവം. കടപ്പ ജില്ലയിലെ ഒന്റിമിറ്റ…
Read More » - 18 February
ക്രിക്കറ്റ് കാണാനെത്തിയ യുവാവിന് അപ്രതീക്ഷിത സമ്മാനം;ലഭിച്ചത് ലക്ഷക്കണക്കിന് രൂപ
പ്രമോഷന്റെ ഭാഗമായി ക്രിക്കറ്റ് കാണാനെത്തിയ യുവാവിന് സമ്മാനമായി ലഭിച്ചത് 23 ലക്ഷം. ന്യൂസിലാന്റ് ഓസ്ട്രേലിയ ആദ്യ ടി-20യിലാണ് സംഭവം. ന്യൂസിലന്റ് താരം റോസ് ടെയിലറുടെ ബാറ്റില്‍ നിന്ന്…
Read More » - 18 February
സൈക്കിളിൽ കാറിടിച്ച് 12വയസുകാരനു ദാരുണാന്ത്യം
തൃശൂർ: സൈക്കിളിൽ കാറിടിച്ച് 12വയസുകാരനു ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരം മാളയിലുണ്ടായ അപകടത്തിൽ ദേവസ്വംമഠത്തിൽ നവാസിന്റെ മകൻ നിഹാൽ ഇർഫാൻ ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Read…
Read More » - 18 February
രാജ്യത്തെ വ്യോമയാന മേഖല കുതിപ്പിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി
മഹാരാഷ്ട്ര: രാജ്യത്തെ വ്യോമയാന മേഖല വന്‍ കുതിപ്പിന്റെ പാതയിലാണെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ കമ്പനികള്‍ 900 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് മേഖലയുടെ കുതിപ്പ് വ്യക്തമാക്കുന്നതാണെന്നും പ്രധാനമന്ത്രി…
Read More » - 18 February
ചൂണ്ടല്‍പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം യുവതിയുടേത്; കൊലപാതകം : കൊന്ന് കത്തിച്ചത് വേറെ സ്ഥലത്ത്
തൃശൂര്‍: തൃശൂര്‍ ചൂണ്ടല്‍ പാടത്തെ കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് പാടത്ത് ഇട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.…
Read More » - 18 February
പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി : മൃതദേഹങ്ങള്‍ ആറും പുരുഷന്മാരുടെ : സംഭവം കൊലപാതകം
കടപ്പ: തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. ആറ് മൃതദേഹങ്ങളും പുരുഷന്മാരുടെ. സംഭവം കൊലപാതകമെന്ന് പൊലീസ്. ആന്ധ്രയിലെ കടപ്പ ജില്ലയിലാണ് സംഭവം. കടപ്പ ജില്ലയിലെ…
Read More » - 18 February
കിവിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം
ഉറക്കമില്ലായ്മ ഇന്ന് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കിവി പഴം സഹായിക്കുന്നു. കിവി പഴത്തിലുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് നല്ല…
Read More » - 18 February
കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായവർക്ക് വേണ്ടി ഹാജരായത് അഡ്വ. ആളൂർ; മയക്കുമരുന്ന് സംഘത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് പ്രമുഖ നിർമ്മാതാവ്
കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ 30 കോടി വിലമതിക്കുന്ന മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ (എം.ഡി.എം.എ) എന്ന മയക്കുമരുന്നുമായി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന രണ്ട് പേർക്ക് വേണ്ടി ഹാജരായത്…
Read More » - 18 February
ഷുഹൈബ് വധക്കേസ് ; രണ്ട് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ ; യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് ണ്ട് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആകാശ് തില്ലങ്കേരി, റിജിൻ രാജ് എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.…
Read More »