Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -31 July
ഹമാസ് തലവനും ഹമാസിന്റെ ബുദ്ധി കേന്ദ്രവുമായ ഇസ്മയില്‍ ഹനിയെ ഇറാനില്‍ കൊല്ലപ്പെട്ടു
കെയ്റോ: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്റാനില്‍ ഹനിയെ താമസിക്കുന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയെയുടെ അംഗരക്ഷകനും…
Read More » - 31 July
ഉരുള്‍പ്പൊട്ടല്‍ തകര്‍ത്തെറിഞ്ഞത് മുണ്ടക്കൈയെ: ഉണ്ടായിരുന്നത് 400 വീടുകള്‍, അവശേഷിക്കുന്നത് 30 എണ്ണം മാത്രം
കല്പറ്റ: വയനാട്ടില്‍ ഉണ്ടായ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ മുണ്ടക്കൈ എന്ന ഗ്രാമം അപ്പാടെ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.…
Read More » - 31 July
വയനാട് ദുരന്തം: മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരം, തകര്‍ന്ന വീടുകളില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നു
വയനാട്: വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു. 153 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച മുതല്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്.…
Read More » - 31 July
മുണ്ടക്കൈയില്‍ നിന്ന് 800 പേരെ രക്ഷിച്ചെന്ന് രക്ഷാപ്രവര്‍ത്തകര്‍; കുടുങ്ങിക്കിടന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തെത്തിച്ചു
വയനാട്: ഉരുള്‍പ്പൊട്ടല്‍ തകര്‍ത്തെറിഞ്ഞ വയനാട്ടിലെ മുണ്ടക്കൈയില്‍ നിന്ന് ഒറ്റപ്പെട്ട 800 പേരെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തകര്‍ . മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് റോപ്പ്…
Read More » - 31 July
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു
മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ഇന്നു രാവിലെ ഏഴു മണിക്കാണ് അപകടം. എതിരെ വന്ന സ്കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍…
Read More » - 31 July
കനത്ത മഴ തുടരുന്നു: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുകയാണ്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍,…
Read More » - 31 July
കോഴിക്കോട് വാണിമേലില്‍ തുടര്‍ച്ചയായി 9 തവണ ഉരുള്‍പൊട്ടി: 12 വീടുകള്‍ ഒലിച്ചുപോയി, ഒരാളെ കാണാതായി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. 12 വീടുകള്‍ പൂര്‍ണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു.…
Read More » - 31 July
വയനാട് ദുരന്തം: ചൂരല്‍മലയില്‍ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം : ഇതുവരെ സ്ഥിരീകരിച്ചത് 151 മരണം,200ലധികം പേര് കാണാമറയത്ത്
കല്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മലയില്‍ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍…
Read More » - 30 July
വെടിവെപ്പിന് കാരണം ഭര്‍ത്താവിനോടുള്ള വൈരാഗ്യം: സംഭവത്തിൽ വനിതാ ഡോക്ടര്‍ പിടിയില്‍
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്
Read More » - 30 July
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
ട്യൂഷന് സെന്ററുകള്‍ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Read More » - 30 July
മഴക്കെടുതിയിൽ സഹായ ഹസ്തമൊരുക്കാൻ മുന്നൊരുക്കങ്ങളുമായി തിരുവനന്തപുരം നഗരസഭ: വോളന്റീയർ രജിസ്ട്രേഷൻ ആരംഭിച്ചു
സംസ്ഥാനത്ത് അതിതീവ്രമായ മഴക്കെടുതിയാണ് ഉണ്ടായത്
Read More » - 30 July
‘മീനുകള്‍ കുപ്പിയില്‍ നീന്തുന്നു, ആള്‍ക്കാരുടെ ജീവൻ വച്ചാണോ കളി’- പൊട്ടിക്കാത്ത ബിയറില്‍ പച്ചപായല്, വിമർശനം
യുവാവ് വൈൻ ഷോപ്പില്‍ നിന്ന് കിംഗ് ഫിഷർ ലൈറ്റ് ബിയറാണ് വാങ്ങിയത്
Read More » - 30 July
മുണ്ടക്കൈ ഉരുൾപൊട്ടൽ : 125 മരണം സ്ഥിരീകരിച്ചു
മരിച്ചവരിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്
Read More » - 30 July
വയനാട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ദുരന്തനിവാരണ അതോറിറ്റി ഓഫീസിൽ ഉന്നതതല യോഗം
ദുരന്തനിവാരണ അതോറിറ്റി ഓഫീസിലാണ് യോഗം നടന്നത്.
Read More » - 30 July
‘ദുരന്ത ഭൂമിയിലെ ജനങ്ങള്‍ക്കൊപ്പം’: നടൻ ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് മാറ്റിവച്ചു
ജിതിൻ ലാൽ ഒരുക്കുന്ന ഫാന്റസി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം
Read More » - 30 July
കനത്തമഴ : 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷൻ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും അവധി
Read More » - 30 July
മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണരുത്, സെല്‍ഫിയും വേണ്ട: മുന്നറിയിപ്പുമായി പൊലീസ്
അടിയന്തരഘട്ടങ്ങളില്‍ 112 എന്ന നമ്ബറില്‍ വിളിച്ച് പോലീസിന്റെ സഹായം തേടാവുന്നതാണ്.
Read More » - 30 July
കോഴിക്കോടും ഇടുക്കിയിലും നിയന്ത്രണങ്ങള്‍, ജാഗ്രത നിര്‍ദേശം തുടരുന്നു
ഇടുക്കി: തീവ്ര മഴ മുന്നറിയിപ്പ് നില നില്ക്കുന്നതിനാല് ഇടുക്കിയിലെ ബോട്ടിംഗ്, കയാക്കിംഗ് ഉള്‍പ്പെടെയുള്ള ജല വിനോദങ്ങള്‍ നിരോധിച്ചു. ദുരന്ത സാധ്യതയുള്ള മേഖലകളിലെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങും നിര്‍ത്തി…
Read More » - 30 July
മുണ്ടക്കൈയില്‍ നിന്നും 100 പേരെ സൈന്യം കണ്ടെത്തി
വയനാട്: മുണ്ടക്കൈയില്‍ നിന്നും 100 പേരെ കണ്ടെത്തി സൈന്യം. കയര്‍ വഴി രക്ഷാദൗത്യം ആരംഭിച്ചു. മുണ്ടക്കൈ ഗ്രാമത്തില്‍ നിന്നും100 പേരെ കണ്ടെത്തി 122 ടി എ ബറ്റാലിയന്.…
Read More » - 30 July
വയനാട്ടിലെ ദുരന്തഭൂമിയില്‍ തെരച്ചിലിന് വെല്ലുവിളിയായി മഴയ്ക്കൊപ്പം കനത്ത മൂടല്‍മഞ്ഞും
വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍ മലയില്‍ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളി. മഴയായിരുന്നു ഇതുവരെ പ്രതിസന്ധി സൃഷ്ടിച്ചതെങ്കില്‍ ഇപ്പോള്‍ കനത്ത മൂടല്‍മഞ്ഞ് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുള്‍പൊട്ടലുണ്ടാകാനുള്ള…
Read More » - 30 July
ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, ഇല്ലാതായി ചൂരല്‍മല അങ്ങാടി; 2018നു ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തം
മേപ്പാടി: 2018ലെ പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി ചൂരല്‍മല ഉരുള്‍പൊട്ടല്‍. ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ എവിടെയൊക്കെയാണെന്ന് പോലും അറിയില്ല. ചൂരല്‍മല അങ്ങാടി തന്നെ ഇല്ലാതായി.…
Read More » - 30 July
വയനാട് ഉരുള്‍പ്പൊട്ടല്‍: മരണ സംഖ്യ ഉയരുന്നു: 90 പേര് മരിച്ചതായി സ്ഥിരീകരണം
മേപ്പാടി : എന്‍ഡിആര്‍എഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി. ദുരന്തം നടന്ന് 13 മണിക്കൂറിനുശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കൈയിലെത്താനാകുന്നത്. ചൂരല്‍മലയില്‍നിന്ന് മൂന്നര കിലോമീറ്റര്‍ അകലെയാണ് മുണ്ടക്കൈ. ആളുകളെ…
Read More » - 30 July
തകര്‍ന്നടിഞ്ഞ് അട്ടമലയും ചൂരല്‍മലയും; രക്ഷാപ്രവര്‍ത്തനത്തിന് 330 അടി ഉയരത്തിലുള്ള പാലം നിര്‍മിക്കാന്‍ സൈന്യം
വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിര്‍മിക്കാന്‍ സൈന്യം. ചെറുപാലങ്ങള്‍ കൂടി എയര്‍ലിഫ്റ്റ് ചെയ്ത് വയനാട്ടിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.…
Read More » - 30 July
കേരളത്തിന് കൈത്താങ്ങുമായി തമിഴ്നാട്: 5 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി സ്റ്റാലിന്
കല്പറ്റ: വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അടിയന്തര സഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍…
Read More » - 30 July
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്: അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതീവ ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ…
Read More »