Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -13 March
മതനിന്ദ : ഷാര്‍ജയില്‍ മൂന്നുപേര്‍ വിചാരണ നേരിടുന്നു
ഷാര്‍ജ•മതനിന്ദ നടത്തിയ കേസില്‍ ഒരു വിവാഹ മോചിതനും അയാളുടെ രണ്ട് സഹോദരന്മാരും ഉള്‍പ്പടെ മൂന്ന് അറബ് വംശജരുടെ വിചാരണ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു. ഒന്നാം പ്രതിയുടെ…
Read More » - 13 March
എൻ.ഡി.എയിൽ തുടരുന്നതിനെ കുറിച്ച് ജാനുവിന്റെ നിലപാട്
ചെങ്ങന്നൂര്‍: എൻ.ഡി.എയിൽ തുടരുന്നതിനെ കുറിച്ച് ജാനുവിന്റെ നിലപാട്. സി.കെ ജാനു എന്‍.ഡി.എയില്‍ തുടരണോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു. പാര്‍ട്ടി നേതാക്കളുമായി ഇക്കാര്യത്തില്‍ കൂടിയാലോചിച്ച് തീരുമാനം…
Read More » - 13 March
അപൂർവ രോഗം ബാധിച്ചതിനെ തുടർന്ന് ദയാവധത്തിനായി അമ്മയുടെയും മകളുടെയും അപേക്ഷ
കാണ്‍പൂര്‍: ദയാവധത്തിന് അപേക്ഷിച്ച് രാഷ്ട്രപതിക്ക് അമ്മയുടെയും മകളുടെയും കത്ത്. അപൂർവ്വരോഗം ബാധിച്ചതിനെതുടർന്ന് ഉത്തർപ്രദേശിൽ നിന്നും ശശി മിശ്ര (59)യും മകള്‍ അനാമിക മിശ്ര(33)യുമാണ് രാം നാഥ് കോവിന്ദിനോട്…
Read More » - 13 March
ദുബായില്‍ നിരവധി ജോലി ഒഴിവുകള്‍
ദുബായ് : സ്വദേശിവല്കരണത്തിന്റെ ഭാഗമായി നാലായിരം സ്വദേശികള്‍ക്ക് നൂറു ദിവസത്തിനുള്ളില്‍ നിയമനം നല്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി സ്വദേശിവല്‍കരണ, മനുഷ്യശേഷി മന്ത്രി നാസ്സര്‍ താനി അല്‍ ഹമേലി…
Read More » - 13 March
വിവോയുടെ പുതിയ മോഡലുകള്‍ വിപണിയിൽ
വിപണിയില്‍ വിവോയുടെ പുതിയ മോഡലുകള്‍ എത്തുന്നു . വിവോയില്‍ നിന്നും 2018 ന്റെ വിപണിയില്‍ ആദ്യം എത്തുന്നത് Vivo X20 Plus എന്ന മോഡലാണ്. ഈ മോഡലുകള്‍ക്ക്…
Read More » - 13 March
മെട്രോ ട്രെയിനുള്ളിൽ യുവതിയെ കയറിപിടിക്കാൻ ശ്രമം; യുവാവ് പിടിയിൽ
ദുബായിൽ മെട്രോ ട്രെയിനുള്ളിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. യുവതിയെ കയറിപ്പിടിക്കുന്ന സമയത്ത് ഇയാൾ കുടിച്ചിട്ടുണ്ടായിരുന്നെന്നാണ് സൂചന. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതിനും അമിതമായി കുടിച്ചതിനുമാണ് ഇയാൾക്കെതിരെ…
Read More » - 13 March
അബുദാബിയില്‍ അദ്ധ്യാപിക ക്ലാസിലെ ആണ്‍കുട്ടിയോട് ലൈംഗിക താല്‍പ്പര്യത്തോടെ സമീപിച്ചു : അദ്ധ്യാപികയ്ക്കെതിരെ കേസ്
അബുദാബി : അബുദാബിയിലെ സ്കൂളില്‍ ആണ്വിദ്യാര്ത്ഥിയെ ടീച്ചര്‍ ലൈംഗിക താല്‍പ്പര്യത്തോടെ സമീപിച്ചു. ഇതേ തുടര്‍ന്ന് ആ അദ്ധ്യാപിക അബുദാബി കോടതിയില്‍ വിചാരണ നേരിടുകയാണ്. കേസിന് ആസ്പദമായ…
Read More » - 13 March
കണ്ണൂര്‍ എസ്പിയുടെ പ്രത്യേക സംഘം പിരിച്ചുവിട്ടു
കണ്ണൂര്‍: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ എസ്പിയുടെ പ്രത്യേക സംഘത്തെ പിരിച്ചുവിട്ടു. വിവിധ സ്റ്റേഷനുകളിലേക്ക് സംഘത്തിലുള്ള പോലീസുകാരെ മാറ്റി. ക്രൈംസ്ക്വാഡ് പിരിച്ചുവിട്ടത് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ്.…
Read More » - 13 March
കെഎസ്ആര്‍ടിസി യാത്രാകാര്‍ഡുകള്‍ നിര്‍ത്തലാക്കി
യാത്രക്കാര്‍ക്ക് ഇരുട്ടടിയുമായി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ട്രെയിനുകളിലെ സീസണ് ടിക്കറ്റ് മാതൃകയില്‍ പുറത്തിറക്കിയ യാത്രാകാര്‍ഡുകള്‍ നിര്‍ത്തലാക്കി. കാര്‍ഡുകള്‍ കോര്പറേഷന് അധികൃതര്‍ പിന്‍വലിച്ചത് പുതുക്കിയ ബസ് നിരക്ക് നിലവില്‍വരുന്നതിന് രണ്ട്…
Read More » - 13 March
ട്രെയിനുകൾ വൈകിയോടുന്നു
തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ദക്ഷിണ റയില്‍വേയില്‍ ഗതാഗതം തടസ്സപ്പെടുമെന്ന് അറിയിപ്പ്. ചെന്നൈ എഗ്മോറില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ്…
Read More » - 13 March
യു.എ.ഇയില്‍ മൂന്ന് മാസത്തിനുള്ളില്‍ അയ്യായിരത്തോളം പേര്‍ക്ക് ജോലി
ദുബായ് : സ്വദേശിവല്കരണത്തിന്റെ ഭാഗമായി നാലായിരം സ്വദേശികള്‍ക്ക് നൂറു ദിവസത്തിനുള്ളില്‍ നിയമനം നല്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി സ്വദേശിവല്‍കരണ, മനുഷ്യശേഷി മന്ത്രി നാസ്സര്‍ താനി അല്‍ ഹമേലി…
Read More » - 13 March
ബിഎസ്എന്‍എല്‍ ഡാറ്റാ നെറ്റ്വര്‍ക്ക് തകരാറില്‍
തിരുവനന്തപുരം: മണിക്കൂറുകളായി ബിഎസ്എന്‍എല്‍ മൊബൈല്‍ ഡാറ്റാ നെറ്റ്വര്‍ക്ക് തകരാറില്‍. ചെന്നൈയിലെ സാങ്കേതികതകരാറാണ് കാരണം എന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. read also: സൗജന്യ കോളുകളോടെ ഫീച്ചര്‍ ഫോണുമായി ബിഎസ്എന്‍എല്‍ തകരാര്‍…
Read More » - 13 March
ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയിൽ മാറ്റം
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പർ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള കേസില്‍ അന്തിമവിധി വരുംവരെ സുപ്രീംകോടതിയാണ്…
Read More » - 13 March
പുതിയ 3 ഓഫറുകള്‍ അവതരിപ്പിച്ച് വൊഡാഫോൺ
വൊഡാഫോണ്‍ അവരുടെ ഏറ്റവും പുതിയ ഓഫറുകള്‍ പുറത്തിറക്കിയിരിക്കുന്നു .ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് ലാഭകരമായ ഓഫറുകളാണ്. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് 158 രൂപയുടെയും ,151 രൂപയുടെയും കൂടാതെ 299 രൂപയുടെയും ഓഫറുകളാണ്.…
Read More » - 13 March
സംസ്ഥാനത്ത് മൂന്നാം നമ്പര്‍ അപായ സൂചന : അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം :ന്യൂനമര്‍ദം കേരളതീരത്തോട് അടുക്കുന്നതിനിടെ അതീവജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ അപായ സൂചന ഉയര്‍ത്തി. പുനരധിവാസ കേന്ദ്രങ്ങള്‍ തയാറാക്കാന്‍ കലക്ടര്‍മാര്‍ക്കു…
Read More » - 13 March
കുവൈറ്റ് പൊതുമാപ്പ്; ആനുകൂല്യങ്ങള്‍ ഇത് വരെ പ്രയോജനപ്പെടുത്തിയത് നാൽപത്തിനായിരത്തിലേറെ പേർ
കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ ഇത് വരെ പ്രയോജനപ്പെടുത്തിയത് 45000 പേര്. ഇതില്‍ 25000 പേര് തങ്ങളുടെ സ്വദേശത്തേക്ക് തിരിച്ചു പോയവരും 20000 പേര് തങ്ങളുടെ…
Read More » - 13 March
7 ദിവസത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ദമ്പതികള്‍ നിരത്തിയത് വിചിത്ര കാരണങ്ങള്‍
ദുബായ്: കല്യാണം കഴിഞ്ഞ് ഹണിമൂണിന് പോയ ദമ്പതികൾ ഏഴാം ദിവസം തിരികെ എത്തി വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹ ശേഷം ദമ്പതികളുടെ ഏറ്റവും നല്ല മുഹൂർത്തമാണ് ഹണിമൂൺ. പരസ്പരം…
Read More » - 13 March
ഉച്ചയുറക്കം മുപ്പത് മിനിറ്റില്‍ കൂടുതല്‍ ആകരുതെന്ന് പറയാന്‍ കാരണം
പ്രായമായ മുത്തശ്ശിമാര്‍ ഉള്ള വീട്ടില്‍ ഉച്ചയുറക്കം നടത്താന്‍ അവര്‍ സമ്മതിക്കില്ല. ഉച്ചയുറക്കം പാടില്ലെന്നാണ് പ്രായമായവര്‍ പറയുന്നത്. എന്നാലും ചിലര്‍ ഉച്ച മയക്കത്തിലേയ്ക്ക് പലപ്പോഴും വഴുതി വീഴാറുണ്ട്. അമ്മൂമമാര്…
Read More » - 13 March
നവയുഗത്തിന്റെയും എംബസ്സിയുടെയും സഹായത്തോടെ വനിതാ അഭയകേന്ദ്രത്തിൽ നിന്നും രണ്ടു ഇന്ത്യൻ വനിതകൾ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗവും, ഇന്ത്യൻ എംബസ്സി ഹെൽപ്പ്ഡെസ്ക്കും നടത്തിയ പരിശ്രമങ്ങൾക്ക് ഒടുവിൽ, രണ്ടു ഇന്ത്യൻ വനിതകൾ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ നിന്നും നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.…
Read More » - 13 March
ഇരട്ടക്കുട്ടികളുടെ അമ്മയായ 19കാരിയുടെ ഫോട്ടോ വൈറലാകുന്നു
ലണ്ടൽ: പ്രസവ ശേഷം പാടുകൾ വീണ വയറിനോട് ഇരട്ടക്കുട്ടികളെ ചേർത്ത് വെച്ചുള്ള ചിത്രം എമിലി ഹോള്സ്റ്റണ് എന്ന 19 കാരിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്. പ്രസവ ശേഷം…
Read More » - 13 March
യാത്രക്കാര്‍ക്ക് ഇരുട്ടടിയുമായി കെഎസ്ആര്‍ടിസി
യാത്രക്കാര്‍ക്ക് ഇരുട്ടടിയുമായി കെ.എസ്ആര്ടിസി. കെഎസ്ആര്‍ടിസി ട്രെയിനുകളിലെ സീസണ് ടിക്കറ്റ് മാതൃകയില്‍ പുറത്തിറക്കിയ യാത്രാകാര്‍ഡുകള്‍ നിര്‍ത്തലാക്കി. കാര്‍ഡുകള്‍ കോര്പറേഷന് അധികൃതര്‍ പിന്‍വലിച്ചത് പുതുക്കിയ ബസ് നിരക്ക് നിലവില്‍വരുന്നതിന് രണ്ട്…
Read More » - 13 March
ദയാവധത്തിന് അപേക്ഷിച്ച് രാഷ്ട്രപതിക്ക് അമ്മയുടെയും മകളുടെയും കത്ത്
കാണ്‍പൂര്‍: ദയാവധത്തിന് അപേക്ഷിച്ച് രാഷ്ട്രപതിക്ക് അമ്മയുടെയും മകളുടെയും കത്ത്. അപൂർവ്വരോഗം ബാധിച്ചതിനെതുടർന്ന് ഉത്തർപ്രദേശിൽ നിന്നും ശശി മിശ്ര (59)യും മകള്‍ അനാമിക മിശ്ര(33)യുമാണ് രാം നാഥ് കോവിന്ദിനോട്…
Read More » - 13 March
ബസ് മറിഞ്ഞ് 13 പേര് മരിച്ചു
ഡെറാഡൂണ്‍: ബസ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 13 പേര് മരിച്ചു. ഉത്തരാഖണ്ഡിലാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര് മരിച്ചത്. ചൊവ്വാഴ്ച രാവിലെ രാംനഗര്‍…
Read More » - 13 March
ന്യൂനമര്‍ദത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തിനുള്ളലില്‍ കനത്ത മഴയും കൊടുങ്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. പക്ഷെ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീവ്രന്യൂനമര്‍ദമായി കന്യാകുമാരിക്ക് തെക്ക്…
Read More » - 13 March
പോലീസുകാരില്ലാത്ത പോലീസ് സ്റ്റേഷൻ വ്യാപകമാക്കാൻ തീരുമാനം
ദുബായ്: പോലീസുകാരില്ലാത്ത പോലീസ് സ്റ്റേഷന് വ്യാപകമാക്കാനൊരുങ്ങി ദുബായ് പോലീസ്. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട ആശയം വിജയകരമായതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം. സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചെയ്യാവുന്ന ജോലികള്‍…
Read More »