Latest NewsKerala

കടയിലും ഗോഡൗണിലും വൻ തീപിടുത്തം

പൊന്നാനി: കടയിലും ഗോഡൗണിലും വൻ തീപിടുത്തം. മലപ്പുറം പൊന്നാനി വണ്ടിപ്പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന ചപ്പാത്തി നിര്‍മാണ യൂണിറ്റിനാണ് വൈകീട്ട് മൂന്നു മണിയോടെ തീപിടിച്ചത്. അഗ്നിശമനസേനയും പൊലീസും തീഅണക്കാനുള്ള ശ്രമം തുടരുന്നു, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ALSO READഒ​രു വ​യ​സു​ള്ള കു​ഞ്ഞി​നോട് അച്ഛൻ ചെയ്തത് കൊടും ക്രൂരത

shortlink

Related Articles

Post Your Comments

Related Articles


Back to top button