കണ്ണൂര്‍: കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി ബിജെപി. ഏപ്രിൽ മൂന്നിന് മാര്‍ച്ച് നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചു. കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവെക്കണമെന്നും ബി.ജെ.പി. ബൈപാസ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചാണ് മാർച്ച്.
read also: കീഴാറ്റൂരിലേക്കുള്ള വയൽക്കിളികളുടെ മാർച്ച് തുടങ്ങി
ബദല്‍ റോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തുക, മണ്ണിന് വേണ്ടി പോരാടുന്ന സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉൾപ്പെടുന്നു.
Post Your Comments