Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -30 March
എയര്‍ ഇന്ത്യ വിമാനം എലി കയറിയതിനാൽ വൈകുന്നു; ഭക്ഷണവും താമസസൗകര്യവുമില്ലാതെ യാത്രക്കാർ ദുരിതത്തിൽ
ദുബായ്: ഷാര്‍ജയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 12.05ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം എലി കയറിയതിനാൽ അനിശ്ചിതമായി വൈകുന്നു. 170 ലേറെ യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്ന എ.ഐ…
Read More » - 30 March
മക്കളെ കൊന്ന ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ച യുവതി വിചിത്രവാദവുമായി കോടതിയിൽ
ദുബായ്: മക്കളെ കൊന്ന ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ച യുവതി സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന അസാധാരണമായ മൊഴിയുമായി ദുബായ് പ്രാഥമിക കോടതിയിൽ. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » - 30 March
വ്യാജ വാർത്ത തടയാൻ ഉപയോക്താക്കളുടെ ചിത്രങ്ങളും വീഡിയോകളും ഫെയ്സ്ബുക്ക് പരിശോധിക്കുന്നു
ഉപയോക്താക്കളുടെ ചിത്രങ്ങളും വീഡിയോകളും ഫെയ്സ്ബുക്ക് പരിശോധിക്കുന്നു. ഫെയ്സ്ബുക്കിലെ വ്യാജവാര്‍ത്തകളും കബളിപ്പിക്കലും തടയുന്നതിനായിട്ടാണ് ഫെയ്സ്ബുക്കിന്റെ പുതിയ നടപടി. ഫെയ്സ്ബുക്ക് ഇക്കാര്യം അറിയിച്ചത് വെള്ളിയാഴ്ചയാണ്. read also: ന്യൂസ് ഫീഡിനെ രണ്ടാക്കി…
Read More » - 30 March
അഞ്ചുവർഷത്തിനു ശേഷം സന്തോഷ് ട്രോഫി ഫൈനലിൽ ഇടം നേടി കേരളം
കൊൽക്കത്ത ; അഞ്ചുവർഷത്തിനു ശേഷം സന്തോഷ് ട്രോഫി ഫൈനലിൽ കാലെടുത്ത് വെച്ച കേരളം. മിസോറമിനെ എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്തിയാണ് കേരളം കലാശ പോരാട്ടത്തിലേക്ക് എത്തിയത്. ആദ്യ പകുതിയുടെ…
Read More » - 30 March
അറ്റുപോയ കാല്പാദം കാലുകള്‍ക്കിടയില്‍ വച്ച് ഡോക്ടര്‍മാരുടെ ക്രൂരത
ലക്നൗ•ആശുപത്രി അധികൃതരുടെ ഉദാസീനതയുടെ വീണ്ടും. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ ഒരാളുടെ അറ്റുപോയ കാല്പാദം ഡോക്ടര്‍മാര്‍ അയാളുടെ കാലുകള്‍ക്കിടയില്‍ വച്ചു. അതുല്‍ പാണ്ഢേ എന്ന 48 കാരന് ട്രെയിനിന്…
Read More » - 30 March
ദുബായില്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി
ദുബായ് : പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി. കല്യാണ്‍ ജുവല്ലേഴ്സിന് എതിരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ അഞ്ച് ഇന്ത്യക്കാര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി…
Read More » - 30 March
അമ്മത്തൊട്ടിൽ പ്രവർത്തിച്ചില്ല; കുഞ്ഞിനെ വരാന്തയില്‍ ഉപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങി
കോട്ടയം: അമ്മത്തൊട്ടില്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ വരാന്തയില്‍ ഉപേക്ഷിച്ച് രക്ഷിതാക്കള്‍ മുങ്ങി. കോട്ടയം ജനറൽ ആശുപത്രിയിൽ ലഭിക്കുന്ന 23ാമത് കുട്ടിയെയാണ് വരാന്തയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങിയത്. രാവിലെ…
Read More » - 30 March
എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസിനെതിരേ വിമാനക്കമ്പനി
ടെല്‍ അവീവ്: എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസിനെതിരേ ഇസ്രായേൽ വിമാനക്കമ്പനി. ഇസ്രായേല്‍ പരമോന്നത കോടതിയിൽ തങ്ങള്‍ക്ക് പാരയാകുന്ന രീതിയില്‍ അനുവദിക്കപ്പെട്ട സര്‍വീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ രംഗത്തെത്തി.…
Read More » - 30 March
ദുബായ് വേൾഡ്കപ്പ്; പുതിയ ട്രാഫിക് പ്ലാനുമായി ദുബായ് ആർ.ടി.എ
ദുബായ്: വേൾഡ്കപ്പിനോട് അനുബന്ധിച്ച് പുതിയ ട്രാഫിക് പ്ലാനുമായി ദുബായ് ആർ.ടി.എ. മെഡിയൻ റേസ് കോഴ്സിൽ വച്ച് നടക്കുന്ന ദുബായ് വേൾഡ് കപ്പിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് പുതിയ…
Read More » - 30 March
എലി കയറിയതിനാൽ വിമാനം വൈകുന്നു; തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർ ദുരിതത്തിൽ
ദുബായ്: ഷാര്‍ജയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 12.05ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം എലി കയറിയതിനാൽ അനിശ്ചിതമായി വൈകുന്നു. 170 ലേറെ യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്ന എ.ഐ…
Read More » - 30 March
യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമര്‍ദ്ദനം
ലക്നൗ: യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂര മര്‍ദ്ദനം. യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ബ്ലേഡ് മാഫിയ സംഘം അതിക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദിച്ചവര്‍ തന്നെ വീഡിയോ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ…
Read More » - 30 March
പുനഃപരീക്ഷ തീയതി സിബിഎസ്ഇ പ്രഖ്യാപിച്ചു
ന്യൂ ഡല്‍ഹി ; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റി വെച്ച പന്ത്രണ്ടാം ക്ലാസ്സിലെ എക്ണോമിക്സ് പരീക്ഷ ഏപ്രില്‍ 25നു നടക്കും. പത്താം ക്ലാസ് കണക്ക് പുനഃ പരീക്ഷ ആവശ്യമെങ്കില്‍…
Read More » - 30 March
ഒടിയന് മാണിക്യന്റെ ഗുരുവാകുന്നത് മമ്മൂട്ടിയാണോ? സംവിധായകന് പറയുന്നു
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയന്. സൂപ്പര്‍താരം വ്യത്യസ്തമായ വേഷ പകര്‍ച്ചയോടെ എത്തുന്ന ഒടിയന് മലയാളത്തിലെ എക്കാലത്തെയും ചെലവേറിയ ചിത്രം കൂടിയായിരിക്കും. ലാലിനെ കൂടാതെ…
Read More » - 30 March
കേരളം കാഴ്ച്ചവെക്കുന്നത് സമാനതകളില്ലാത്ത പോരാട്ടം; കിരീടം നമുക്ക് തന്നെയെന്ന് സി.കെ വിനീത്
സന്തോഷ് ട്രോഫിയില്‍ കേരളം കാഴ്ച്ചവെക്കുന്നത് സമാനതകളില്ലാത്ത പോരാട്ടവീര്യമാണെന്നും കേരളം തന്നെ കിരീടം സ്വന്തമാക്കുമെന്നും കേരള ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത്. ഒരുകാലത്ത് ഏറെ പ്രതാഭമുണ്ടായ ടൂര്‍ണ്ണമെന്റായിരുന്നു സന്തോഷ്…
Read More » - 30 March
ആലഞ്ചേരി പിതാവിനോട് വത്തിക്കാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് ഹിന്ദു ഹെല്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്
സഭയുടെ ഭൂമിയിടപാട് തര്‍ക്കം മുറുകുന്നതിനിടെ ദൈവത്തിന്റെ നിയമവും ഇന്ത്യന്‍ നിയമവും വ്യത്യസ്തമാണെന്ന് പ്രതികരിച്ച ആലഞ്ചേരി ബിഷപ്പിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ഹിന്ദു ഹെല്പ് ലൈന്‍ നാഷണല്‍ ജോ.…
Read More » - 30 March
ദേവീ വിഗ്രഹം നശിപ്പിച്ചു : വ്യാപക പ്രതിഷേധം : വര്‍ഗീയ കലാപം പടരുന്നു
പട്ന : ദേവീ വിഗ്രഹം നശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. അക്രമവും വര്‍ഗീയ കലാപവും പടര്‍ന്നു പിടിയ്ക്കുന്നു. ബീഹാറിലെ നവാഡയില്‍ ദേവീ വിഗ്രഹം നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.…
Read More » - 30 March
ദുബായില്‍ മൂന്ന് സഹോദരിമാര്‍ പുരുഷന്മാര്ക്കൊപ്പം ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിയില്‍
ദുബായ്•മൂന്ന് ജി.സി.സി പൗരമായ സഹോദരിമാര്‍ അവരുടെ അതേ നാട്ടുകാരായ പുരുഷന്മാര്ക്കൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ ദുബായിലെ ഹോട്ടല്‍ മുറിയില്‍ നിന്നും അറസ്റ്റിലായി. ദുബായില്‍ സന്ദര്‍ശനത്തിനെത്തിയ സഹോദരിമാരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത…
Read More » - 30 March
പ്രിന്‍സിപ്പളിന് ‘ആദരാഞ്ജലി’ അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുന്നു
കാഞ്ഞങ്ങാട്: പ്രിന്‍സിപ്പളിന് ‘ആദരാഞ്ജലി’ അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പ്രിന്‍സിപ്പളാണ് നിയമനടപടിക്കൊരുങ്ങുന്നത്. പ്രിന്‍സിപ്പള്‍ പിവി പുഷ്പ സംഭവത്തിന് പിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെന്ന്…
Read More » - 30 March
വാഹനങ്ങള്‍ക്ക് അടയ്ക്കേണ്ട ഇന്‍ഷ്വറന്‍സ് തുകയില്‍ വര്‍ദ്ധനവ്
ന്യൂഡല്‍ഹി : വാഹനങ്ങള്‍ക്ക് അടയ്ക്കേണ്ട ഇന്‍ഷ്വറന്‍സ് തുക വര്‍ദ്ധിപ്പിച്ചു. ഓട്ടോറിക്ഷ, ചരക്ക് വാഹനങ്ങള്‍, ആഡംബര ബൈക്കുകള്‍ എന്നിവയുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തിലാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 150…
Read More » - 30 March
കർണാടക തെരഞ്ഞെടുപ്പ് ;കോൺഗ്രസ്സിനെ പിന്തുണയ്ക്കുമെന്ന് സിപിഎം
ന്യൂഡൽഹി: കർണാടക നിയസമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. അതേസമയം എത്ര സീറ്റിൽ സിപിഎം മത്സരിക്കുമെന്ന് വ്യക്തമാക്കിയില്ല.…
Read More » - 30 March
ട്രെയിൻ തടഞ്ഞു നിർത്തി യാത്രക്കാരെ നാലംഗ സംഘം കൊള്ളയടിച്ചു
ന്യൂഡല്‍ഹി: ട്രെയിൻ തടഞ്ഞു നിർത്തി യാത്രക്കാരെ നാലംഗ സംഘം കൊള്ളയടിച്ചു. നിസാമുദ്ദീന്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട നിസ്സാമുദ്ദീന്‍-അംബാല പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരെയാണ് സംഘം കൊള്ളയടിച്ചത്. സ്റ്റേഷനില്‍നിന്ന് പുലര്‍ച്ചെ 3.56ന്…
Read More » - 30 March
അജ്ഞാതന്‍ ഔഡികാര് തീയിട്ട് നശിപ്പിച്ചു (വീഡിയോ )
മുംബൈ: അരക്കോടിയുടെ ഔഡിക്ക് അജ്ഞാതന്‍ തീയിട്ടു (വീഡിയോ ). പുനെയിലെ ധയാരിയില് ബേസ്മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന ഔഡി ക്യൂ 5 നാണ് അജ്ഞാതന്‍ തീയിട്ടത്. സ്കൂട്ടറിൽ എത്തിയ…
Read More » - 30 March
ടാക്സ് നല്‍കാത്തതിനെ തുടർന്ന് മന്ത്രിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ന്യൂഡല്‍ഹി: നികുതി നല്‍കാത്തതിനെ തുടര്‍ന്ന് മന്ത്രിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പഞ്ചാബ് മന്ത്രി നവ് ജ്യോത് സിംഗ് സിദ്ധുവിന്റെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. രണ്ട് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിട്ടുള്ളത്.…
Read More » - 30 March
സഭാ നിയമത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നാവര്ത്തിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
ആലപ്പുഴ : രാജ്യത്തെ നിയമങ്ങളുപയോഗിച്ച് സഭാനിയമത്തെ ചോദ്യംചെയ്യരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതിവിധികൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്നവര്‍ സഭയ്ക്കുള്ളിലുണ്ട്. നീതിക്കായി കുരിശിലേറിയ യേശുദേവനെ ഇല്ലാതാക്കി…
Read More » - 30 March
മാര്‍ട്ടിന്റെ ആരോപണത്തോട് മഞ്ജു വാര്യര്‍ ഇങ്ങനെയാണ് പ്രതികരിച്ചത്
സിനിമ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ മാര്ട്ടിന് നടി മഞ്ജു വാര്യര്‍ക്കെതിരെ ഇന്നലെയാണ് മൊഴി നല്‍കിയത്. കേസില്‍ ദിലീപിനെ കുടുക്കിയതാണ്. അതിന് പിന്നില്‍ അദ്ദേഹത്തിന്റെ മുന്‍ ഭാര്യ…
Read More »