Latest NewsNewsBusiness

വാഹനങ്ങള്‍ക്ക് അടയ്‌ക്കേണ്ട ഇന്‍ഷ്വറന്‍സ് തുകയില്‍ വര്‍ദ്ധനവ്

ന്യൂഡല്‍ഹി : വാഹനങ്ങള്‍ക്ക് അടയ്‌ക്കേണ്ട ഇന്‍ഷ്വറന്‍സ് തുക വര്‍ദ്ധിപ്പിച്ചു. ഓട്ടോറിക്ഷ, ചരക്ക് വാഹനങ്ങള്‍, ആഡംബര ബൈക്കുകള്‍ എന്നിവയുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തിലാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 150 സിസി വരെയുളള ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും പ്രീമിയം കൂടില്ല. അതേസമയം, ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ക്ക് 20 ശതമാനം പ്രീമിയം കുറയുന്നതാണ്. എന്നാല്‍ ട്രാക്ടറിനും ടില്ലറിനും 25 ശതമാനമാണ് പ്രീമിയം വര്‍ധിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button