KeralaLatest News

ആലഞ്ചേരി പിതാവിനോട് വത്തിക്കാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്

സഭയുടെ ഭൂമിയിടപാട് തര്‍ക്കം മുറുകുന്നതിനിടെ ദൈവത്തിന്‍റെ നിയമവും ഇന്ത്യന്‍ നിയമവും വ്യത്യസ്തമാണെന്ന് പ്രതികരിച്ച ആലഞ്ചേരി ബിഷപ്പിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ഹിന്ദു ഹെല്‍പ് ലൈന്‍ നാഷണല്‍ ജോ. കോര്‍ഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥ്. ഇന്ത്യന്‍ നിയമത്തെക്കാള്‍ വലുത് സഭാ നിയമം ആണെന്ന് വിശ്വസിക്കുന്ന ആലഞ്ചേരി പിതാവും വിശ്വാസികളും വത്തിക്കാനിലേക്ക് പോകണമെന്നാണ് പ്രതീഷ് വിശ്വനാഥിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് ചുവടെ;

Also read ;സഭാ നിയമത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നാവര്‍ത്തിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button