Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -20 August
‘ഫോട്ടോ എടുക്കുന്നതിനിടയിൽ ആരാധിക പിൻഭാഗത്ത് പിടിച്ചു ഞെരിച്ചു, അന്ന് ഞാൻ അനുഭവിച്ച വേദന’: ദുൽഖർ സൽമാൻ
കൊച്ചി: മലയാളികളുടെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്മാന്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ തിളങ്ങി നിൽക്കുന്ന ദുൽഖർ ചുരുങ്ങിയ കാലം കൊണ്ടാണ് സിനിമാ ലോകത്ത് തന്റേതായ…
Read More » - 20 August
‘ഇത് എന്റെ ജീവിതം, നിങ്ങൾ സ്വന്തംകാര്യം നോക്കൂ’: വിമർശനങ്ങൾക്ക് മറുപടിയുമായി ഗോപി സുന്ദർ
കൊച്ചി: സ്വകാര്യ ജീവിതത്തിലെ സംഭവങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വരുന്ന ആളാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. വിവാഹിതനായിരിക്കെ…
Read More » - 19 August
ഈ ശീലങ്ങൾ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങൾ ചുരുങ്ങാൻ കാരണമാകും: മനസിലാക്കാം
പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളുടെ വലിപ്പം കുറയുന്നതിനെ ചുരുങ്ങൽ എന്ന് വിളിക്കുന്നു. ഇത് ലൈംഗിക ജീവിതത്തെ ബാധിക്കും. പുരുഷന്മാരുടെ ചില ശീലങ്ങളാണ് ലിംഗം ചുരുങ്ങാനുള്ള പ്രധാന കാരണം. വ്യായാമം ചെയ്യാതിരിക്കുക,…
Read More » - 19 August
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു: അനുവദിച്ചത് 1762 കോടി
തിരുവനന്തപുരം: ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ്…
Read More » - 19 August
മുൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രി അറസ്റ്റിൽ
ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി അറസ്റ്റിൽ. തെഹ്രീകെ ഇൻസാഫ് വൈസ് ചെയർമാൻ ഷാ മഹ്മൂദ് ഖുറേഷിയാണ് അറസ്റ്റിലായത്. ഇസ്ലാമാബാദിലെ വസതിയിൽ നിന്നാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്.…
Read More » - 19 August
എന്താണ് മിസോഫോണിയ: കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ എന്നിവ മനസിലാക്കാം
ചില ശബ്ദങ്ങളോടുള്ള കടുത്ത സംവേദനക്ഷമതയുള്ള ഒരു രോഗമാണ് മിസോഫോണിയ. ഒരു വ്യക്തിക്ക് ചില ശബ്ദങ്ങളോട് ശക്തമായ വൈകാരികവും ശാരീരികവുമായ പ്രതികരണത്തിന് കാരണമാകുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണിത്. 2001ൽ…
Read More » - 19 August
ഉമിനീർ പരിശോധനയിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങൾ കണ്ടെത്താം: വിശദവിവരങ്ങൾ മനസിലാക്കാം
ഉമിനീർ പരിശോധനയിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങൾ കണ്ടെത്താം എന്ന് പഠനം. ചെറുപ്പക്കാരും ആരോഗ്യമുള്ളവരുമായ മുതിർന്നവരുടെ ഉമിനീരിലെ ഉയർന്ന അളവിലുള്ള വെളുത്ത രക്താണുക്കളും ഹൃദയ സംബന്ധമായ അസുഖത്തിന്റെ പ്രാരംഭ സൂചനയും…
Read More » - 19 August
നടി അമൃതയുടെ മകൾ മരിച്ചു, അമൃതസുരേഷിന്റെയും മകളുടെയും ചിത്രം സഹിതം വാർത്ത: വിമർശിച്ച് അഭിരാമി
വിവാദം എവിടെയുണ്ടോ അവിടെ തന്റെ ചേച്ചിയും ഉണ്ട്, ചേച്ചിയുടെ യോഗം അങ്ങനെയായിപ്പോയി
Read More » - 19 August
സീറ്റിൽ നിന്നും മാറി ഇരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കം: വനിതാ ടിടിഇയെ ആക്രമിച്ച് യാത്രക്കാരൻ
കോഴിക്കോട്: വനിതാ ടിടിഇയ്ക്ക് നേരെ ആക്രമണം നടത്തി യാത്രക്കാരൻ. സീറ്റിൽ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് വനിതാ ടിടിഇയ്ക്ക് നേരെ അക്രമണം അഴിച്ചുവിട്ടത്. പാലക്കാട്…
Read More » - 19 August
ഉള്ളി വില നിയന്ത്രിക്കാൻ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍: ഉള്ളിയ്ക്ക് കയറ്റുമതി ചുങ്കം ഏർപ്പെടുത്തി
ഡല്‍ഹി: സവാള ഉള്ളിയ്ക്ക് കയറ്റുമതി ചുങ്കം ഏർപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. 40 ശതമാനം കയറ്റുമതി ചുങ്കമാണ് ഏർപ്പെടുത്തിയത്. ധനകാര്യ മന്ത്രാലയമാണ് ഉത്തരവ് പുറത്തുവിട്ടത്. സവാളയുടെ വില നിയന്ത്രിക്കാനും ആഭ്യന്തര…
Read More » - 19 August
‘ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ശബ്ദത്തെ അടിച്ചമർത്താനാണ് മോദിയുടേയും അമിത് ഷായുടേയും പൊലീസ് ശ്രമിക്കുന്നത്’:എം.എ ബേബി
ന്യൂഡൽഹി; സുർജിത്ത് ഭവനിലെ പൊലീസ് നടപടിയെ അപലപിച്ചും ഡൽഹി പൊലീസിനെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചും എം.എ ബേബി രംഗത്ത്. സുർജിത് ഭവനിൽ ഉണ്ടായ പൊലീസ് നടപടി അങ്ങേയറ്റം…
Read More » - 19 August
കൊതുക് നശീകരണ യന്ത്രത്തിൽ നിന്നും തീപടർന്ന് പിടിച്ചു: നാലു പേർക്ക് ദാരുണാന്ത്യം
ചെന്നൈ: കൊതുകു നശീകരണ ഉപകരണത്തിൽ നിന്നും തീപടർന്ന് പിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം. മുത്തശ്ശിയും മൂന്നു കൊച്ചുമക്കളുമാണ് മരിച്ചത്. ചെന്നൈ മാധവരത്തായിരുന്നു അപകടം സംഭവിച്ചത്. സന്താനലക്ഷ്മി, കൊച്ചുമക്കളായ…
Read More » - 19 August
വിരുദ്ധാഹാരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അറിയാം
വന്ധ്യത, അന്ധത, ത്വക് രോഗങ്ങള്‍, മാനസിക രോഗങ്ങള്‍, തലകറക്കം, അര്‍ശസ്, ഫിസ്റ്റുല, വയറുവീര്‍പ്പ്, ദഹനക്കുറവ്, തൊണ്ടയുടെ രോഗങ്ങള്‍, വായിലുണ്ടാകുന്ന രോഗങ്ങള്‍, വിളര്‍ച്ച, വെള്ളപ്പാണ്ട്, നീര്, നെഞ്ചെരിച്ചില്‍, വയറിന്…
Read More » - 19 August
2047 ഓടെ മികച്ച 3 സമ്പദ്വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറും, പ്രധാനമന്ത്രി ഉറപ്പ് നൽകുന്നു; രാജ്നാഥ് സിംഗ്
ന്യൂഡൽഹി; സാമ്പത്തിക വളർച്ചയിൽ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ ലോകത്തിലെ ആദ്യ പത്തിൽ നിന്ന് അഞ്ച് മികച്ച…
Read More » - 19 August
ലോണെടുത്ത പണത്തെ ചൊല്ലി തർക്കം: പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ പ്രതി പിടിയില്‍
ആലപ്പുഴ: വിവാഹ ആവശ്യത്തിനായി ലോണെടുത്ത പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ പ്രതി അറസ്റ്റില്‍. ആലപ്പുഴ കാളാത്ത് തടിക്കൽ വീട്ടിൽ നിഖിലിനെ(29) ആണ് അറസ്റ്റ്…
Read More » - 19 August
ലഡാക്കിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 9 സൈനികർ മരിച്ചു
ലേ: ലഡാക്കിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കരു ഗാരിസണിൽ നിന്ന് ലേയ്ക്ക് സമീപമുള്ള ക്യാരിയിലേക്ക് പോവുകയായിരുന്ന ട്രക്ക് കൊക്കയിലേക്ക്…
Read More » - 19 August
മുമ്പ് കള്ളപ്പണം വെളുപ്പിച്ചവരെ ഇന്ന് സർക്കാർ വെളുപ്പിക്കുന്നു: രാജ്നാഥ് സിംഗ്
ന്യൂഡൽഹി; പുതിയ ഇന്ത്യക്ക് അഴിമതിയോട് സഹിഷ്ണുതയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ശനിയാഴ്ച നടന്ന ആജ്തക് ജി20 ഉച്ചകോടിയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഇന്ത്യയുടെ ‘നയാ ഭാരത്…
Read More » - 19 August
തൊണ്ടവേദനയ്ക്ക് ശമനം ലഭിക്കാൻ
ജലദോഷം പിടിക്കുമ്പോഴോ തൊണ്ടവേദന ഉണ്ടാകുമ്പോഴോ നമ്മളിൽ മിക്ക ആളുകളും ആദ്യം ചെയ്യുന്ന കാര്യം ഉപ്പുവെള്ളം വായിൽ കൊള്ളുകയാണ്. ഇത് ഏറ്റവും നല്ലൊരു പ്രതിവിധിയാണ് എന്ന് പറയാതെ വയ്യ.…
Read More » - 19 August
9 വർഷത്തെ ഭരണത്തിൽ ധാരാളം നേട്ടങ്ങൾ: മോദിയെ കൂടാതെ ഒരു തിരഞ്ഞെടുപ്പും സാധ്യമല്ലെന്ന് പുഷ്കർ സിംഗ് ധാമി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 9 വർഷത്തെ ഭരണത്തിന് കീഴിൽ ധാരാളം നേട്ടങ്ങൾ സ്വന്തമാക്കിയതിനാൽ രാജ്യത്ത് അദ്ദേഹമില്ലാതെ തിരഞ്ഞെടുപ്പ് അസാധ്യമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ചെറുതായാലും…
Read More » - 19 August
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയ ചിത്രം ഒരുക്കുന്നത് രമേഷ് പിഷാരടി
നിരവധി കൗതുകങ്ങളുമായിട്ടാണ് പിഷാരടിയുടെ കടന്നുവരവ്
Read More » - 19 August
‘അവള് എല്ലാം ആസ്വദിക്കുകയായിരുന്നു’; ഒരുദിവസം പ്രായമുള്ള കുഞ്ഞിനെയും കൊന്നു, ഓരോ കൊലപാതകവും അവൾ ആസ്വദിച്ചു
ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തുകയും ആറ് കുട്ടികളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ നഴ്സ് ലൂസി ലെറ്റ്ബി കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ലൂസിയുടെ വിചാരണ ബ്രിട്ടീഷ്…
Read More » - 19 August
വീട്ടില്‍ നിന്ന് ഇറങ്ങുന്നത് മരപ്പണിക്ക്, ഷോപ്പിങ് മാള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന: രണ്ട് പേര് അറസ്റ്റില്‍
കോഴിക്കോട്: ഷോപ്പിങ് മാള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. നല്ലളം സ്വദേശികളായ എം.പി.അബ്ദുള്‍ റൗഫ്(29), കെ.ടി. മുഹമ്മദ് ദില്‍ഷാദ്(22) എന്നിവരാണ് എംഡിഎംഎയുമായി…
Read More » - 19 August
കേരളത്തിൽ പിണറായി വിജയന്റെയും വിഡി സതീശന്റെയും പേരിലുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് കൊടുത്തിട്ടുള്ള അനുമതി റദ്ദാക്കണമെന്ന കേന്ദ്ര കർശന നിർദേശത്തിന് ശേഷവും കെആർഇഎംഎലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടുവെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 19 August
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിയ്ക്ക് 16വര്‍ഷം കഠിന തടവും പിഴയും
കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 16വര്‍ഷം കഠിന തടവും 35000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സബിൻ രാജിനെയാണ്…
Read More » - 19 August
വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചാൽ പ്രിയങ്കാ ഗാന്ധിയുടെ വിജയം സുനിശ്ചിതമെന്ന് പ്രിയങ്കാ ചതുർവേദി
ഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചാൽ പ്രിയങ്കാ ഗാന്ധിയുടെ വിജയം സുനിശ്ചിതമാണെന്ന് ശിവസേന എംപി പ്രിയങ്കാ ചതുർവേദി. വാരാണസി മണ്ഡലത്തിലെ യോജിച്ച സ്ഥാനാർഥി…
Read More »