
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ പൗരന് ജീവപര്യന്തം. ഏവിയേഷന്‍ എന്‍ജിനിയറും ആന്ധ്രാപ്രദേശ് സ്വദേശിയുമായ ശ്രീനിവാസ കുച്ച്‌ബോട്ലയെ കൊലപ്പെടുത്തിയ കേസിൽ യുഎസ് നാവികസേനയിലെ മുന്‍ സൈനികനായ ആദം പൂരിന്‍ടൺ (52)നെയാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ശ്രീനിവാസിന്റെ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 165 മാസം തടവും ഇയാള്‍ അനുഭവിക്കണം. ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ALSO READ:മയക്കുമരുന്ന് കള്ളക്കടത്ത്: ഇന്ത്യന്‍ വംശജനെ തൂക്കിലേറ്റി
Post Your Comments