Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -5 May
തന്നെ മനോരോഗിയായും അമ്മയെ വേശ്യയുമാക്കി മുദ്രകുത്തിയത് അച്ഛന്; വെളിപ്പെടുത്തലുമായി നടി കനക
തൊണ്ണൂറുകളിലെ ഭാഗ്യ നായിക നടി കനകയെ ഓര്‍മ്മയില്ലേ! മോഹന്‍ലാലിന്റെ പിന്മാഗി, വിയറ്റ്നാംകോളനി തുടങ്ങിയ വിജയ ചിത്രങ്ങളുടെ നായിക കനക മരണപ്പെട്ടുവെന്ന വാര്‍ത്തകള്‍ ഇടക്കാലത്ത് പ്രചരിച്ചിരുന്നു. സിനിമയില്‍ നിന്നും…
Read More » - 5 May
റസൂല്‍ പൂക്കുട്ടിയുടെ മോഹന്‍ലാല്‍ ചിത്രം : തിയേറ്റര്‍ റിലീസ് കാണില്ലേ ?
ഓസ്കര് അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യുന്ന സിനിമ തിയേറ്റര്‍ കാണില്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സസ്പെന്‍സിനൊടുവില്‍ ചിത്രം എങ്ങനെയാണ് പ്രേക്ഷകരിലേക്കെത്തുന്നതെന്ന വിവരങ്ങള്‍ പുറത്തു…
Read More » - 5 May
പ്ലസ് ടു വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം
തൃശൂര്‍: തൃശൂര്‍ ചൂലൂര്‍ അറബിക് കോളജിലെ വിദ്യാര്‍ത്ഥിക്ക് അധ്യാപകരുടെ ക്രൂരമര്‍ദ്ദനം. ദാറുല്‍ ഇഹ്സാന്‍ അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഷിഹാബുദ്ദീനാണ് മര്‍ദ്ദനമേറ്റത്. .ഓഫീസ് മുറിയിലേക്ക് വിളിച്ചു വരുത്തി…
Read More » - 5 May
വയല്‍ക്കിളികളുടെ ലോംഗ് മാര്‍ച്ച് ഉടനില്ല; കാരണമിതാണ്
കണ്ണൂര്‍: വയല്‍ക്കിളികളുടെ ലോംഗ് മാര്‍ച്ച് ഉടനില്ല. കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ നടത്താനിരുന്ന ലോംഗ് മാര്‍ച്ച് ഉടനില്ലെന്നും ഓഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമര സംഗമം നടത്തുമെന്നും വയല്‍ക്കിളികള്‍…
Read More » - 5 May
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളിയ്ക്ക് മറുപടിയുമായി വി മുരളീധരന്
തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയ പ്രസ്താവനയ്ക്കെതിരെ മറുപടിയുമായി വി മുരളീധരന്. ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍…
Read More » - 5 May
പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ചവര്‍ക്ക് സര്‍ക്കാര്‍ വക ആദരിക്കല്‍, യേശുദാസില്‍ കുരുങ്ങി തീരുമാനം
തിരുവനന്തപുരം: ദേശീയ ചലചിത്രപുരസ്കാരങ്ങള്‍ രാഷ്ട്രപതിയ്ക്കു പകരം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സമ്മാനിച്ച ചടങ്ങില്‍ നിന്നും ബഹിഷ്കരിച്ചവരെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെന്ന് സൂചന. ചടങ്ങില്‍ നിന്നും…
Read More » - 5 May
വിദേശ വനിതയുടെ കൊലപാതകം :പ്രതികള്‍ നിരപരാധികളോ? പ്രതികള്‍ക്ക് അനുകൂലമായി പ്രതിഷേധം
തിരുവനന്തപുരം: പോത്തന്‍കോടുള്ള ആയുര്‍വേദ റിസോര്‍ട്ടില്‍ ചികില്‍സയ്ക്ക് വന്ന വിദേശവനിതയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതികള്‍ നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം. നെയ്യാറ്റിന്‍കര കോടതിയിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചത്.…
Read More » - 5 May
ഒന്നും ശരിയാക്കാതെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ, ബെഞ്ചൊടിഞ്ഞ് താഴെ വീണ് മരിച്ച വത്സരാജ് സര്‍ക്കാര്‍ ജനവിരുദ്ധതയുടെ ഇര; അഞ്ജു പാര്‍വതി പ്രഭീഷ്
കേരളത്തിന്റെ അവകാശവാദങ്ങളെ നോക്കി പല്ലിളിച്ചുകാണിക്കുകയാണ് ഒരു ദാരുണ മരണം. സംഭവം നടന്നത് ഭരണപക്ഷ പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിലാണ്. ജില്ലയിലെ ചക്കരക്കൽ കാടാച്ചിറ സബ് രജിസ്ട്രാർ ഓഫിസിലെ ബെഞ്ചിലിരുന്ന…
Read More » - 5 May
മഴയോർമ്മകളിൽ കുട പിടിച്ചൊരു ബാല്യം
ശിവാനി ശേഖര്‍ മഴയൊരുക്കത്തിന് മുൻപുള്ള പ്രകൃതിക്ക് ഒരുന്മാദഭാവമാണ്. സകല ചരാചരങ്ങളെയും തന്റെ കൈപ്പിടിയിലൊതുക്കി നനച്ചു നിർത്താനുള്ള ആവേശം! മേഘങ്ങൾ കറുപ്പണിഞ്ഞ് പെയ്യാൻ വെമ്പി നില്ക്കുന്നു! പതിയെ മഴനൂലുകൾ…
Read More » - 5 May
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി സ്വച്ഛ് ഭാരത് അഭിയാന്റെ പ്രചരണത്തിന് പാക് ബാലിക
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ‘സ്വച്ഛ് ഭാരത് അഭിയാന്റെ’ പ്രചാരണത്തിന് പാക് ബാലിക. ‘സ്വച്ഛ് ഭാരത് അഭിയാന്റെ ബുക്ലെറ്റിന്റെ കവറിലാണ് പാക്കിസ്ഥാൻ പതാക വരയ്ക്കുന്ന…
Read More » - 5 May
കേരള എക്സ്പ്രസ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: തിരുവനന്തപുരം കേരള എക്സ്പ്രസ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ട്രെയിനിലെ എസ്-4 കോച്ചിന്റെ അടിയിലെ ഫ്രെയിമില്‍ ഗുരുതരമായ തകരാര്‍ കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോച്ച്…
Read More » - 5 May
കേന്ദ്രമന്ത്രിമാരെ സീരിയല്‍ നടിയെന്നും വെടിവെപ്പുകാരനെന്നും വിശേഷിപ്പിച്ച അവതാരകന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല
ചാനല്‍ ചര്‍ച്ചക്കിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയേയും, റാത്തോഡിനെയും അധിക്ഷേപിച്ച് സംസാരിച്ച മാതൃഭൂമി ന്യൂസ് അവതാരകന് വേണു ബാലകൃഷ്ണനെതിരെ രൂക്ഷ പ്രതികരണവുമായി സോഷ്യല്‍ മീഡിയ. വളരെ രൂക്ഷമായ ഭാഷയിലാണ്…
Read More » - 5 May
ആദ്യ രാത്രിയിലെ ചിത്രങ്ങള്‍ പകര്‍ത്തും, ഇത് കാട്ടി ഭീഷണിപ്പെടുത്തും, ഭര്ത്താക്കന്മാര്ക്കെതിരെ ഭാര്യമാര്‍
വിവാഹത്തിന് ശേഷം ആദ്യ രാത്രിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി അത് ഭാര്യമാരെ കാട്ടി രസിക്കുന്ന ഭര്ത്താക്കന്മാര്ക്കെതിരെ ഭാര്യമാര്‍ രംഗത്ത്. പാക്കിസ്ഥാന്-ബ്രിട്ടീഷ് പൗരന്മാര്ക്ക് എതിരെയാണ് ഭാര്യമാര്‍ രംഗത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ മിര്‍പൂരിലുള്ള…
Read More » - 5 May
ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേയ്ക്കു പുറപ്പെട്ട മലയാളി വിമാനത്താവളത്തില്‍ വെച്ച് മരിച്ചു
കൊല്ലം: ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേയ്ക്കു പുറപ്പെട്ട മലയാളി വിമാനത്താവളത്തില്‍ വെച്ച് മരിച്ചു. കൊല്ലം കാവനാട് കുരീപ്പുഴ മണലില്‍ നഗറില്‍ അജയ്കുമാര്‍(51) ആണ് വിമാനത്താവളത്തില്‍ ഹൃദയാഘാതം മൂലം…
Read More » - 5 May
കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനെത്തിയ തച്ചങ്കരിക്ക് തുരങ്കം വെച്ച് യൂണിയന് നേതാക്കള്‍
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനെത്തിയ തച്ചങ്കരിയുടെ പരിഷ്കാരങ്ങൾക്കെതിരെ പരാതിയുമായി യൂണിയന് നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍. കോര്‍പ്പറേഷനെ രക്ഷിക്കാനുള്ള നടപടികളുമായി ടോമിന് തച്ചങ്കരി മുന്നോട്ടുപോകുന്നതിനിടെ പ്രതിഷേധവുമായി യൂണിയന് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 5 May
”അവിടെ ചിക്കന്‍കറി, ഇവിടെ താറാവ് കറി..” ഇക്കാര്യങ്ങളാൽ തന്നെ ഈമായൗ ശവമല്ല! പരിഹാസവുമായി സംവിധായകന്
ചിക്കൻ കറി കന്യാസ്ത്രീയ്ക്ക് എടുത്ത് കൊടുത്തേക്കാൻ അമ്മച്ചി പറയുന്നെങ്കിൽ ഈമായൗവിൽ താറാവ് കറി കറുത്ത-മോളിക്ക് കൊടുത്തേക്കാൻ മകൻ
Read More » - 5 May
യേശുദാസിനൊപ്പം സെല്‍ഫി ! യുവാവിന്റെ കുറിപ്പ് തരംഗമാകുന്നു
തിരുവനന്തപുരം: ദേശീയ അവാര്‍ഡ് പ്രഖ്യാപന ചടങ്ങിനു മുന്‍പ് യേശുദാസിനൊപ്പം സെല്‍ഫിയെടുക്കാനെത്തിയ യുവാവിനോട് ശരിയായല്ല പെരുമാറിയതെന്ന വിവാദങ്ങള്‍ ഏറി വരുന്നതിനിടെ ഒരു വര്‍ഷം മുന്‍പ് യേശുദാസിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന്റെ ഫേസ്ബുക്ക്…
Read More » - 5 May
ഹാരിസൺ കേസ്; സർക്കാർ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: ഹാരിസൺ കേസിൽ സർക്കാർ സുപ്രീം കോടതിയില്‍ അപ്പീൽ നൽകും. ഹാരിസൺ ഭൂമി ഏറ്റെടുക്കാനായുള്ള നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.വിവിധ പ്ലാന്റേഷനുകൾക്ക് കീഴിലെ 38,000 ഏക്കറോളം ഭൂമി ഏറ്റെടുക്കാനുള്ള…
Read More » - 5 May
കേട്ടാല്‍ അറയ്ക്കുന്ന ലൈംഗിക വൈകൃതങ്ങള്‍, ഉദയന്‍ താത്പര്യം തൊലിവെളുത്ത വിദേശികളെ, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കൊവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഉമേഷ് (28), ഉദയന്‍(24) എന്നിവരാണ് പിടിയിലായത്. കേട്ടാല്‍…
Read More » - 5 May
അമ്മയുടെ ശാപം അനുഗ്രഹമായി മാറിയപ്പോള്‍ ഇന്ദ്രന്‍സ് ഹാസ്യനടനായി
"ഒരു നടനും ലഭിക്കാത്തത്ര ജനസമ്മിതിയും സ്നേഹവുമാണ് ഇന്ദ്രന്‍സിന് ലഭിച്ചത്. ഏറ്റവും നല്ല അഭിനേതാക്കളാണ് ഹാസ്യനടന്മാരാകുന്നത്.
Read More » - 5 May
രൂപവും ഭാവവും മാറി ലേഡീസ് കംപാര്‍ട്ട്മെന്റ് എത്തുന്നു; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ട്രെയിനുകളിലെ ലേഡീസ് കംപാര്‍ട്ട്മെന്റുകളുടെ രൂപവും ഭാവവും സ്ഥാനവുമെല്ലാം മാറുന്നു. റെയില്‍വേബോര്‍ഡ് ചെയര്മാന് അശ്വനി ലോഹാനി അധ്യക്ഷനായ സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍. കൂടാതെ…
Read More » - 5 May
അശ്വതി ജ്വാലയ്ക്കെതിരെ ഉള്ള കേസ് വ്യാജം: അന്വേഷണത്തില്‍ നിന്ന് പൊലീസ് പിന്‍വാങ്ങുന്നു
തിരുവനന്തപുരം: സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരായ വിവാദ പരാതിയിലെ അന്വേഷണത്തില്‍ നിന്ന് പൊലീസ് പിന്മാറുന്നു. പരാതിക്കാരന്റെ മൊഴി എടുത്തെങ്കിലും ഇയാൾക്ക് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞില്ല. തെളിവുകളൊന്നും ഹാജരാക്കാത്തതിനാല്‍…
Read More » - 5 May
ദുബായിൽ ഇന്ത്യക്കാരനെ വീട്ടിൽ കയറി ആക്രമിച്ച ശേഷം പണം തട്ടി
ദുബായ്: ദുബായിൽ അനധികൃതമായി വീട്ടിൽ പണമിടപാട് നടത്തിയ ഇന്ത്യക്കാരനെ ആക്രമിച്ച ശേഷം പണം തട്ടി. ഇയാളുടെ പരിചയക്കാർതന്നെയായിരുന്നു പണം തട്ടിയത്. വീട്ടിൽ അധികൃതമായി പണമിടപാട് ഉണ്ടെന്ന് അറിവുണ്ടായിരുന്ന…
Read More » - 5 May
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ഇത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി. മനസുകൊണ്ട്…
Read More » - 5 May
ഇതിനെല്ലാം ഉത്തരവാദി സിപിഎം നേതൃത്വം; തെളിവുകള്‍ നിരത്തി കെ കെ രമ
ഗള്‍ഫ്കാരന്റെ ഭാര്യയുമായുള്ള അവിഹിതമാക്കി ഈ കൊലപാതകത്തെ നേരിടാന്‍ ശ്രമിച്ച നെറികെട്ട രാഷ്ട്രീയമാണ് സിപിഎം നടത്തിയത്
Read More »