Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -24 April
ലിഗയുടെ മരണത്തില്‍ ദുരൂഹതയേറുന്നു : ലിഗയെ കുറിച്ച് ഡോക്ടറുടെ മൊഴി പുറത്ത്
തിരുവനന്തപുരം: ലിഗയുടെ മരണത്തില്‍ ദുരൂഹതയേറുന്നു . ലിഗയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും ഇല്ലായിരുന്നെന്നാണ് ചികിത്സിച്ച ഡോക്ടര്‍ വെളിപ്പെടുത്തി. കോവളത്ത് വിദേശ വനിത ലിഗ മരണപ്പെട്ട സംഭവത്തില്‍ ദിനംപ്രതി ദുരൂഹതയേറി വരുകയാണ്. മാത്രവുമല്ല, ഫെബ്രുവരി 21നാണ് പോത്തന്‍കോട്…
Read More » - 24 April
പത്രിക നല്‍കാനെത്തിയ സിപിഐ എം വനിതാ നേതാവിനെ വധിക്കാൻ ശ്രമം
കൊല്‍ക്കത്ത: തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്രിക നല്‍കാനെത്തിയ സിപിഐ എം വനിതാ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം. അരാംബാഗ് ജില്ലാ പരിഷത്തിലേക്കുള്ള സി പി ഐ എം സ്ഥാനാര്‍ത്ഥിയായ രാഖി…
Read More » - 24 April
ദീപക് മിശ്രയ്ക്കെതിരായ നടപടിയെ ന്യായീകരിച്ച് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സുപീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ നടപടിയെ ന്യായീകരിച്ച് രംഗത്ത്. ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത് വേഗത്തിലെടുത്ത തീരുമാനമല്ല. രാജ്യസഭ അധ്യക്ഷനെന്ന നിലയിലുള്ള…
Read More » - 24 April
ചൈനയിൽ തീപിടുത്തം ; നിരവധി പേർ മരിച്ചു
ബെയ്ജിംഗ് : തെക്കൻ ചൈനയിലെ യിംഗ്ഡെ കരോക്കെ ബാറിലുണ്ടായ തീപിടിത്തത്തിൽ 18 പേർക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നു നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഈ…
Read More » - 24 April
ലിഗയുടെ മരണം : കേസില്‍ വഴിത്തിരിവ് ആയേക്കാവുന്ന നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോറിക്ഷ ഡ്രൈവര്‍
തിരുവനന്തപുരം: ഐറിഷ് സ്വദേശി ലിഗയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷാജി. മൃതദേഹത്തിലുള്ള വസ്ത്രമായിരുന്നില്ല കാണാതാകുമ്പോള്‍ ലിഗ ധരിച്ചിരുന്നതെന്ന് ഷാജി പറഞ്ഞു. അരുവിക്കരകോണത്തെ ആയുര്‍വേദ ആശുപത്രിയില്‍…
Read More » - 24 April
മെയ്ദിനം പ്രമാണിച്ച് കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെ.എസ്.ആര്.ടി.സി : സമയക്രമം കാണാം
തിരുവനന്തപുരം•മെയ് ദിനത്തോടനുബന്ധിച്ച് കെ.എസ്.ആര്.ടി.സി ഏപ്രില്‍ 27 മുതല്‍ മെയ് രണ്ടുവരെ കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗ്ലൂര്‍ മേഖലകളിലേക്കും തിരിച്ചും നടത്തും. കെ.എസ്.ആര്.ടി.സി…
Read More » - 24 April
വിശുദ്ധ യുദ്ധത്തിനുളള ആഹ്വാനവുമായി മലയാളി ഐഎസ് ഭീകരൻ
കോഴിക്കോട്: മലയാളി ഐഎസ് ഭീകരൻ അബ്ദുൾ റാഷിദ് വിശുദ്ധ യുദ്ധത്തിനുളള ആഹ്വാനവുമായി രംഗത്ത്. കേരളത്തിലും കശ്മീരിലെ പോലത്തെ ജിഹാദി പ്രവർത്തനങ്ങൾ ആവർത്തിക്കണം. അബ്ദുൾ റാഷിദിന്റെ ശബ്ദ സന്ദേശത്തിൽ…
Read More » - 24 April
പാര്‍ലമെന്റിലും കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.പി
ന്യൂഡല്‍ഹി: സിനിമ മേഖലയില്‍ മാത്രമല്ല, പാര്‍ലമെന്റ് അടക്കം എല്ലായിടത്തും കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് എം.പി രേണുക ചൗധരി. നേരത്തെ പ്രമുഖ നൃത്ത സംവിധായിക സരോജ് ഖാന്…
Read More » - 24 April
മണ്ണിടിച്ചിൽ: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
മംഗളൂരു: പുത്തൂരിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. പുത്തൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് പരിസരത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മംഗളൂരു ജലിഗുഡ്ഢയിലെ പത്മനാഭ(35), കൊപ്പല്‍ സ്വദേശി ശിവു(32)…
Read More » - 24 April
റെയില്‍വെ ടിക്കറ്റ് ഇനി മലയാളത്തിലും
തിരുവനന്തപുരം: ഇനി റെയില്‍വെ ടിക്കറ്റ് മലയാളത്തിലും. തിരുവനന്തപുരത്തും എറണാകുളത്തും ഈ സംവിധാനം ഇന്ന് മുതൽ ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നല്കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍…
Read More » - 24 April
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കാനെത്തിയ ബന്ധുക്കളെ പൊലീസ് അവഹേളിച്ചു
കൊച്ചി: പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്കാന് പൊലീസ് സ്റ്റേഷനില്‍ എത്തിയ കുടുംബത്തോട് പൊലീസ് മോശമായി പെരുമാറിയതായി പരാതി . പാലാരിവട്ടം എസ്ഐ വിപിന്‍ കുമാറിനെതിരെയാണ് പരാതി .…
Read More » - 24 April
ഓഖി ഫണ്ടിലേക്കു സംഭാവന നൽകാൻ മടിച്ച അധ്യാപകർക്കു പണി കൊടുത്ത് വിദ്യാഭ്യാസ വകുപ്പ്
കണ്ണൂർ: ഓഖി ഫണ്ടിലേക്കു സംഭാവന നൽകാൻ മടിച്ച അധ്യാപകർക്കു പണി കൊടുത്ത് വിദ്യാഭ്യാസ വകുപ്പ്. പക്ഷെ ഈ പണിയിൽ വലഞ്ഞത് കുട്ടികളാണ്. എൻട്രൻസ് പരീക്ഷാ കേന്ദ്രം ഗവ.…
Read More » - 24 April
മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം ; വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “മുഖ്യമന്ത്രി ഏത് ലോകത്താണ്…
Read More » - 24 April
ആശുപത്രിയില്‍ തെരുവുനായ ആക്രമണം; 10 പേര്‍ക്ക് പരിക്ക്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം. രണ്ട് നഴ്സിങ്ങ് സ്റ്റാഫ് ഉള്‍പ്പെടെ 10 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. കടിയേറ്റവര്‍ ചികിത്സയിലാണ്. കോര്‍പ്പറേഷനില്‍ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി…
Read More » - 24 April
കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തീപിടിത്തം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തീപിടിത്തം. പാപ്പനംകോട് കെഎസ്ആര്‍ടിസ് ഡിപ്പോയിലാണ് തീപിടിത്തം ഉണ്ടായത്.ഗാരിജില്‍ ടയറുകള്‍ കൂട്ടിയിട്ട ഭാഗത്താണ് അപകടം സംഭവിച്ചത്. ഫയര്‍ഫോഴ്സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാന്‍ ശ്രമിക്കുക്കുകയാണ്. ആളപായം…
Read More » - 24 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
കൊച്ചി ; വാരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹർജി നൽകിയത്. ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. വെള്ളിയാഴ്ച്ച…
Read More » - 24 April
കസ്റ്റഡി മരണം; ശ്രീജിത്തിനെ മർദ്ദിച്ചതായി വെളിപ്പെടുത്തൽ
കൊച്ചി: ശ്രീജിത്തിനെ മർദ്ദിച്ചതായി വെളിപ്പെടുത്തൽ. ശ്രീജിത്തിനെ ആർടിഎഫുകാർ മർദ്ദിച്ചെന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായ കൂട്ടുപ്രതി വിനു. വയറുവേദനയായി കിടന്ന ശ്രീജിത്തിനെ എസ്.ഐ. ദീപക് ചവിട്ടി. അവശനായ ശ്രീജിത്തിനെ ആശുപത്രിയിൽ…
Read More » - 24 April
ദുബായ്-അബുദാബി യാത്രയ്ക്ക് ഇനി വെറും 12 മിനിറ്റ്
ദുബായ് : സമയത്തെ തോല്പിച്ചു ദൂരങ്ങള്‍ കീഴടക്കാനൊരുങ്ങുന്ന അതിവേഗ ഗതാഗത പദ്ധതിയായ ഹൈപ്പര്‍ലൂപ് ദുബായിലേക്കും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിനും (ഡിഎക്സ്ബി) ജബല്‍ അലിയിലെ അല്‍ മക്തൂം രാജ്യാന്തര…
Read More » - 24 April
ഫോണ്‍ തുറക്കാന്‍ മൃതദേഹത്തിന്റെ വിരല്‍ ഉപയോഗിച്ചു; പിന്നീട് സംഭവിച്ചത്
വാഷിങ്ടന്‍: ഫോണിന്റെ ലോക്ക് തുറക്കാന്‍ ഡിറ്റക്ടീവുകള്‍ സ്വീകരിച്ച് രീതി ഇപ്പോള്‍ ഏറെ വിവാദമായിരിക്കുകയാണ്. മൃതദേഹത്തിന്റെ വിരലടയാളം ഉപയോഗിച്ചു മൊബൈല്‍ ഫോണിന്റെ ലോക്ക് തുറക്കാന്‍ ശ്രമിച്ച നടപടിയാണ് ഇപ്പോള്‍…
Read More » - 24 April
മക്കൾ കണ്ടു നിൽക്കെ ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു
ന്യുഡല്‍ഹി: മൂന്ന് മക്കൾ കണ്ടു നിൽക്കെ ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഡല്‍ഹി മംഗല്‍പുരിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭാര്യയെ ആക്രമിച്ച ശേഷം പ്രതി ഓടി…
Read More » - 24 April
ദുബായിലെ ഉബർ യാത്രകൾക്കുള്ള അടിസ്ഥാന നിരക്കുകൾക്ക് മാറ്റം
ദുബായിലെ ഉബർ യാത്രകൾക്കുള്ള അടിസ്ഥാന നിരക്കുകൾ മാറ്റിയതായി കമ്പനി അറിയിച്ചു. ദുബായിലെ എല്ലാ ഊബർ സെലക്ട് , യുബർവിഐപി യാത്രകളിലും മാറ്റങ്ങൾ ബാധകമാക്കും. ചില യാത്രകളിൽ ചിലവ്…
Read More » - 24 April
ഗുരുവായൂർ പ്രസാദമൂട്ട്: ഭേദഗതി പിൻവലിച്ചു
തൃശൂർ: ഗുരുവായൂരിലെ പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട ഭേദഗതി പിൻവലിച്ചു. അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ച ഉത്തരവാണ് പിൻവലിച്ചത്. ഏതു വസ്ത്രം ധരിച്ചും പ്രസാദം ഊട്ടിൽ പങ്കെടുക്കാമെന്ന ഉത്തരവും പിൻവലിച്ചു.…
Read More » - 24 April
പട്ടാപ്പകൽ തോക്കു ചൂണ്ടി ബാങ്ക് കവര്‍ച്ച; പ്രതി പിടിയിൽ
ചെന്നൈ: പട്ടാപകല്‍ തോക്കു ചൂണ്ടി ബാങ്ക് കൊള്ളയടി. ചെന്നൈ അടയാറിലാണ് സംഭവം. ലോണ്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതി മാനേജരുടെ ക്യാബിനിൽ കയറിയത്. എന്നാല്‍ ഹെല്‍മെറ്റ് എടുത്ത് മാറ്റാന്‍…
Read More » - 24 April
കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 50,000 രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി…
Read More » - 24 April
നദിയിലൂടെ അർദ്ധ നഗ്നമായി ഒഴുകിനടക്കുന്ന സ്ത്രീകളുടെ മൃതദേഹങ്ങൾ: മൊത്തം കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 27 ആയി
ഗാഡ്ചിരോലി: മഹാരാഷ്ട്ര – ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടക്കുകയാണ്. ഇന്ദ്രാവതി നദിയുടെ തീരത്ത് നിന്നും ഒഴിഞ്ഞ…
Read More »