കൊച്ചി: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് കെട്ടിടത്തിന് മുകളിൽ അകപ്പെട്ട ഗർഭിണിയെ
ഹെലികോപ്ക്ടര്‍ മാർഗം രക്ഷപ്പെടുത്തി. യുവതിയെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ നേവി പുറത്തുവിട്ടിട്ടുണ്ട്.
ALSO READ: വെള്ളപ്പൊക്കത്തിൽ വീടിന്റെ രണ്ടാം നിലയില്‍ അകപ്പെട്ട പൂര്‍ണ ഗർഭിണിക്ക് തുണയായി അഗ്നിരക്ഷാ സേന
A pregnant lady with water bag leaking has been airlifted and evacuated to Sanjivani. Doctor was lowered to assess the lady. Operation successful #OpMadad #KeralaFloodRelief #KeralaFloods2018 pic.twitter.com/bycGXEBV8q
— SpokespersonNavy (@indiannavy) August 17, 2018
Post Your Comments