Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -6 August
ഐഎസ്എൽ: ചെന്നൈയിൻ എഫ് സിക്കായി ബൂട്ടുകെട്ടാൻ മുൻ ബാഴ്സലോണ താരമെത്തുന്നു
മുംബൈ: മുന്‍ ബാഴ്സലോണ താരമായ മിഡ്ഫീല്‍ഡര്‍ ആന്‍ഡ്രി ഒര്‍ലാണ്ടി ഇനി ചെന്നൈയിൻ എഫ് സിക്കായി ബൂട്ടണിയും. ഒരു വര്‍ഷത്തെ കരാറിലാണ് സ്പാനിഷ് താരത്തെ ചെന്നൈയിന് സ്വന്തമാക്കിയത്. Also…
Read More » - 6 August
കേരളത്തിന് എയിംസ് അനുവദിയ്ക്കുന്ന കാര്യം
ന്യൂഡല്‍ഹി : കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിലപാട് അറിയിച്ചു. കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ലെന്നാണ് അറിയിച്ചതെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. ഘട്ടംഘട്ടമായാണ് സംസ്ഥാനങ്ങള്‍…
Read More » - 6 August
കേരളം ഇന്ത്യന്‍ ജനാധിപത്യത്തിലെ ട്രെന്‍ഡ് സെറ്റര്‍: മുഖ്യമന്ത്രി
തിരുവനന്തപുരം•കേരളം ഇന്ത്യന്‍ ജനാധിപത്യത്തിലെ ട്രെന്‍ഡ് സെറ്ററാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു…
Read More » - 6 August
വിമാനത്താവളത്തിനു സമീപം ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍ സ്ഫോടനം
റോം : വിമാനത്താവളത്തിനു സമീപം വന്‍ സ്ഫോടനം. ഇറ്റലിയിലെ ബൊളോഞ്ഞ വിമാനത്താവളത്തിനു സമീപമുള്ള മോട്ടോര്‍വേയില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു സ്ഫോടനം. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്കു…
Read More » - 6 August
പത്ത് വർഷമായി അബുദാബിയിൽ വീടിന് പുറത്തിറങ്ങാതെ ഒരു പെൺകുട്ടി
അബുദാബി: അബുദാബിയിൽ പുറംലോകം കാണാതെ പത്ത് വർഷമായി തന്റെ വീടിനുള്ളിൽ ചിലവഴിച്ച് മലേഹ എന്ന പത്തുവയസ്സുകാരി. രണ്ടാം ക്ലാസ്സിൽ പഠനം നിർത്തിയ പെൺകുട്ടിക്ക് കൂട്ടുകാരില്ല. പെൺകുട്ടിയ്ക്ക് തന്റെ…
Read More » - 6 August
ഇന്ത്യക്കാര്‍ക്ക് താമസിയാതെ ഈ രാജ്യത്ത് പോകാന്‍ വിസ വേണ്ടി വരില്ല
കൊളംബോ•ഇന്ത്യക്കാര്‍ക്ക് ശ്രീലങ്ക സന്ദര്‍ശിക്കാന്‍ വിസ-രഹിത സംവിധാനം ഉടന്‍ നിലവില്‍ വന്നേക്കും. ഇന്ത്യ, ചൈന പോലെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ-രഹിത പ്രവേശനം സാധ്യമാക്കുന്നത്തിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍.…
Read More » - 6 August
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷ
ന്യൂഡല്‍ഹി: രാജ്യത്ത് പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ വധശിക്ഷ ലഭിയ്ക്കും. പ്രതികള്‍ക്ക് പരമാവധി വധശിക്ഷ വരെ നല്കാവുന്ന തരത്തില്‍ പോക്സോ നിയമത്തില്‍ വരുത്തിയ…
Read More » - 6 August
ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നിരവധി ഒഴിവ്
ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നിരവധി ഒഴിവ്. മുംബൈയിലെ ഈ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിൽ സ്റ്റൈപ്പെന്‍ഡറി ട്രെയിനിമാരുടെ കാറ്റഗറി I, കാറ്റഗറി Il തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.…
Read More » - 6 August
പ്രവാസികള്‍ക്ക് ആശ്വാസമായി എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ നിന്നും സന്തോഷ വാര്‍ത്ത
ദുബായ് : പ്രവാസികള്‍ക്ക് ആശ്വാസമായി എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ നിന്നും സന്തോഷ വാര്‍ത്ത. ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവ് നല്കി എമിറേറ്റ്സ് എയര്‍ലൈന്‍സ്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുേള്ള സെക്ടറുകളിലേക്ക്…
Read More » - 6 August
വ്യാജ ബ്രാന്‍ഡുകളുടെ വിതരണം; ദുബായിയില്‍ 5,000 സമൂഹ മാധ്യമ അക്കൗണ്ടുകള്‍ അടച്ചു പൂട്ടി
ദുബായ്: വ്യാജ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ വഴി വിറ്റഴിച്ചതായി കണ്ടെത്തി ദുബായിയില്‍ 4,879 സമൂഹ മാധ്യമ അക്കൗണ്ടുകള്‍ അടച്ചു പൂട്ടിയതായി സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു.…
Read More » - 6 August
പ്രാദേശിക അവധി പ്രഖ്യാപിച്ചു
പത്തനംതിട്ട•ഉതൃട്ടാതി ജലോത്സവം പ്രമാണിച്ച് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മാസം 29ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
Read More » - 6 August
സുപ്രധാന ബിൽ ലോക്സഭ പാസ്സാക്കി
ന്യൂഡൽഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റു ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന എസ്.സി-എസ്.ടി ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി. സുപ്രീം കോടതി ഉത്തരവിനെ മറികടക്കുന്നതാണ്…
Read More » - 6 August
യുഎസിൽ മഹീന്ദ്രയുടെ ഈ കാർ നിരോധിക്കണമെന്ന് ആവശ്യം
യുഎസിൽ മഹീന്ദ്രയുടെ റോക്സർ നിരോധിക്കണമെന്ന് ആവശ്യം. പ്രമുഖ അമേരിക്കൻ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ആണ് തങ്ങളുടെ സുപ്രധാന മോഡലായ വില്ലീസ് ജീപ്പുമായി മഹീന്ദ്രയുടെ റോക്സറിന് സാദൃശ്യമുണ്ടെന്നും…
Read More » - 6 August
കരുണാനിധിയുടെ നില അതീവ ഗുരുതരം : അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ നില അതീവ ഗുരുതരം. കാവേരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവിട്ടു. അടുത്ത 24 മണിക്കൂര്‍ ഏറെ നിര്‍ണായകമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍…
Read More » - 6 August
കുമ്പസാര പീഡനം : വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല
ന്യൂഡല്‍ഹി: കുമ്പസാര പീഡനത്തിലെ വൈദികര്‍ക്ക് സുപ്രീകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓര്‍ത്തോഡോക്സ് വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്സ് കെ ജോര്‍ജ് എന്നിവര്‍…
Read More » - 6 August
ഒമാനിലുള്ള പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
തിരുവനന്തപുരം•ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക ഫെയര്‍ എന്ന സൗജന്യനിരക്കിന് തുടക്കമായി. ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന…
Read More » - 6 August
പരിക്ക് ഭേദമായില്ല; രണ്ടാം ടെസ്റ്റിലും ബുംറ കളിക്കില്ല
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യയുടെ കരുത്തനായ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് റിപോർട്ടുകൾ. അയർലണ്ടിനെതിരായ ഏകദിന മത്സരത്തിനിടെ വിരലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് ബുംറയ്ക്ക്…
Read More » - 6 August
സ്വാതന്ത്ര്യ ദിന വാട്സ്ആപ്പ് ഡി.പി : മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം•സ്വാതന്ത്രദിനത്തോടനുബന്ധിച്ച് വാട്ട്സാപ്പില്‍ DP ആയി ദേശീയ പതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുളള ആപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യും മുന്‍പ് അതിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതാണെന്ന് കേരള പോലീസ്. വിശ്വാസയോഗ്യമല്ലാത്ത ആപ്ളിക്കേഷനുകള്‍…
Read More » - 6 August
സ്വാതന്ത്ര്യ ദിനത്തിലെ ഭീകരാക്രമണ പദ്ധതി പൊളിച്ച് പൊലീസ് : ഒരാള്‍ അറസ്റ്റില്‍
ജമ്മു: സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി പൊളിച്ച് പൊലീസ്. ജമ്മു കശ്മീരില്‍ എട്ടു ഗ്രനേഡുകളുമായി യാത്ര ചെയ്യുകയായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ആക്രമണ പദ്ധതിയെ കുറിച്ചറിഞ്ഞത്. ഇയാളുടെ…
Read More » - 6 August
കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരുതരം
ചെന്നൈ : തമിഴ് നാട് മുൻ മുഖ്യമന്ത്രിയായ കരുണാനിധിയുടെ നില അതീവ ഗുരുതരം. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നു പുറത്തു വന്ന മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു. കാവേരി…
Read More » - 6 August
ഈ ആപ്പുകൾ സ്വകാര്യ വിവരങ്ങള്‍ ചോർത്തുമെന്ന് കേരളാ പൊലീസ്
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വാട്സ്ആപ്പില്‍ പ്രൊഫൈൽ പിക്ച്ചറായി ദേശീയ പതാകയും അക്ഷരങ്ങളും ഉണ്ടാക്കാനും ഉപയോഗിക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത ഉപയോഗിക്കുന്നത് ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍…
Read More » - 6 August
ടാക്സി വേയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച പൈലറ്റുമാര്‍ക്ക് സസ്പെന്ഷന്
മുംബൈ : ടാക്സി വേയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച പൈലറ്റുമാര്‍ക്ക് സസ്പെന്ഷന്. ഓഗസ്റ്റ് മൂന്നിന് റിയാദ് എയര്‍പോര്‍ട്ടില്‍നിന്നും മുബൈയിലേക്ക് 141 യാത്രക്കാരുമായി പുറപ്പെട്ട…
Read More » - 6 August
നാടിന്റെ സ്വൈരജീവിതം തകര്‍ക്കുന്ന ക്ഷുദ്രശക്തികളെ ഒറ്റപ്പെടുത്തണം-എ.വിജയരാഘവന്
തിരുവനന്തപുരം•കാസര്‍ഗോഡ് ജില്ലയിലെ ഉപ്പളയില്‍ സി.പി.ഐ(എം) പ്രവര്ത്തകന് അബ്ദുള്‍ സിദ്ദിഖിനെ ബി.ജെ.പി.-ആര്.എസ്.എസ്. ക്രിമിനല്‍സംഘം വെട്ടിക്കൊലപ്പെടുത്തിയ തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബി.ജെ.പി-ആര്.എസ്.എസ്.…
Read More » - 6 August
യുവാവും ഭര്‍തൃമതിയായ കാമുകിയും ബാറിലെത്തിയത് രാത്രിയില്‍ : അടിച്ച് പൂസായതോടെ പിന്നെ അവിടെ നടന്നത് പേക്കൂത്ത്
കണ്ണൂര്‍ : തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടടുത്ത സമയം. നഗരത്തിലെ നല്ല തിരക്കുള്ള ഒരു ബാറിലേയ്ക്ക് കയറിവന്ന അതിഥികളെ കണ്ട് ബാറിലുള്ളവര്‍ ഞെട്ടി. ഏകദേശം 25 വയസ്…
Read More » - 6 August
അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്
ന്യൂയോർക്ക് : അമേരിക്കയിലുണ്ടായ വെടിവെയ്പ്പിൽ നാലുപേര്‍ക്ക് ദാരുണമരണം. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചയും ഷിക്കാഗോയിലെ വിവിധയിടങ്ങളിലായിരുന്നു ആക്രമണം. നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രണ്ട് ഗുണ്ടാ സംഘങ്ങള്‍…
Read More »