Jobs & VacanciesLatest News

വിവിധ തസ്‌തകകളിൽ ബി.എസ്.എഫിൽ അവസരം

ബി.എസ്.എഫിൽ(ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ) അവസരം. എന്‍ജിനീയറിങ് സെറ്റ് അപ്പ് വിഭാഗത്തിലെ കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ മെക്കാനിക്ക്),കോണ്‍സ്റ്റബിള്‍ (ലൈന്‍മാന്‍),കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ ഓപ്പറേറ്റര്‍)എന്നീ തസ്തികളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. സ്ത്രീകൾക്കും അവസരമുണ്ട്. ആകെ 65 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :ബി.എസ്.എഫ്

അവസാന തീയതി : ഒക്ടോബര്‍ 1

Also read : ഈ തസ്തികകളിൽ ഐ.ഐ.ടിയില്‍ ഒഴിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button