
ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ആസിഫ് അലി ആദ്യമായി വകീലിന്റെ വേഷത്തിലെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സനിലേഷ് ശിവന്റെ രചനയിലാണ് ചിത്രം ഒരുങ്ങുന്നത്.
സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ ചിത്രം നിര്‍മ്മിക്കുന്നു. അഹമ്മദ് സിദ്ദിഖി, ബേസില്‍ ജോസഫ്, വിജയരാഘവന്‍, നിര്‍മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാന്‍, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂര്‍, ശിവദാസന്‍, അശ്വതി മനോഹര്‍, ഷിബില, സരസ ബാലുശേരി എന്നിവരാണ് പ്രധാനതാരങ്ങള്‍.
Post Your Comments