
പാലക്കാട്: പതിനാറ് വർഷങ്ങൾക്ക് മുൻപ് കാർ മോഷ്ടിച്ചയാൾ പിടിയിൽ. എറണാകുളം തൃക്കാക്കര സ്വദേശി ജോണി (39)യാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ കവളപ്പാറ ദര്‍ശന വീട്ടില്‍ ചന്ദ്രശേഖരന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന മാരുതി കാർ 2002 ലാണ് ഇയാൾ മോഷ്ടിച്ചത്. മറ്റ് പ്രതികളായ ബിജു, ജോസ് എന്നിവരെ പോലീസ് മുൻപ് പിടികൂടിയിരുന്നു.
Post Your Comments