Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -20 September
എയര്‍സെല്‍ മാക്സിസ് കേസില്‍ സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശം
ന്യൂഡല്‍ഹി : എയര്‍സെല്‍ മാക്സിസ് കേസില്‍ പുതിയ നിലപാടുമായി സുപ്രീം കോടതി. എയര്‍സെല്‍ മാക്സിസ് കേസിന്റെ അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് സുപ്രീം കോടതിയുടെ നിര്‍ദേശം.…
Read More » - 20 September
അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് കേസ്, ഇടനിലക്കാരൻ ക്രിസ്റ്റ്യന്‍ ജെയിംസിനെ ഇന്ത്യക്കു കൈമാറുന്നത് വൈകും
ദുബായ്: വിവിഐപികള്‍ക്കു സഞ്ചരിക്കാനുള്ള ഹെലികോപ്ടര്‍ വാങ്ങാന്‍ ഉണ്ടാക്കിയ 3,600 കോടി രൂപയുടെ കരാറിലെ ഇടനിലക്കാരനായ ബ്രിട്ടീഷുകാരന് ക്രിസ്റ്റ്യന്‍ ജെയിംസ് മിഷേലിനെ ഇന്ത്യക്കു കൈമാറാന്‍ ദുബായ് കോടതി പുറപ്പെടുവിച്ച…
Read More » - 20 September
ഇന്ത്യന്‍ ഓയിലില്‍ അവസരം
ഇന്ത്യന്‍ ഓയിലില്‍ തൊഴിലവസരം . ബിരുദക്കാര്‍ക്കും ഐ.ടി.ഐ ക്കാര്‍ക്കും അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ടെക്നിക്കല്‍-150, നോണ്‍ ടെക്നിക്കല്‍-100, ടെക്നീഷ്യന്-95 എന്നിങ്ങനെ 345 പേർക്കാണ് അവസരം. ഓൺലൈനായാണ് അപേക്ഷ…
Read More » - 20 September
ചുഴലിക്കാറ്റ് ഭീഷണിയിൽ ഒഡീഷയും, വടക്കന്‍ ആന്ധ്രാപ്രദേശും
ആന്ധ്രാപ്രദേശിലും ഒഡീഷയിലും വടക്കന്‍ ചുഴലിക്കാറ്റ് മുന്നിറിയിപ്പ്. ഒഡീഷയിലെ 7 ജില്ലകളില്‍ റെഡ് അലര്‍ട്ടും 14 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ബംഗാള്‍ ഉല്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം…
Read More » - 20 September
പ്രളയദുരന്തം : ധനസഹായവും സാധനസാമഗ്രി വിതരണവും 29നുള്ളില്‍ പൂര്‍ത്തിയാക്കും
തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധനസാമഗ്രികളുടെ വിതരണവും ഈ മാസം 29 നകം പൂര്‍ത്തിയാക്കാന്‍ ഇന്ന് ചേര്‍ന്ന…
Read More » - 20 September
അമേരിക്കയില്‍ വെടിവെയ്പ്പ് : മൂന്ന് മരണം
മേരിലാന്‍ഡ്: അമേരിക്കയില്‍ വെടിവെയ്പ്പ്. അക്രമത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. മേരിലാന്‍ഡിലുള്ള ഹര്‍ഫോഡ് കൗണ്ടിയിലാണ് വെടിവെയ്പ്പ് നടന്നത്. തോക്കുമായി എത്തിയ അക്രമി വെടി ഉതിര്‍ക്കുകയായിരുന്നു. ഒരു മരുന്ന് വില്‍പ്പന…
Read More » - 20 September
പ്രളയദുരിതം വിലയിരുത്താനുള്ള കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം നാളെ മുതല്‍
മഹാപ്രളയം സംസ്ഥാനത്തുടനീളം സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും നിയോഗിക്കപ്പെട്ട കേന്ദ്ര സംഘം ഇന്ന് നാളെ മുതല്‍ സംസ്ഥാനത്ത് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നാല് ടീമുകളായി തിരിഞ്ഞ്…
Read More » - 20 September
ഇന്റർനെറ്റിൽ താരമായി പാക് സുന്ദരി, ആരാധികയെ ഒന്നു കാണാനായി ഇന്ത്യ-പാക് മത്സരങ്ങൾ കൂടുതൽ വേണമെന്ന് ബിസിസിഎെയോട് അഭ്യർഥന
ദുബായ്: പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും ഇന്ത്യൻ ആരാധകർ ഈ പാക് സുന്ദരിക്ക് മുന്നിൽ തോറ്റു. കളിക്കിടെ ടെലിവിഷന്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഒരു പാക് ആരാധികയാണ് സോഷ്യല്‍…
Read More » - 20 September
ധനസഹായ വിതരണം ഉടനെ പൂർത്തിയാകുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണം ഉടനെ പൂർത്തിയാകുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗം. ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധനസാമഗ്രികളുടെ വിതരണവും…
Read More » - 20 September
ഗൂഗിളുമായി കൈകോര്‍ത്ത് കാറുകളിൽ ആൻഡ്രോയിഡ് സേവനങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഈ മൂന്ന് കമ്പനികൾ
ഗൂഗിളുമായി കൈകോര്‍ത്ത് കാറുകളിൽ ആൻഡ്രോയിഡ് സേവനങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി റിനോള്‍ട്ട്, നിസാന്‍, മിസ്തുബിഷി. പുതിയ സാങ്കേതിക വിദ്യയിൽ മികച്ച ഇന്ഫോടൈന്സ്മെന്റ് സജീകരിക്കുവാൻ വേണ്ടിയുള്ളതാണ് കരാർ. 2021 മുതല്‍…
Read More » - 20 September
കഞ്ചാവ് വില്‍പ്പന : സ്ത്രീ അറസ്റ്റില്‍
കൊല്ലം : കഞ്ചാവ് വില്പനക്കിടെ സ്ത്രീ അറസ്റ്റില്‍. കരുകോണ്‍ സ്വദേശിനി കുത്സു ബീവിയാണ് അറസ്റ്റിലായത്. കഞ്ചാവ് വില്പന നടക്കുന്നതായി നാട്ടുകാര്‍ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ…
Read More » - 20 September
യൂണിവേഴ്സിറ്റി തൂപ്പുകാരന് വിദേശ യാത്രയൊരുക്കി വിദ്യാര്‍ത്ഥികള്‍, ആഘോഷമാക്കി സോഷ്യൽ മീഡിയ
ലണ്ടന്‍: നൻമ നിറഞ്ഞ ഒരു കൂട്ടം വിദ്ധ്യാർഥികൾ നൽകിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ച. യുകെയിലെ ബ്രിസ്റ്റള്‍ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്സിറ്റിയിലെ തൂപ്പുകാരനും…
Read More » - 20 September
വ്യവസായിയുടെയും കുടുംബത്തിന്റെയും ദുരൂഹ മരണം : പിന്നില്‍ കാമുകിയുടെ ആത്മാവ് : പൊലീസിനെ വലച്ച് ആത്മഹത്യാ കുറിപ്പ്
അഹമ്മദാബാദ്: ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്യവസായി കുനാല്‍ ത്രിവേദിയുടെയും കുടുംബത്തിന്റെയും മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കുനാലിന്റെ ആത്മഹത്യ കുറിപ്പാണ് പൊലീസിനെ വലയ്ക്കുന്നത്.…
Read More » - 20 September
ജിങ്കന്റെ കൂടെ ആര് ആദ്യ ഇലവനില്‍ എത്തുമെന്ന് ഉറപ്പില്ലെന്ന് അനസ്
കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റര്‍ ബാക്ക് അനസ് എടത്തൊടിക. തന്റെ കുറെ വര്‍ഷത്തെ ആഗ്രഹമാണ് സഫലമാകുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അനസ്…
Read More » - 20 September
ഗുളികപ്പുഴ വറ്റുന്നു, വടകര നിവാസികൾ ആശങ്കയിൽ
വടകര: വടകരയുടെ പ്രധാന ജല സ്രോതസ്സായ ഗുളികപ്പുഴ വറ്റി വരളുന്നു. പുഴയില്‍ നിന്ന് ക്രമാതീതമായി വെള്ളം ഒലിച്ചു പോയി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.ഡിസംബറാകുന്നതോടെ കോഴിക്കോട് ജില്ലയില്‍ കടുത്ത…
Read More » - 20 September
ജാദവ്പുര്‍ സര്‍വകലാശാലയുടെ ബഹുമതി നിരസിച്ച് സച്ചിൻ
മുംബൈ: ജാദവ്പുര്‍ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ച് മുന്‍ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കര്‍. സര്‍വകലാശാലയുടെ 63-ാം വാര്‍ഷിക ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചാണു സച്ചിനു ഡി ലിറ്റ്…
Read More » - 20 September
ഇന്ത്യയില്‍ ഈ ഭാഷയിലുള്ള ട്വീറ്റുകള്‍ക്ക് കൂടുതൽ പ്രാധാന്യമെന്നു പഠനം
ഇന്ത്യയില്‍ ട്വിറ്റർ ഉപയോഗിക്കുന്നവരിൽ ഇംഗ്ലീഷിനെക്കാൾ ഹിന്ദി ഭാഷയിലുള്ള ട്വീറ്റുകള്‍ക്കാണ് കൂടുതൽ പ്രാധാന്യം നല്കുന്നതെന്നു പഠനം. ഇംഗ്ലീഷിനെക്കാൾ ഹിന്ദി ട്വീറ്റുകളാണ് കൂടുതലായും ഷെയര്‍ ചെയ്യുന്നതെന്നും കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ…
Read More » - 20 September
ഈ തസ്തികയിൽ വിജയാ ബാങ്കില്‍ അവസരം
വിജയാ ബാങ്കില്‍ അവസരം. പ്രൊബേഷനറി അസിസ്റ്റന്റ് മാനേജര്‍ (ക്രെഡിറ്റ്) തസ്തികയിലേക്കാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് അപേക്ഷ ക്ഷണിച്ചത്. 330 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കും…
Read More » - 20 September
അന്യഗ്രഹ ജീവികളുടെ സാമീപ്യം : യു.എസിലെ സോളാര്‍ ഒബ്സര്‍വേറ്ററി കേന്ദ്രം അടച്ചു : വീട് വിട്ട് പോകാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം
ന്യൂമെക്സിക്കോ സിറ്റി : അന്യഗ്രഹ ജീവികളുടെ സാമീപ്യത്തെ തുടര്‍ന്ന് യു.എസിലെ സോാര് ഒബ്സര്‍വേറ്ററി കേന്ദ്രം ഒരാഴ്ച അടച്ചിട്ടു. പ്രദേശത്തെ ജനങ്ങളോടും വീട് വിട്ട് പോകണമെന്നും നിര്‍ദേശം നല്‍കിയതായും…
Read More » - 20 September
കേരളത്തിന്റെ സ്വന്തം ‘രാജമാണിക്യം’ ഉപരിപഠനത്തിനായി ലണ്ടനിലേക്ക്
തിരുവനന്തപുരം: മഹാപ്രളയത്തിലും ഏവരോടും ഒപ്പം രക്ഷപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച മനുഷ്യസ്നേഹിയും അതിനപ്പുറം കരുത്തുറ്റ എെ.എ.എസ് ഒാഫീസറുമാണ് രാജമാണിക്യം എന്ന കേരളത്തിന്റെ സുവര്ണ്ണമുത്ത്. രക്ഷപ്രവര്‍ത്തനത്തിനിടയില്‍ ഭാരമേറിയ ചാക്ക് സ്വന്തം…
Read More » - 20 September
എംഎല്‍എ ഹോസ്റ്റലിലെ പീഡനം: ഡിവൈഎഫ്ഐ നേതാവിനെതിരെ തെളിവുകള്‍
തൃശൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകയായ യുവതിയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്ഐ നേതാവ് ജീവന്‍ലാലിനെതിരെ കൂടുതല്‍ തെളിവുകള്‍. ജീവന്‍ലാല്‍ എംഎല്‍എ ഹോസ്റ്റലില്‍ പീഡനശ്രമം നടന്ന ദിവസം താമസിച്ചതിനുള്ള തെളിവുകളാണ് പോലീസിന്…
Read More » - 20 September
വിപണിയിൽ എത്തി ആറു മാസങ്ങള്‍ക്കുള്ളില്‍ റെക്കോർഡ് നേട്ടം സ്വന്തമാക്കി ടിവിഎസ് എന്‍ടോര്‍ക് 125
കൊച്ചി : വിപണിയിൽ എത്തി ആറു മാസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം യൂണിറ്റിന്റെ വിൽപ്പന നേട്ടം കൈവരിച്ച് ടിവിഎസ് എന്‍ടോര്‍ക് 125. 2018 ഫെബ്രുവരിയിലാണ് സ്കൂട്ടർ വിപണിയിൽ എത്തുന്നത്.…
Read More » - 20 September
യുപിയില്‍ ഏറ്റുമുട്ടല്‍ കൊലപാതകം: ചിത്രീകരിക്കാന്‍ മാധ്യമങ്ങളെ മുന്‍കൂര്‍ ക്ഷണിച്ച് പോലീസ്
ലക്നോ: ഉത്തർപ്രദേശിലെ അലിഗഡിൽ നിരവധി കേസുകളിൽ പ്രതികളായ മുഷ്താക്കിം, നൗഷാദ് എന്നിവരെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. ഏറ്റുമുട്ടൽ ചിത്രീകരിക്കാൻ മാധ്യമങ്ങളെ ക്ഷണിച്ച ശേഷമായിരുന്നു വെടിവയ്പ്പ്. ഇന്ന് പുലർച്ചെയായിരുന്നു…
Read More » - 20 September
കന്യാസ്ത്രീ നല്കിയ പരാതിയില്‍ ആടിനെ ഇല കാണിച്ച് പോകുന്നത് പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്; വിമർശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീ നല്കിയ പരാതിയില്‍ ആടിനെ ഇല കാണിച്ച് പോകുന്നത് പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന വിമർശനവുമായി ജസ്റ്റിസ് ബി.കെമാല്‍ പാഷ. കേസ് പരിഗണിക്കുന്നത്…
Read More » - 20 September
വെെദികനായാലും മുക്രിയായാലും സര്‍ക്കാരില്‍ നിന്ന് ഒരാനുകൂല്യവും ലഭിക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: പീഡനക്കേസിലെ പ്രതി ആരായാലും സര്‍ക്കാരില്‍ നിന്ന് ഒരാനുകൂല്യവും ലഭിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും വെെദികനായാലും മുക്രിയായാലും…
Read More »