Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -13 September
വിദേശിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യു.എ.ഇയിലെ സ്വദേശി വനിതയ്ക്ക് കുട്ടികളുടെ സംരക്ഷണ ചുമതല നഷ്ടമായി
ദുബായ് : വിദേശിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യു.എ.ഇയിലെ സ്വദേശി വനിതയ്ക്ക് കുട്ടികളുടെ സംരക്ഷണ ചുമതല നഷ്ടമായി. വിവാഹബന്ധം വേര്‍പെടുത്തിയ യുവതി വിദേശിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന്…
Read More » - 13 September
രക്ഷകര്‍ത്താവിന്റെ കരുതലോടെ കുഞ്ഞുങ്ങളെയും, അവശരായവരെയും റോഡ് മുറിച്ചുകടക്കാൻ സഹായിക്കും. വ്യത്യസ്തനായ ഒരു ജനപ്രതിനിധി
തിരുവനന്തപുരം: സ്കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ പൂവച്ചല്‍ സര്‍ക്കാര്‍ യുപി സ്കൂളിന് മുന്നിലെത്തി കുട്ടികളെയും അവശരായവരെയും റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന വാർഡ് മെമ്പറായ ജി ഒ ഷാജിയാണ്…
Read More » - 13 September
ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ
ഗോൾ: ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. രണ്ടാം ഏകദിനത്തിൽ ആറ് റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യ…
Read More » - 13 September
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടുകള്: നില മെച്ചപ്പെടുത്തി യു.എ.ഇ
ദുബായ്•ലോകത്തെ ശക്തമായ പാസ്പോര്ട്ടുകകളില് നില മെച്ചപ്പെടുത്തി യു.എ.ഇ പാസ്പോര്‍ട്ട്. 157 രാജ്യങ്ങളില്‍ വിസ-ഫ്രീ പ്രവേശനം അനുവദിക്കുന്ന യു.എ.ഇ പാസ്പോര്‍ട്ടിന്റെ ഇപ്പോഴത്തെ സ്ഥാനം 9 ആണ്. യു.എ.ഇ വിദേശകാര്യ…
Read More » - 13 September
കത്തോലിക്കാ സഭയില്‍ നടക്കുന്നത് പുറത്തുപറയാനാകാത്ത കാര്യങ്ങള്‍
കൊച്ചി: വന്‍ വിവാദം സൃഷ്ടിച്ച് കത്തോലിക്ക സഭയിലെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നെഴുതിയ വ്യക്തിയായിരുന്നു തിരുവസ്ത്രം ഉപേക്ഷിച്ച സിസ്റ്റര്‍ ജെസ്മി. സിസ്റ്റര്‍ ജെസ്മിയുടെ ‘ആമേന്‍ എന്ന പുസ്തകം കത്തോലിക്കാസഭയില്‍ വന്‍…
Read More » - 13 September
യുവതിയെ ബലാത്സംഗം ചെയ്ത മിസ്റ്റർ ഏഷ്യക്ക് ജാമ്യം: പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന് തെളിവ്, അറസ്റ്റോടെ ആകെ തകർന്നടിഞ്ഞ് മസിൽമാൻ
കോട്ടയം: യുവതിയെ ഹോട്ടല്‍മുറിയില്‍ ബലാത്സംഗം ചെയ്തെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡ് ചെയ്ത മുന്‍ മിസ്റ്റര്‍ ഏഷ്യയും കോട്ടയം വാരിശ്ശേരി കാലായില്‍ മുരളി കുമാറിന് ഒടുവില്‍ ജാമ്യം. ഇന്നലെയാണ്…
Read More » - 13 September
പ്രമുഖ ഹോട്ടലിന് 1038 കോടിയുടെ നഷ്ടമുണ്ടാക്കിയത് ഒരു എലിക്കുഞ്ഞ്; സംഭവം ഇങ്ങനെ
ഷാന്‍ഡോങ്: കോടികള്‍ ആസ്തിയുള്ള ഹോട്ട് സ്പോട്ട് എന്ന ഹോട്ടല്‍ ശൃംഗലയെ നഷ്ടത്തിന്റെ വക്കിലെത്തിച്ചത് വെറുമൊരു എലിക്കുഞ്ഞ്. ഒരു ഗര്‍ഭിണിക്കു കിട്ടിയ ഭക്ഷണത്തില്‍ വീണു ചത്ത എലിക്കുഞ്ഞ് 190…
Read More » - 13 September
ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജന്‍സിയാണ് ഐഎസ്ഐ എന്ന് ഇമ്രാന് ഖാൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പ്രതിരോധത്തിൽ ഏറ്റവും മികച്ച പങ്ക് വഹിക്കുന്ന സംഘടനയാണ് ഐഎസ്ഐ എന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയപ്പോഴാണ്…
Read More » - 13 September
ഗണേശോത്സവത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേര് പിടിയില്‍
ലഖ്നൗ: വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേര് പിടിയിലായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നാണ് രണ്ട് പേരെ പോലിസ് പിടികൂടിയത്. വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെ ആക്രമണത്തിന്…
Read More » - 13 September
കശ്മീരിൽ ഏഴ് ഭീകരരെ സൈന്യം വധിച്ചു
ജമ്മു – ശ്രീനഗര്‍ ഹൈവേയ്ക്കു സമീപം കാക്രിയാലില് ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഏഴ് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരും ഉള്‍പ്പെടും. ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി…
Read More » - 13 September
ലോകം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു : മുന്നറിയിപ്പുമായി ഈ രാഷ്ട്രത്തലവന്
ലണ്ടന്‍: ലോകം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ്. മുന്നറി.ിപ്പുമായി രംഗത്ത് വന്നിരിക്കുന്നത് മുന്‍ ബീട്ടീഷ് പ്രധാനമന്ത്രി ഗോര്ഡോണ് ബ്രൗണാണ് മുന്‍ വര്‍ഷങ്ങളിലുണ്ടായ സാമ്പത്തികപ്രതിസന്ധിയില്‍ പരിഹാരം കാണുന്നതില്‍…
Read More » - 13 September
വാസുകിക്കും അനുപമയ്ക്കും പിന്നാലെ കേരളത്തിന്റെ കൈയ്യടി ഏറ്റുവാങ്ങി പത്തനംതിട്ട ജില്ലാ കളക്ടർ
പത്തനംതിട്ട: കേരളത്തിന് മാതൃകയായ വാസുകിക്കും അനുപമയ്ക്കും പിന്നാലെ ജനങ്ങളുടെ കൈയ്യടി ഏറ്റുവാങ്ങി പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹ്. പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് കൃത്യമായി സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ്…
Read More » - 13 September
ലൈംഗികബന്ധത്തിനിടെ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു; യുവാവിന് 29 വര്‍ഷം ജയില്‍വാസം
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടവേ യുവാവ് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നതിനുശേഷം തന്റെ വീട്ടില്‍ ദിവസങ്ങളോളം ഒളിപ്പിച്ചു. ബെര്‍മിങ്ങ്ഹാം സ്വദേശിയായ റിച്ചാര്‍ഡ് ബൈലി (41) നെ കോടതി 29…
Read More » - 13 September
കിര്‍മാണി മനോജ് കല്ല്യാണം കഴിച്ചത് തന്റെ ഭാര്യയെ- പരാതിയുമായി പ്രവാസി യുവാവ്
കണ്ണൂര്‍•ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയായ കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് പ്രവസു യുവാവ് രംഗത്ത്.ബഹ്റൈനില്‍ ജോലി ചെയ്യുന്ന വടകര സ്വദേശിയായ യുവാവാണ്…
Read More » - 13 September
സാലറി ചലഞ്ച് – ഉത്തരവ് തയ്യാറാക്കിയ ഉദ്യോഗസ്ഥന് തന്നെ “നോ ” പറഞ്ഞു , കിട്ടിയത് ഉടനടി സ്ഥലമാറ്റം
തിരുവനന്തപുരം: സാലറി ചലഞ്ചിനുള്ള ഉത്തരവ് തയ്യാറാക്കിയ ധനവകുപ്പിലെ സെക്ഷന്‍ ഓഫീസറെ സ്ഥലം മാറ്റി . ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാനാവില്ലെന്ന് നിലപാട് സ്വീകരിച്ചതിനലാണ് അനില്‍…
Read More » - 13 September
ഏറ്റവും പുതിയ ഐഫോണുകള്‍; ഗള്‍ഫിലെ വിലയും പ്രീബുക്കിങും ഇങ്ങനെ
അബുദാബി: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആപ്പിളിന്റെ മൂന്ന് പുതിയ മോഡലുകളുടെ വിലയെ കുറിച്ച് അറിയാന്‍ കാത്തിരിക്കുകയാണ് ഗള്‍ഫ് നാടുകളിലെ സ്വദേശികളും വിദേശികളും. ഐ ഫോണുകളുടെ പുതിയ മൂന്ന്…
Read More » - 13 September
ബ്യൂട്ടി പാര്‍ലറില്‍ കയറി യുവതിയെ ചവിട്ടിയ മുൻ കോർപ്പറേറ്റർ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിലെ പെരംബലൂരില്‍ ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയെ തൊഴിച്ച ഡി.എം.കെ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ കോര്‍പ്പറേറ്റര്‍ കൂടിയായ സെല്‍വകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ബ്യൂട്ടി പാര്‍ലറില്‍…
Read More » - 13 September
ജീവനക്കാളേറെ സ്നേഹിക്കുന്ന കാമുകിയുടെ പിണക്കം മാറാൻ സോറി പറഞ്ഞു, യുവാവിനെതിരെ കേസെടുത്ത് പോലീസ്; സംഭവം ഇങ്ങനെ
പൂനെ: കാമുകിയോടുള്ള പിണക്കം തീര്‍ക്കാന്‍ സോറി പറഞ്ഞ യുവാവിനെതിരെ പൊലീസ് കേസ്. പൂനെയിലെ പിംപ്രി മേഖലയിലാണ് സംഭവം നടന്നത്. എം.ബി.എ വിദ്യാര്‍ത്ഥിയായ ഖേദേക്കറിനെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവം…
Read More » - 13 September
വില്ക്കാനിട്ട ഈ ഖനിയില്‍ നിന്ന് ലഭിച്ചത് ലോകത്തെ അത്ഭുതപ്പെടുത്തുന്ന കാഴ്ച
ടൊറാന്ോ : നഷ്ടത്തെ തുടര്‍ന്ന് കൈയില്‍ നിന്ന് ഒഴിവാക്കാനായി വില്ക്കാനിട്ട ഈ ഖനിയില്‍ നിന്ന് ലഭിച്ചത് ലോകത്തെ അത്ഭുതപ്പെടുത്തുന്നതും അമ്പരപ്പിക്കുന്നതുമായ കാഴ്ച. നൂറ്റാണ്ടിലൊരിയ്ക്കല് മാത്രം സംഭവിയ്ക്കുന്ന അത്ഭുതമെന്നാണ് ഇതിനെ…
Read More » - 13 September
വീഴ്ചയില്‍ തലയോട്ടിയില്‍ കമ്പി തുളച്ചു കയറി: പത്തു വയസ്സുക്കാരന് സംഭവിച്ചത്
വാഷിങ്ടണ്‍: മരത്തില്‍ നിന്ന് താഴെ വീണ പത്തു വയസ്സുക്കാരന്റെ തലയോട്ടിയില്‍ കമ്പി തുളച്ചു കയറി. അമേരിക്കയിലെ ഹാരിസണ്‍ വില്ലയിലാണ് അതി ദാരുണമായ സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ…
Read More » - 13 September
‘കിംഗ് ഫിഷര്‍ വിമാനക്കമ്പനിയുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ഗാന്ധി കുടുംബം’: കോൺഗ്രസ് മറുപടി പറയണമെന്ന് ബിജെപി
കിംഗ് ഫിഷര്‍ വിമാനക്കമ്പനിയുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ഗാന്ധി കുടുംബമാണെന്ന ആരോപണവുമായി ബിജെപി. കിംഗ് ഫിഷര്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമ വിജയ് മല്യ അല്ലെന്നും, ഗാന്ധി കുടുംബമാണെന്നും, ആരോപണത്തിന്…
Read More » - 13 September
ബൈക്ക് ഇനി ആരും നിയന്ത്രിക്കണ്ട തന്നെ ഓടിക്കോളും…. അതും ബിഎംഡബ്ല്യു വിന്റെ ‘ഗോസ്റ്റ് റൈഡര്‍’
ദി കാര്‍ സിനിമയില്‍ മാരുതിയുടെ കാര്‍ തന്നെ ഓടുന്ന രംഗങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നമ്മള് മനസില്‍ പോലും കരുതിയിരിക്കില്ല, തനിയെ ഓടുന്ന കാര്‍ വരുമോ എന്നത്. എന്നാല്‍ നമ്മുടെ…
Read More » - 13 September
സീറോ ഗ്രാവിറ്റിയിൽ വേഗം പരീക്ഷിക്കുന്ന ഉസൈൻ ബോൾട്ട്; വീഡിയോ വൈറലാകുന്നു
പാരിസ്: ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട്, സീറോ ഗ്രാവിറ്റിയിലും വേഗം പരീക്ഷിക്കുന്ന വിഡിയോ വൈറലാകുന്നു. ഒരു ഷാംപെയിൻ കമ്പനിയുടെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായായായിരുന്നു ഇത്തരമൊരു പരീക്ഷണം.…
Read More » - 13 September
സ്വദേശിവൽക്കരണം: സൗദിയിൽ കടകളിൽ പരിശോധന കർശനമാക്കി
റിയാദ്: സൗദിയില്‍ നാലു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ തൊഴില്‍ സാമൂഹിക മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന കര്ശനാമാക്കി. ഇന്നലെ റിയാദ് ,ജിദ്ദ ,ദമ്മാം തുടങ്ങിയവിടങ്ങളിലും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലും…
Read More » - 13 September
ഫേസ്ബുക്കിലൂടെ യുവതി പരിചയപ്പെട്ടത് തന്റെ ഭർത്താവിന്റെ തന്നെ മറ്റൊരു ഭാര്യയെ; ഒടുവിൽ സംഭവിച്ചത്
ഫേസ്ബുക്കിൽ അപരിചിതയായ ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചതോടെയാണ് ബംഗളൂരു സ്വദേശിനിയായ യുവതിയുടെ ജീവിതം ആകെ മാറിമറിഞ്ഞത്. ചാറ്റ് ചെയ്ത് കുറെ നാളുകൾക്ക് ശേഷമാണ് പുതിയ സുഹൃത്ത്…
Read More »