Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -21 September
തുടർച്ചയായ മൂന്നാം ദിവസവും ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യും; അറസ്റ്റിൽ അനിശ്ചിതത്വം തുടരുന്നു
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യംചെയ്യൽ ഇന്നും തുടരും. എന്നാൽ ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. . മൊഴികളിലെ വൈരുദ്ധ്യങ്ങള്‍…
Read More » - 21 September
കന്യകാത്വവും പാതിവൃത്യവും വാഴ്ത്തപ്പെടുമ്പോള്‍, പുരുഷന്, അവന്റെ ആണത്തത്തിന് ഒരു വിലയും ഇല്ലേ..?
അവന്റെ ‘അമ്മ എത്ര നല്ലതാണു. മൂരാച്ചി മനോഭാവം ഒന്നും ഇല്ല..! പെണ്‍കുട്ടി പറഞ്ഞു നിര്‍ത്തി. കണ്ടോ മാഡം, അവള് എന്നെ കുറ്റം പറയുക ആണ്. അവന്റെ ‘അമ്മ…
Read More » - 21 September
‘തകർന്നു വീണ വീടും, ക്യാൻസർ ബാധിച്ചു മരിച്ച ഭർത്താവും, നഷ്ടത്തിലായ ചായക്കടയും’ : നിമിഷ നേരം കൊണ്ട് കോടീശ്വരിയായ വത്സല ഇതുവരെ അനുഭവിച്ചത് സമാനതകളില്ലാത്ത കഷ്ടതകൾ
തൃശൂര്‍: പ്രാരാബ്ദങ്ങളൊഴിഞ്ഞു നേരമില്ലാതെയിരുന്ന വത്സലയ്ക്ക് ഇപ്പോൾ താൻ സ്വപ്നം കാണുകയാണോ ഇതൊക്കെ എന്ന ചിന്തയാണ്. തൃശൂര്‍ വിളപ്പുംകാല്‍ സ്വദേശി പള്ളത്ത് വീട്ടില്‍ വത്സലയെയാണ് ഇത്തവണ തിരുവോണ ബംബറിലെ…
Read More » - 21 September
സിനിമയിൽ നായക വേഷം വാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് :പ്രതി പിടിയിൽ
നേമം: സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ തട്ടിച്ച പ്രതി പിടിയില്‍. നേമം ശാന്തിവിള കുരുമി പരമേശ്വരം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആര്.കെ. മേനോന് എന്നറിയപ്പെടുന്ന…
Read More » - 21 September
പ്രണയം നടിച്ച് സഹപാഠിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി; പിന്നാലെ പീഡന ശ്രമവും ; എന്‍ജിനീയറിങ് വിദ്യാർത്ഥി പിടിയിൽ
തിരുവനന്തപുരം: സഹപാഠിയോട് പ്രണയം നടിച്ച് അടുത്തുകൂടുകയും പെൺകുട്ടി അറിയാതെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്ത എന്‍ജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ. തിരുവനന്തപുരത്തെ സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായ…
Read More » - 21 September
സാലറി ചലഞ്ച്: അമേരിക്കന്‍ മലയാളികളുടെ പങ്കാളിത്തം ആവശ്യപ്പെട്ട് മുഖ്യമന്ത്രി
ന്യൂയോര്‍ക്ക്: കേരളത്തിന്റെ പുന:ര്വനിര്മ്മാണത്തിന് അമേരിയ്ക്കന്‍ മലയാളികളുടെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കണെമന്ന് മുഖ്യമന്തി ഇവരോട് അഭ്യര്‍ത്ഥിച്ചു. പ്രളയാന്തരമുള്ള നവകേരളം…
Read More » - 21 September
ക്ഷേത്രത്തിൽ പോയ പന്ത്രണ്ടുകാരികളെ ബലാത്സംഗത്തിനിരയാക്കി : ഒരു പെൺകുട്ടി മരിച്ചു : കൗമാരക്കാരനുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
പൂനെ: പൂനെയിൽ പന്ത്രണ്ട് വയസ്സുള്ള രണ്ട് പെൺകുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേഷ് നിഖാം(22) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ…
Read More » - 21 September
ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു; കോഴിക്കോട്- തൃശൂര്‍ പാതയില്‍ ഗതാഗതം തിരിച്ചുവിട്ടു
പാണമ്പ്ര: മലപ്പുറം പാണമ്പ്ര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമത്തിലാണ്. അപകടത്തെ…
Read More » - 21 September
മഹാപ്രളയത്തില്‍ പമ്പ അതിന്റെ പ്രാചീനമായ വഴികളെല്ലാം തിരിച്ചറിഞ്ഞ് തിരികെപ്പിടിച്ചെന്ന് ഗവേഷകർ, പുറത്തെത്തിച്ചത് 1600 വര്‍ഷം പഴക്കമുള്ള ഫോസില്‍
പത്തനംതിട്ട: പ്രളയജലം ഒഴുകി അടിത്തട്ട് തെളിഞ്ഞതോടെ പമ്പാനദിയില്‍ നിന്ന് ഉയര്‍ന്നു വന്ന തടിയുടെ അവശിഷ്ടങ്ങള്‍ 1600 വര്‍ഷം വരെ പഴക്കമുള്ള സബ് ഫോസിലുകളെന്ന് ദേശീയ ഭൗമശാസ്ത്ര പഠന…
Read More » - 21 September
കോഴിക്കോട് 23 വൃദ്ധരെ ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: വൃദ്ധരായ 23 പേരെ കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ കണ്ടെത്തി. അന്‍പത് വയസ്സിലേറെ പ്രായമുള്ളവരാണിവര്‍. ഇതില്‍ മൂന്നു സ്ത്രീകളും ഉണ്ട്. മക്കളും ബന്ധുക്കളും മറ്റും…
Read More » - 21 September
അഡാർ ലവിലെ രണ്ടാം ഗാനവും സൂപ്പർ ഹിറ്റ് : ഇത്തവണ ലൈക് അല്ല 200 കെ ഡിസ്ലൈക്ക്
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിലെ മാണിക്യമലരായ ബീവി എന്നു തുടങ്ങുന്ന ഗാനം ആരും മറന്നുകാണില്ല. ഓണ്‍ലൈന്‍ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍…
Read More » - 21 September
അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചു; യുവതിക്ക് ദാരുണാന്ത്യം
മറയൂര്‍: ഗര്‍ഭസ്ഥശിശു പെണ്‍കുഞ്ഞാണെന്ന് കരുതി ഗര്‍ഭം അലസിപ്പിക്കുന്നതിനിടെ യുവതി മരിച്ചു. എന്നാൽ ഇവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗര്‍ഭസ്ഥശിശു ആണ്കുട്ടിയായിരുന്നുവന്നു കണ്ടെത്തി. തമിഴ്നാട് മധുരക്ക് സമീപം ഉസുലാംപെട്ടി ഉത്തപുരം…
Read More » - 21 September
പഞ്ച് മോദി ചലഞ്ച്,എഐഎസ്എഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം
ചാരുംമൂട്: എഐഎസ്എഫ്, എഐവൈഎഫ് മാവേലിക്കര, ചാരുംമൂട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചാരുംമൂട്ടില്‍ നടത്തിയ പഞ്ച് മോദി ചലഞ്ച് പ്രതിഷേധം സംഘര്‍ഷത്തിലെത്തി. ഇന്നലെ വൈകിട്ട് 5.30 ടെ പ്രധാനമന്ത്രി…
Read More » - 21 September
80 യാത്രക്കാർ മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു: ബസ് കൊക്കയിലേക്ക് മറിയാതെ പിടിച്ചു നിർത്തിയത് ഇങ്ങനെ
ഇടുക്കി: രാജകുമാരിയില്‍ കൊക്കയിലേക്കു മറിയാന്‍ തുടങ്ങിയ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമയോചിതമായി ഒരു മണിക്കൂറോളം ബസ് പിടിച്ചുനിര്‍ത്തിയാണ്…
Read More » - 21 September
ചാക്ക ഐ.ടി.ഐയില്‍ സീറ്റ് ഒഴിവ്
ചാക്ക ഗവ ഐ.ടി.ഐയില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ക്ക് മെട്രിക്ക്, നോണ്‍-മെട്രിക്ക് എസ്സ്.സി.വി.റ്റി ട്രേഡുകളില്‍ ഒഴിവുകളുണ്ട്. 140 മാര്‍ക്കിന് മുകളിലുളള എസ്സ്.സി വിഭാഗക്കാരും 155 മാര്‍ക്കിന് മുകളിലുളള മറ്റ് വിഭാഗക്കാരും…
Read More » - 21 September
ഡെപ്യൂട്ടേഷന് നിയമനം
കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് ഒരു ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുളള ഒഴിവില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമിക്കുന്നതിന് സമാന തസ്തികയില്‍ ജോലി…
Read More » - 20 September
ഏറ്റുമുട്ടല്‍ : തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ബന്ദിപോറ: സൈനികരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ബന്ദിപോറയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. തീവ്രവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട തീവ്രവാദികളുടെ പേരും സംഘടനകളുമായുള്ള ബന്ധവും…
Read More » - 20 September
ഇന്‍ഡിഗോ വിമാനം നാളെ കണ്ണൂര്‍ വിമാനത്താവളത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാളെ ഇന്‍ഡിഗോ വിമാനമിറങ്ങും. കൊച്ചിയില്‍നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെടുന്ന വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 1 മണിക്ക് എത്തും.
Read More » - 20 September
മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരെ സിപിഎം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.എം. ബി.ജെ.പിയുടെ രാഷ്ട്രീയ താല്പ്പര്യത്തിനുസരിച്ചാണ് ഓര്‍ഡിനന്‍സ് ഉണ്ടാക്കിയിരിക്കുന്നത്. ബില്ലില്‍ ഉള്ള വിവാദപരമായ ഭാഗങ്ങള്‍ സര്‍ക്കാര്‍ നീക്കം ചെയ്യണമെന്നും പോളിറ്റ്…
Read More » - 20 September
ഇന്ധന വില കുറച്ച് കർണാടക സർക്കാർ
കർണാടക : പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറച്ചതിനു പിന്നാലെ കാമ്പയിനുമായി കർണാടക. കേന്ദ്ര ഭരണ പ്രദേശങ്ങളൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ധനത്തിന് ഏറ്റവും വിലകുറവ് കര്‍ണാടകയിലാണെന്നു വ്യക്തമാക്കിയുള്ള…
Read More » - 20 September
എയര്‍സെല്‍ മാക്സിസ് കേസില്‍ സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശം
ന്യൂഡല്‍ഹി : എയര്‍സെല്‍ മാക്സിസ് കേസില്‍ പുതിയ നിലപാടുമായി സുപ്രീം കോടതി. എയര്‍സെല്‍ മാക്സിസ് കേസിന്റെ അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് സുപ്രീം കോടതിയുടെ നിര്‍ദേശം.…
Read More » - 20 September
അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് കേസ്, ഇടനിലക്കാരൻ ക്രിസ്റ്റ്യന്‍ ജെയിംസിനെ ഇന്ത്യക്കു കൈമാറുന്നത് വൈകും
ദുബായ്: വിവിഐപികള്‍ക്കു സഞ്ചരിക്കാനുള്ള ഹെലികോപ്ടര്‍ വാങ്ങാന്‍ ഉണ്ടാക്കിയ 3,600 കോടി രൂപയുടെ കരാറിലെ ഇടനിലക്കാരനായ ബ്രിട്ടീഷുകാരന് ക്രിസ്റ്റ്യന്‍ ജെയിംസ് മിഷേലിനെ ഇന്ത്യക്കു കൈമാറാന്‍ ദുബായ് കോടതി പുറപ്പെടുവിച്ച…
Read More » - 20 September
ഇന്ത്യന്‍ ഓയിലില്‍ അവസരം
ഇന്ത്യന്‍ ഓയിലില്‍ തൊഴിലവസരം . ബിരുദക്കാര്‍ക്കും ഐ.ടി.ഐ ക്കാര്‍ക്കും അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ടെക്നിക്കല്‍-150, നോണ്‍ ടെക്നിക്കല്‍-100, ടെക്നീഷ്യന്-95 എന്നിങ്ങനെ 345 പേർക്കാണ് അവസരം. ഓൺലൈനായാണ് അപേക്ഷ…
Read More » - 20 September
ചുഴലിക്കാറ്റ് ഭീഷണിയിൽ ഒഡീഷയും, വടക്കന്‍ ആന്ധ്രാപ്രദേശും
ആന്ധ്രാപ്രദേശിലും ഒഡീഷയിലും വടക്കന്‍ ചുഴലിക്കാറ്റ് മുന്നിറിയിപ്പ്. ഒഡീഷയിലെ 7 ജില്ലകളില്‍ റെഡ് അലര്‍ട്ടും 14 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ബംഗാള്‍ ഉല്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം…
Read More » - 20 September
പ്രളയദുരന്തം : ധനസഹായവും സാധനസാമഗ്രി വിതരണവും 29നുള്ളില്‍ പൂര്‍ത്തിയാക്കും
തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധനസാമഗ്രികളുടെ വിതരണവും ഈ മാസം 29 നകം പൂര്‍ത്തിയാക്കാന്‍ ഇന്ന് ചേര്‍ന്ന…
Read More »