Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -23 September
യു.എ.ഇയില്‍ ഈ പുതിയ ആപ്ലിക്കേഷന്‍ വഴി വീഡിയോ കോളിംഗിന് സംവിധാനം
ദുബായ് : യു.എ.ഇയില്‍ ഈ പുതിയ ആപ്ലിക്കേഷന്‍ വഴി വീഡിയോ കോളിംഗിന് സംവിധാനം. എത്തിസലാത്ത് ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകുക. voip ഉപയോഗിച്ച് എച്ച്ഐയു…
Read More » - 23 September
കൊട്ടത്തോണി മറിഞ്ഞ് ഒരാളെ കാണാതായി; സംഭവം കബനി നദിയില്‍
നദിയില്‍ കൊട്ടത്തോണി മറിഞ്ഞ് ഒരാളെ കാണാതായി. പുല്‍പ്പള്ളി കൊളവള്ളി കബനി നദിയില്‍ കൊട്ടത്തോണി മറിഞ്ഞ് കൊളവള്ളി കോളനിയിലെ കുള്ളനെയാണ് കാണാതായത്. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടെങ്കിലും കുള്ളനെ കാണാതാവുകയായിരുന്നു.…
Read More » - 23 September
ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് വൈദികന്
കോട്ടയം•ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് വൈദികന് മാത്യൂ മണവത്ത് രംഗത്ത്. വെറുതെ അഭ്യൂഹങ്ങൾ പടച്ചു വിടുമ്പോൾ സത്യമെന്തെന്ന് അന്വേഷിക്കണം.ഞാൻ ഒരു രാഷ്ട്രീയ പാർട്ടി യിലെയും അംഗമല്ല. ആത്മിയ…
Read More » - 23 September
സ്ത്രീ തൊഴിലാളികള്‍ക്ക് പിന്തുണയുമായി ടി പി രാമകൃഷ്ണന്; സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും
തിരുവനന്തപുരം: സ്ത്രീ തൊഴിലാളികള്‍ക്ക് പിന്തുണയുമായി തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്. സ്ത്രീ തൊഴിലാളികള്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും അതിനുവേണ്ട സൗകര്യങ്ങള്‍ സ്ഥാപന ഉടമകള്‍ കര്‍ശനമായി…
Read More » - 23 September
ഗാലക്സി വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ച് സാംസങ്
സാംസംഗിന്റെ സ്മാര്‍ട്ട് വാച്ച് മോഡലായ ഗ്യാലക്സി വാച്ചിനെ കമ്ബനി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗിയര്‍ എസ്4 മോഡലിന്റെ പിന്മുറക്കാരനായാണ് പുതിയ മോഡലിന്റെ വരവ്. ഓപ്പണ്‍ ടൈ്പ്പ് ഡിസ്പ്ലേ മോഡലാണ്…
Read More » - 23 September
രഞ്ജിത് ജോൺസൺ കൊലക്കേസ് ; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം : രഞ്ജിത് ജോൺസൺ കൊലക്കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികൾ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പ്രധാന പ്രതി ബെനാൻസൺ എന്ന മനോജിനെതിരെ…
Read More » - 23 September
പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം മികച്ച പ്രകടനവുമായി ഈ താരങ്ങള്‍
പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം മികച്ച പ്രകടനവുമായി ഈ താരങ്ങള്‍. സത്തര്‍ലണ്ടിനു വേണ്ടി സ്മിത്ത് 85 റണ്‍സ് നേടിയപ്പോള്‍ റാന്‍ഡ്വിക്ക്-പെറ്റര്‍ഷാമിനു വേണ്ടി വാര്‍ണര്‍ തകര്‍പ്പന്‍ ശതകമാണ് സ്മിത്ത്…
Read More » - 23 September
ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കുന്നില്ല; അഭിലാഷ് ടോമിയുടെ നില ഗുരുതരമെന്ന് സൂചന
പെര്‍ത്ത്: ഗോള്‍ഡണ്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളിയായ നാവികസേനാ കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. നടുവിനു സാരമായി പരിക്കേറ്റ അഭിലാഷ് ടോമിക്ക് ഭക്ഷണം കഴിക്കാനോ…
Read More » - 23 September
സിസ്റ്റര്‍ ലൂസിയ്ക്ക് വിലക്ക് : സിസ്റ്ററുടെ നടപടിയില്‍ വിശ്വാസികള്‍ക്ക് അതൃപ്തി : പ്രതികരണവുമായി ഇടവക വികാരി
വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച മാനന്തവാടി രൂപതാംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇടവക വികാരി. സിസ്റ്റര്‍ ലൂസി സമരത്തില്‍ പങ്കെടുത്തതില്‍…
Read More » - 23 September
ഏഷ്യ കപ്പ്: ടൂർണ്ണമെന്റിനിടെ വാതുവെപ്പുകാർ സമീപിച്ചതായി അഫ്ഗാൻ താരം
ദുബായ്: ഏഷ്യ കപ്പിനിടെ യുഎഇയിലെ ഹോട്ടലില്‍ തന്നെ ബുക്കികള്‍ സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി അഫ്ഗാന് വിക്കറ്റ് കീപ്പറും ഓപ്പണിംഗ് ബാറ്റ്സ്മാനുമായ മുഹമ്മദ് ഷെഹ്സാദ്. ഏഷ്യ കപ്പില്‍ മോശം പ്രകടനം…
Read More » - 23 September
രാജ്യത്തെ ദരിദ്രരെ സേവിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ആയുഷ്മാന്‍ ഭാരത്; പ്രധാനമന്ത്രി
റാഞ്ചി: ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിലൂടെ തുടക്കം കുറിക്കുന്നത് രാജ്യത്തെ ദരിദ്രരെ സേവിക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റാഞ്ചിയില്‍ പദ്ധതിയുടെ…
Read More » - 23 September
കന്യാസ്ത്രീക്കെതിരെ നടപടി എടുത്തിട്ടില്ല ; ഇടവക വികാരിയുടെ വാർത്താകുറിപ്പ് പുറത്ത്
മാനന്തവാടി: ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്തെന്ന പരാതി തെറ്റാണെന്ന് കാരയ്ക്കമല ഇടവക. വിശ്വാസികളുടെ ആവശ്യം മദര്‍…
Read More » - 23 September
രാജിവെക്കുക മറിച്ചായാല്‍ കൊല്ലപ്പെടും; കശ്മീര്‍ പോലീസുകാര്‍ക്ക് തീവ്രവാദികളുടെ സന്ദേശം
ശ്രീനഗര്‍: കശ്മീരില്‍ 24 പോലീസുകാര്‍ക്ക് ഭീകരരുടെ വ്യക്തിഗത സന്ദേശം. ഹിസ്ബുള്‍ മുജാഹുദീന്‍ തീവ്രവാദികളാണ് ഭീഷണി മുഴക്കിയത്. പോലീസ് ഉദ്യോഗത്തില്‍നിന്ന് ഒഴിയണമെന്നും ഇല്ലെങ്കില്‍ കൊല്ലപ്പെടുമെന്നാണ് സന്ദേശം ഉള്‍ക്കൊണ്ടിരിക്കുന്നത്. സമൂഹ്യ…
Read More » - 23 September
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരള ബൗളര്‍മാരുടെ മികച്ച പ്രകടനം
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരള ബൗളര്‍മാരുടെ മികച്ച പ്രകടനം. വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത കേരളം ചത്തീസ്ഗഢിനെ 138 റണ്‍സിനു പുറത്താക്കുകായിരുന്നു. 24 റണ്‍സ്…
Read More » - 23 September
ഭീകരാക്രമണം : യു.എസിനും സൗദിയ്ക്കുമെതിരെ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുടെ ഭീഷണി
ടെഹ്റാന് : അമേരിക്കയ്ക്ക് ഇറാന്റെ ഭീഷണി. അമേരിക്കയ്ക്കെതിരെ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത് ഇറാനിയന്‍ പ്രസിഡന്റ് ഹസന് റൂഹാനിയാണ്. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ അഹ്വസ് നഗരത്തില്‍ സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു…
Read More » - 23 September
ഗൃഹനാഥന് ആത്മഹത്യ ചെയ്തതിന്റെ പിറ്റേ ദിവസം വീട് കത്തിയമര്‍ന്നു
എലവഞ്ചേരി: ഗൃഹനാഥന് മരിച്ചതിന്റെ പിറ്റേ ദിവസം വീട് കത്തിയമര്‍ന്നു. കുമ്പളക്കോട്ടില്‍ മോഹനനാണ് ബുധനാഴ്ച ജീവനൊടുക്കിയത്. മോഹനന്റെ ഭാര്യ ലതികയും ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകന് മിഥുനും ഇതിന്റെ…
Read More » - 23 September
യുവാവിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി
ശ്രീനഗര്‍: ജമ്മു കാശ്മീരിൽ നിന്നും യുവാവിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. സോപൂരിലെ വീട്ടില്‍നിന്നുമാണ് മുഷ്താഖ് അഹമ്മദ് മിര്‍ എന്നയാളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ ദിവസവും കാശ്മീരിൽ…
Read More » - 23 September
മാവോയിസ്റ്റുകളുടെ വെടിയേറ്റ് എംഎല്‍എ മരിച്ചു
വിശാഖപട്ടണം: മാവോയിസ്റ്റുകളുടെ വെടിയേറ്റ് എംഎല്‍എ മരിച്ചു. ആന്ധ്രാപ്രദേശിലെ ടിഡിപി എംഎല്‍എ കെ.സര്‍വേശ്വര റാവുവാണ് കൊല്ലപ്പെട്ടത്. അറാഖ് മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് സര്‍വേശ്വര റാവു. മണ്ഡലത്തിലെ പരിപടിക്ക് പോകും…
Read More » - 23 September
പമ്പാ നദിയില്‍ നിന്ന് ഉയര്‍ന്ന് വന്നത് 1600 വര്‍ഷം പഴക്കമുള്ള തടിയുടെ ഫോസില്‍
പത്തനംതിട്ട: മഹാപ്രളയത്തിന്റെ നടുക്കം ഇപ്പോഴും ജനങ്ങളില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. എന്നാല്‍ അനേകം പ്രളയങ്ങള്‍ പിന്നിട്ട് നൂറ്റാണ്ടുകള്‍കൊണ്ടാണ് പമ്പാനദിയും മണിമലയാറും തുടങ്ങിയവയ ഇന്നത്തെ രീതിയില്‍ ഒഴുകാന്‍ തുടങ്ങിയത്. പ്രളയജലം…
Read More » - 23 September
കേരളത്തിൽ രണ്ടാം തവണ ഒട്ടകം കുഞ്ഞിന് ജന്മം നൽകി
പെരുമ്പാവൂർ : കേരളത്തിൽ രണ്ടാം തവണ ഒട്ടകം കുഞ്ഞിന് ജന്മം നൽകി. രാജസ്ഥാനിൽ നിന്നെത്തിച്ച ഒട്ടകമാണ് ആൺ ഒട്ടകത്തെ പ്രസവിച്ചത്. അൽ അസ്ഹർ ഇംഗ്ലിഷ് മീഡിയം സ്കൂളിനു…
Read More » - 23 September
തെളിവെടുപ്പിന് കൊണ്ടു വന്നപ്പോഴും കന്യാസ്ത്രീകളോട് പുഞ്ചിരിച്ച് ഫ്രാങ്കോ
കോട്ടയം: കസ്റ്റഡിയിലുള്ള മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിലെ കുറവിലങ്ങാടുള്ള മഠത്തിലെത്തിച്ച് തെളിവെടുത്തു. വലിയ സുരക്ഷാ സംവീധാനത്തോടെയായിരുന്നു ബിഷപ്പിനെ മഠത്തിലേക്ക് കൊണ്ടുവന്നത്. മുമ്പ് ഇവിടെ വന്നപ്പോള്‍ ബിഷപ്പ് താമസിച്ചിരുന്ന്…
Read More » - 23 September
സ്വത്ത് വകകള്മക്കള്ക്ക് എഴുതി നല്കുന്നവരോട് ജസ്റ്റീസ് കെമല്പാഷക്ക് പറയാനുള്ളത്
മാതാപിതാക്കള്‍ മക്കള്‍ക്ക് ഭാരമാകുന്ന ഈ കാലഘട്ടത്തില്‍ അവര്‍ ഇതിനായി വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജസ്റ്റീസ് കെമല്‍ പാഷ. മരിക്കുവോളം സ്വത്തുക്കള്‍ ആര്‍ക്കും എഴുതി നല്‍കരുതെന്നും മരണശേഷം അത്…
Read More » - 23 September
ചെലവ് ചുരുക്കി ചലച്ചിത്രമേള സംഘടിപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം : കേരളം പ്രളയ ദുരന്തം നേരിടുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കി ചലച്ചിത്രമേള (ഐ എഫ് എഫ് കെ) നടത്താൻ നിർദ്ദേശം. ഇതുസംബന്ധിച്ച് ചലച്ചിത്ര അക്കാദമി പുതുക്കിയ…
Read More » - 23 September
ബിജെപിയില്‍ ചേര്‍ന്നതിന് തനിക്കെതിരെ വാളോങ്ങുന്നവരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഫാ. ഗീവര്‍ഗീസ്
കോട്ടയം: ബിജെപിയില്‍ ചേര്‍ന്നതിന് തനിക്കെതിരെ വാളോങ്ങുന്നവരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഫാ. ഗീവര്‍ഗീസ്. അംഗത്വം 2014 മുതലേ ഉണ്ട് എന്തുകൊണ്ട് എനിക്ക് ബി ജെ പി അംഗത്വം സ്വീകരിച്ചു…
Read More » - 23 September
കാലം തളര്‍ത്തിയെങ്കിലും ഫീനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് ജനീഷ്; ജീവിക്കാന്‍ പ്രേരണയേകുന്ന പ്രതിരൂപം
കടലാസുകൊണ്ട് പേപ്പര്‍ പേനയൊരുക്കി ജീവിതത്തിലെ എത്താക്കോണുകള് കൈയ്യത്തിപ്പിടിക്കുകയാണ് ജനീഷ് എന്ന ചെറുപ്പക്കാരന്. ജീവിതത്തോട് പൊരുതി മറ്റുള്ളവര്‍ക്കും ജീവിക്കാന്‍ പ്രേരണയേകുകയാണ് ജനീഷ്. കോട്ടയം ജില്ലയിലെ കുമരകം തിരുവാര്‍പ്പ് കണ്ണാടിച്ചാലിലാണ്…
Read More »