Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -4 September
38 പവൻ തൂക്കം: ഗുരുവായൂരപ്പന് പിറന്നാളിനു ധരിക്കാന്‍ സ്വര്‍ണക്കിരീടമൊരുക്കി ഭക്തന്
കോയമ്പത്തൂർ: അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് ധരിക്കാൻ പൊന്നിൻ കിരീടമൊരുക്കി കോയമ്പത്തൂരിലെ മലയാളിഭക്തൻ. കോയമ്പത്തൂരിൽ താമസിക്കുന്ന കൈനൂർ വേണുഗോപാലിന്റെയും ദേവകിയുടെയും മകൻ കെവി രാജേഷ് ആചാരിയാണ് (54) 38…
Read More » - 4 September
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,240 രൂപയായി.…
Read More » - 4 September
കുറഞ്ഞ നിരക്കിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ, ജിയോയുടെ ഈ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് അറിയൂ
ഉപഭോക്താക്കൾക്കായി നിരക്ക് കുറഞ്ഞ പ്ലാനുകൾ പുറത്തിറക്കുന്ന ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. റീചാർജ് പ്ലാനുകൾ ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത് സാധാരണയാണ്. എന്നാൽ, നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ…
Read More » - 4 September
വിലയിടിഞ്ഞ് തക്കാളി: കിലോഗ്രാമിന് ആറ് രൂപ വരെയായി
കോയമ്പത്തൂർ: ചില്ലറവിപണിയിൽ തക്കാളിക്ക് വിലകുറഞ്ഞു. ഒരു കിലോഗ്രാം തക്കാളിക്ക് 200 രൂപ വരെ ഉയര്‍ന്നിരുന്നത് ഇപ്പോൾ ഓരോ ദിവസവും വില കുത്തനെ ഇടിയുകയാണ്. ഞായറാഴ്ചരാവിലെ എംജിആർ മാർക്കറ്റിലെ…
Read More » - 4 September
പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ മത്സരം മുറുകുന്നു, ഐഫോൺ 15-ന് പിന്നാലെ ഗൂഗിളിന്റെ ഈ ഹാൻഡ്സെറ്റും എത്തും
പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ കടുത്ത മത്സരം കാഴ്ചവെക്കാൻ ആപ്പിളിനൊപ്പം ഗൂഗിളും എത്തുന്നു. ആപ്പിൾ ഐഫോൺ 15-ന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പിക്സൽ 8-ന്റെ ലോഞ്ച് തീയതിയും…
Read More » - 4 September
സംസ്ഥാനത്ത് ഇന്ന് കൂടി ഓണക്കിറ്റ് വിതരണം ചെയ്യും
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് കൂടി നടക്കും. അർഹതയുള്ള എല്ലാവർക്കും കിറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യവകുപ്പിന്റെ പുതിയ നടപടി. ഇതുവരെ കിറ്റ് വാങ്ങാത്ത മഞ്ഞക്കാർഡ്…
Read More » - 4 September
പാലായിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത് പിതാവ് തൂങ്ങിമരിച്ചു
കോട്ടയം: മൂന്നു പെൺമക്കളുടെ കഴുത്തറുത്ത് പിതാവ് തൂങ്ങിമരിച്ചു. കോട്ടയം രാമപുരത്താണ് സംഭവം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത…
Read More » - 4 September
അച്ചൻകോവിലാറ്റിൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടം: കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
ചെങ്ങന്നൂര്‍: അച്ചൻകോവിലാറ്റിൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ ആറ്റിലെ കല്ലിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുവീട്ടിൽ…
Read More » - 4 September
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ചോദ്യം ചെയ്യലിന് ഹാജരാകാൻ നാല് പ്രതികള്‍ക്ക് നോട്ടീസ്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ നാല് പ്രതികൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. സിആർപിസി 41എ പ്രകാരം ചോദ്യം ചെയ്യലിന്…
Read More » - 4 September
എച്ച്ഡി ക്വാളിറ്റിയുള്ള ചിത്രങ്ങൾ പകർത്താൻ ഇനി വളരെ എളുപ്പം, ഗൂഗിൾ ക്രോമിലെ ഈ ഫീച്ചർ ഇങ്ങനെ ഉപയോഗിക്കൂ
ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ ക്രോം. യൂട്യൂബ് പോലെയുള്ള പ്ലാറ്റ്ഫോമുകളിലെ വീഡിയോകളിൽ നിന്ന് എച്ച്ഡി ക്വാളിറ്റിയുള്ള ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന ഫീച്ചറാണ് ഉപഭോക്താക്കൾക്കായി ഗൂഗിൾ…
Read More » - 4 September
തനത് ഡിസൈനിൽ നിന്ന് പുതിയൊരു മാറ്റം, വാട്സ്ആപ്പ് യൂസർ ഇന്റർഫേസിൽ കിടിലൻ അപ്ഡേറ്റ് എത്തുന്നു
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപയോഗിക്കാൻ എളുപ്പവും, മികച്ച ഡിസൈനും, നിലവാരം പുലർത്തുന്ന ടൂളുകളുമാണ് മറ്റു പ്ലാറ്റ്ഫോമുകളിൽ നിന്നും വാട്സ്ആപ്പിനെ വ്യത്യസ്ഥമാക്കുന്നത്.…
Read More » - 4 September
അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം: ചോദ്യം ചെയ്യൽ പുതുപ്പള്ളി വോട്ടെടുപ്പിന് ശേഷമാകുമെന്ന് പൊലീസ്
കോട്ടയം: അച്ചു ഉമ്മനെതിരായ സൈബർ ആക്രമണ കേസില്‍ ചോദ്യം ചെയ്യൽ വോട്ടെടുപ്പിന് ശേഷംമെന്ന് പൊലീസ്. പ്രതിയായ ഇടത് സംഘടനാ നേതാവ് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് പുതുപ്പള്ളി വോട്ടെടുപ്പിന്…
Read More » - 4 September
മിതമായ വിലയ്ക്ക് ഐഫോൺ സ്വന്തമാക്കാം! കിടിലൻ അവസരവുമായി ഫ്ലിപ്കാർട്ട്
സ്വന്തമായൊരു ഐഫോൺ എന്ന സ്വപ്നത്തിന് ഊർജ്ജം പകരാനൊരുങ്ങി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഉപഭോക്താക്കൾക്ക് മിതമായ വിലയ്ക്ക് ഐഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കുന്നത്. പ്രത്യേക…
Read More » - 4 September
ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരായ ലൈംഗിക അതിക്രമക്കേസ്: അതിജീവിതയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരായലൈംഗിക അതിക്രമക്കേസിൽ അതിജീവിതയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഓൺലൈനായി ആയിരിക്കും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും പ്രതിയായ ഡോക്ടർ മനോജിനെ…
Read More » - 4 September
ജി20 ഉച്ചകോടി തടസ്സപ്പെടുത്താൻ കശ്മീരി മുസ്ലീങ്ങളോട് ആഹ്വാനം ചെയ്ത് സിഖ് വിഘടനവാദി നേതാവ്
ന്യൂഡൽഹി: രാജ്യത്തിൻറെ അഭിമാനമായി ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടി തടസ്സപ്പെടുത്താൻ കശ്മീരി മുസ്ലീങ്ങളോട് ആഹ്വനം സിഖ് വിഘടനവാദി നേതാവ്. സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സ്ഥാപകൻ ഗുർപത്വന്ത്…
Read More » - 4 September
തെക്കൻ-മധ്യ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ-ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്…
Read More » - 4 September
കലാശക്കൊട്ട് കഴിഞ്ഞു: പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദപ്രചാരണം
കോട്ടയം: പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണ ദിവസത്തിൽ പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് സ്ഥാനാർത്ഥികളുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ…
Read More » - 4 September
ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നിമിഷം! ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആഗോളതലത്തിലെ ഏറ്റവും മികച്ച ബാങ്കർ
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ ആഗോളതലത്തിലുള്ള ഏറ്റവും മികച്ച ബാങ്കറായി തിരഞ്ഞെടുത്തു. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എ പ്ലസ് റേറ്റിംഗ്…
Read More » - 4 September
പട്രോളിംഗിനിടെ എസ്ഐക്ക് നേരെ ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞു
കാസര്‍ഗോഡ്: കാസര്‍ഗോഡ് പട്രോളിംഗിനിടെ എസ്ഐക്ക് നേരെ ആക്രമണം. ഉപ്പള ഹിദായത്ത് നഗറില്‍ മഞ്ചേശ്വരം എസ്ഐ പി അനൂപിന് നേരെയാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണം നടന്നത്. ഇന്നലെ പുലര്‍ച്ചെ…
Read More » - 4 September
ഓണം വിപണി ആഘോഷമാക്കി കേരളം, ഓഗസ്റ്റ് മാസം വാഹന വിൽപ്പനയിൽ റെക്കോർഡ് കുതിപ്പ്
ഇത്തവണ ഓണം വിപണി പൊടിപൊടിച്ചതോടെ നേട്ടത്തിന്റെ ആഘോഷമാക്കി മാറ്റി കേരളത്തിന്റെ റീട്ടെയിൽ വാഹന വിപണി. സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ വാഹന വിൽപ്പനയിൽ റെക്കോർഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. പരിവാഹൻ…
Read More » - 4 September
അവധികഴിഞ്ഞ് നാട്ടിൽനിന്ന് റിയാദിലെത്തി രണ്ടാം ദിവസം കൊല്ലം സ്വദേശി താമസസ്ഥലത്ത് മരിച്ച നിലയിൽ
റിയാദ്: മലയാളി അവധികഴിഞ്ഞ് നാട്ടിൽനിന്ന് റിയാദിലെത്തി രണ്ടാംദിനം മരിച്ചു. റിയാദിലെ അൽഖലീജ് ഡിസ്ട്രിക്റ്റിലെ താമസസ്ഥലത്ത് മരിച്ചത് കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ്…
Read More » - 4 September
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കോട്ടയം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴയുടെ…
Read More » - 4 September
രാജ്യത്തിന്റെ ഏത് ഭാഗത്തും ജി-20 യോഗങ്ങള്‍ നടത്താം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : കശ്മീരിലും അരുണാചല്‍ പ്രദേശിലും ജി 20 സമ്മേളനം നടത്തരുതെന്ന പാകിസ്ഥാന്റെയും ചൈനയുടെയും എതിര്‍പ്പ് തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഏത് ഭാഗത്തും യോഗങ്ങള്‍…
Read More » - 4 September
ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും: സംസ്ഥാനത്ത് മഴ കനക്കും
തിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വിഭാഗം. അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും…
Read More » - 4 September
2024ല്‍ ഇന്ത്യ വികസിത രാജ്യമാകും: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്ത് അഴിമതി, ജാതീയത, വര്‍ഗീയത എന്നിവയ്ക്ക് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. Read Also; പത്തനംതിട്ടയിൽ…
Read More »