Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -23 October
ആസ്ഥാന മന്ദിരം വില്ക്കുന്നതില് നിന്ന് എയര്‍ ഇന്ത്യ പിന്മാറി
മുംബൈ: ബാധ്യതകള്‍ കുറയ്ക്കുന്നതിനായി മുംബൈയിലെ മുന്‍ ആസ്ഥാന മന്ദിരം വില്‍ക്കാനുള്ള നടപടികളില്‍ നിന്നും എയര്‍ഇന്ത്യ പിന്മാറി. ദക്ഷിണ മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ അറബിക്കടലിന് അഭിമുഖമായി നിലകൊള്ളുന്ന മുന്‍…
Read More » - 23 October
സ്വകാര്യആശുപത്രിയില്‍ ചികിത്സയ്ക്കിടെ എട്ട് വയസുകാരി മരിച്ചു
കോട്ടയം: കോട്ടയത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയ്ക്കിടെ എട്ട് വയസുകാരി മരിച്ചു. കുടമാളൂര്‍ കിംസ് ആശുപത്രിയിലാണ് ചികിത്സയ്ക്കെത്തിച്ച എട്ടു വയസുകാരി മരിച്ചത്.ആര്‍പ്പൂക്കര പനമ്പാലം കാവില്‍ എ.വി ചാക്കോ മറിയം ദമ്പതികളുടെ…
Read More » - 23 October
യഥാര്‍ഥ അയ്യപ്പ ഭക്തയാണെങ്കില്‍ യുവതികള്‍ ശബരിമലയില്‍ കയറില്ല; ശബരിമല വിഷയത്തില്‍ നിലപാട് അറിയിച്ച് ജസ്റ്റിസ് കെമാല്‍ പാഷ
മലപ്പുറം: ശബരിമല വിഷയത്തില്‍ പുനപരിശോധനാ ഹര്‍ജി നിലനില്‍ക്കില്ലെന്നും യഥാര്‍ഥ അയ്യപ്പ ഭക്തയാണെങ്കില്‍ യുവതികള്‍ ശബരിമലയില്‍ കയറില്ലെന്നും വ്യക്തമാക്കി റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ. മുസ്ലീം യുവതി ശബരിമലയിലെത്തിയത്…
Read More » - 23 October
‘സ്വാദിഷ്ടമായ വെള്ളത്തിന് നന്ദി’, കുടിവെള്ളത്തിന് ടിപ്പ് നല്‍കിയത് ഏഴുലക്ഷം രൂപ
വാഷിംങ്ടണ്‍•അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലാണ് സംഭവം. സപ് ഡോഗ്സ് എന്ന ഭക്ഷണശാലയിലെ വെയിറ്റര്‍ അലിയാനയാണ് രണ്ടുകുപ്പിവെള്ളം നല്‍കിയതിന് കസ്റ്റമര്‍ കൊടുത്ത ടിപ്പ് കണ്ട് ഞെട്ടിയത്. മിസ്റ്റര്‍ ബീസ്റ്റ് എന്ന…
Read More » - 23 October
പതിനൊന്നു വയസുകാരനെ മർദിച്ച സംഭവം; അമ്മയും സുഹൃത്തായ ഡോക്ടറും ഒളിവിൽ
തൃക്കാക്കര: പതിനൊന്നു വയസുകാരനെ മർദിച്ച കേസില്‍ പ്രതികളായ കുട്ടിയുടെ മാതാവ് ആശാമോള്‍ കുര്യക്കോസ്, സുഹൃത്തായ ഡോ.ആദര്‍ശ് എന്നിവര്‍ ഒളിവില്‍ പോയി. ഇന്നലെ കുട്ടിയുടെ മൊഴി എടുത്തശേഷം വീട്ടിലും…
Read More » - 23 October
ചൂതുകളിയില്‍ 17 കോടി പോയി: 21 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി
വിയന്ന: ചൂതാട്ടത്തില്‍ 17 കോടിയോളം രൂപ(2 മില്യണ്‍ യൂറോ) നഷ്ടപ്പെട്ടയാള്‍ക്ക് 21 കോടിയിലധികം രൂപ (2.5 മില്യണ്‍ യൂറോ) നഛഷ്ടപരിഹാരം വിധിച്ച് കോടതി. ഓസ്ട്രിയന്‍ കോടതിയാണ് വിധി…
Read More » - 23 October
സാഹസിക സെൽഫി വിവാദം; മാപ്പ് പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ
മുംബൈ: സാഹസിക സെൽഫി വിവാദത്തിൽ മാപ്പ് പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ രംഗത്ത്. കടലില്‍ യാത്ര സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലിന്റെ റെഡ് സോണില്‍ ഇരുന്ന് അപകടകരമായ രീതിയില്‍ സെല്‍ഫിയെടുത്ത…
Read More » - 23 October
ജങ്ങളെ ആശങ്കയിലാഴ്ത്തി വൻ ഭൂചലനം
തായ്പേയി: തായ്വാനെ നടുക്കി 5.7 തീവ്രതയില്‍ ഭൂകമ്ബം. ഹൂളിയാനില്‍ നിന്ന് 104 കീലോമീറ്റര്‍ അകലെയാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. തായ്പേയിലും പ്രകമ്ബനം അനുഭവപ്പെട്ടു. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ…
Read More » - 23 October
പാരഷൂട്ടിലെ പരീക്ഷണ പറക്കല്‍, കൊല്ലത്ത് യുവാവിന് സംഭവിച്ചത് ഇങ്ങനെ
കൊല്ലം: പാരഷൂട്ടില്‍ പരീക്ഷണ പറക്കലിനിറങ്ങിയ യുവാവ് അപകടത്തില്‍പ്പെട്ടു. കുമരംചിറ സ്വദേശിയാണ് പരീക്ഷണ പറക്കല്‍ നടത്തി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പോരുവഴി മലനട ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു…
Read More » - 23 October
വിരലുകള്‍ നോക്കിയാല്‍ അറിയാം നിങ്ങളുടെ ലൈംഗിക താൽപര്യങ്ങൾ
ഓരോ വ്യക്തിയുടെയും ലൈംഗിക താല്പര്യങ്ങളെ അളക്കാന്‍ വിരലുകളുടെ നീളം നോക്കി സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. യുകെയിലെ എസെക്സ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിത്. പഠനത്തിന്റെ ഫലങ്ങള്‍ ബിബിസി…
Read More » - 23 October
അന്താരാഷ്ട്ര വിപണിയിലെ ഇടിവിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും ഇടിവ്
മുംബൈ: അന്താരാഷ്ട്ര വിപണിയിലെ ഇടിവിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും ഇടിവ്. ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, വിപ്രോ എന്നി ഓഹരികളാണ് മോശം പ്രകടനം നടത്തുന്നത്. സെന്‍സെക്സ്…
Read More » - 23 October
ശബരിമല പ്രതിഷേധത്തില്‍ പങ്കെടുത്ത അയ്യപ്പഭക്തന്റെ വീടിന് നേരെ ആക്രമണം
മലപ്പുറം: മലപ്പുറത്ത് അയ്യപ്പ ഭക്തന്റെ വീടിനു നേരെ ആക്രമണം. ശബരിമലയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ഭക്തന്റെ വീടിനു നേരെയായിരുന്നു അജ്ഞാത സംഘത്തിന്റെ ആക്രമണം. മഞ്ചേരി എളങ്കൂര്‍ കോഴിത്തലയില്‍ താമസിക്കുന്ന…
Read More » - 23 October
പരാജയം മൂലം അദ്ദേഹത്തിന്റെ സമനില തെറ്റിയിരിക്കുകയാണ്; മുഖ്യമന്ത്രിയുടെത് പരാജിതന്റെ പരിവേദനമെന്ന് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതന്റെ പരിവേദനമെന്നും പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും തുറന്നടിച്ച് ബിജെപി അധ്യക്ഷന്‍ പി ശ്രീധരന് പിള്ള. മുഖ്യമന്ത്രിയുടെ തിടുക്കമാണ് ശബരിമലയില്‍…
Read More » - 23 October
വ്യാജതോക്കുകളുടെ നിര്‍മാണവും വില്പനയും വീണ്ടും സജീവം
നിലമ്പൂര്‍: വ്യാജതോക്കുകളുടെ നിര്‍മാണവും വില്പനയും നിലമ്പൂ ര്‍ മേഖലയില്‍ വീണ്ടും സജീവം. കഴിഞ്ഞ ദിവസം കക്കാടംപൊയില്‍ വാളാംതോടില്‍ കണ്ടെത്തിയ തോക്ക് ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ടതാണ്. അധികൃതരുടെ പരിശോധനകള്‍ മിക്കതും…
Read More » - 23 October
വിരണ്ടോടിയ പോത്തിന്‍കൂട്ടം വാഹനങ്ങളില്‍ ഇടിച്ച് ദേശീയ പാതയില്‍ അപകടം
നെടുമ്പാശേരി: വിരണ്ടോടിയ പോത്തിന്‍കൂട്ടം നിരവധി വാഹനങ്ങളില്‍ ഇടിച്ച് ദേശീയ പാതയില്‍ അപകടം. പാടത്ത് മേയാന്‍വിട്ട പോത്തുകളാണ് രാത്രിയോടെ റോഡിലേയ്ക്ക് പാഞ്ഞെത്തിയത്. കെഎസ്ആര്‍ടിസി ബസ് അടക്കം 8 വാഹനങ്ങള്‍…
Read More » - 23 October
ദമ്മാമിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി
സൗദിയിലെ ദമ്മാമില്‍ വെച്ച് പത്ത് ദിവസമായി കാണാതായ മലയാളി യുവാവിനെ കണ്ടെത്തിയാതായി റിപ്പോർട്ടുകൾ. ഈ മാസം 13 മുതലാണു മലപ്പുറം നിലമ്പൂര്‍ ചുള്ളിയോട് സ്വദേശി ജിഷ്ണുവിനെ കാണാതായത്.…
Read More » - 23 October
ഐ.ജി ശ്രീജിത്തിന്റെ ഭക്തിയെയും വിശ്വാസത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സംഗീത ലക്ഷ്മണ
ശബരിമല സ്ത്രീ പ്രവേശന വിഷയം ഇപ്പോഴും അടങ്ങാത്ത ആളിക്കത്തുകയാണ്. ശവബരിമലയിൽ എത്തിയ സ്ത്രീ ഭക്തർക്ക് എല്ലാവിധ സുരക്ഷയും കേരളാ പോലീസ് ഒരുക്കിയിരുന്നെങ്കിലും ആർക്കും തന്നെ സന്നിദാനത്ത് എത്താനായില്ല.…
Read More » - 23 October
സോളാര്‍ പീഡനക്കേസ് മറ്റൊരു കോടതിയിലേയ്ക്ക് മാറ്റി
കൊച്ചി: സരിതാ നായരുടെ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ സി വേണുഗോപാല്‍ എംപിക്കും എതിരായക്കേസ് എറണാകുളം കോടതിയിലേയ്ക്ക് മാറ്റി. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകളാണ് ഈ…
Read More » - 23 October
കൊച്ചിയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടി ജ്വല്ലറിയില്‍ നിന്നും വള മോഷ്ടിച്ചു: പെൺകുട്ടിയെ തെരഞ്ഞ് പോലീസ്
കൊച്ചിയിലെ ജ്വല്ലറിയില്‍ നടന്ന മോഷണത്തില്‍ പ്രതിയായ യുവതിയെ തിരഞ്ഞ് പോലീസ്. വള വാങ്ങാനെന്ന വ്യാജേനെയെത്തി വള തിരയുന്നതിനിടെ മോഷണം നടത്തിയ യുവതിയെയാണ് പൊലീസ് തിരയുന്നത്. ജ്വല്ലറിയിലെത്തിയ പെണ്‍കുട്ടി, വളതിരയുകയെന്ന…
Read More » - 23 October
കേരളത്തിന്റെ പൊതു സ്വത്തായ ശബരിമല അടച്ചിടാന്‍ തന്ത്രിയ്ക്ക് എന്ത് അവകാശം? തെളിവുകള്‍ നിരത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ പൊതു സ്വത്തായ ശബരിമല അടച്ചിടാന്‍ തന്ത്രിയ്ക്ക് എന്ത് അവകാശമെന്ന ചോദ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല ക്ഷേത്രത്തിലെ പൂജാദികര്‍മങ്ങള്‍ തീരുമാനിയ്ക്കാനുള്ള അവകാശം തന്ത്രിയ്ക്കുണ്ടാകാം,…
Read More » - 23 October
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിന് സാധ്യത: പ്രത്യാക്രമണത്തിനൊരുങ്ങി ഇന്ത്യന്‍ സേന
ന്യൂഡല്‍ഹി•പാക് ഭീകരസംഘം ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ആക്രമണത്തിനു ലക്ഷ്യമിട്ടു നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യാക്രമണത്തിന് തയ്യാറായിരിക്കുകയാണ് ഇന്ത്യ. മഞ്ഞുവീഴ്ച ആരംഭിക്കുന്നതിനു മുമ്പ് നുഴഞ്ഞുകയറാനാണ് ഭീകരരുടെ…
Read More » - 23 October
കുടിക്കാൻ രണ്ട് കുപ്പി വെള്ളം; പ്രശസ്ത യൂട്യൂബ് താരം നൽകിയ ടിപ്പ് കണ്ട് ഞെട്ടി ജനങ്ങൾ
ന്യൂയോര്‍ക്ക്: പ്രശസ്ത യൂട്യൂബ് താരം നൽകിയ ടിപ്പ് കണ്ട് ഞെട്ടി ജനങ്ങൾ. യൂട്യൂബ് താരം മിസ്റ്റര്‍ ബീസ്റ്റാണ് ടിപ്പ് നല്കി ശ്രദ്ധേയയായത്. രണ്ട് കുപ്പി വെള്ളം കൊണ്ടുവന്ന…
Read More » - 23 October
ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ പിടികൂടി
ന്യൂഡല്‍ഹി: മത്സ്യ തൊഴിലാളികളായ അഞ്ച് ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. തമിഴ്നാട് നാഗപട്ടണം സ്വദേശികളാണിവര്‍. വടക്കന്‍ ശ്രീലക്ഷയിലെ നെടുംതീവില്‍ വെച്ചാണ് ഇവരെ സേന പിടികൂടിയത്. മത്സ്യതൊഴിലാളികളുടെ…
Read More » - 23 October
സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കോഴിക്കോട് : സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മണാശ്ശേരി അരീപ്പറ്റ…
Read More » - 23 October
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ചരിത്രത്തിലില്ലാത്ത രീതിയില്‍ ആക്രമണം നടത്തി; സംഘപരിവാറുകാര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംഘപരിവാറുകാര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. യുവതികളെയും ഭക്തരെയും മാത്രമല്ല മാധ്യമങ്ങളെയും ആക്രമിച്ചുവെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ചരിത്രത്തിലില്ലാത്ത രീതിയില്‍ ആക്രമണം നടത്തിയെന്നും സമരക്കാര്‍ പറയുന്നത് പോലെ…
Read More »