Latest NewsInternational

അശ്ലീലചിത്ര നായികയുടെ മാനനഷ്ടകേസ് കോടതി തള്ളി

അശ്ലീലചിത്ര നായിക സ്റ്റോമി ഡാനിയൽസ് കൊടുത്ത കേസാണ് കോടതി തള്ളിയത്

ലൊസാഞ്ചലസ് : അശ്ലീലചിത്ര നായികയുടെ മാനനഷ്ടകേസ് കോടതി തള്ളി . യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ അശ്ലീലചിത്ര നായിക സ്റ്റോമി ഡാനിയൽസ് കൊടുത്ത മാനനഷ്ട കേസ് കോടതി തള്ളി.

കൂടാതെ ട്രംപിനെതിരെ നടിയുടെ മറ്റൊരു കേസ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. നടിയുമായുള്ള അവിഹിതബന്ധം പുറത്തുവിടാതിരിക്കാൻ തിരഞ്ഞെടുപ്പിനു മുൻപ് അഭിഭാഷകൻ മുഖേന ട്രംപ് പണം കൊടുത്തതുമായി ബന്ധപ്പെട്ടതാണ് കേസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button