Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -22 November
കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ മുംബൈയില്‍ വീണ്ടും ലോംഗ് മാര്‍ച്ച്
മുംബൈ: മഹാരാഷ്ട്രയെ വീണ്ടും ചെങ്കടലാക്കാനൊരുങ്ങി മുംബൈയില്‍ കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്.ഇരുപതിനായിരത്തിലധികം പേരാണ് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന റാലിയില്പങ്കെടുക്കുന്നത്. മഹാരാഷ്ട്രയുടെ വിവിധ മേഖലകളില്‍നിന്നാരംഭിച്ച റാലി ബുധനാഴ്ച…
Read More » - 22 November
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ശക്തമായ കാറ്റിനും…
Read More » - 22 November
ട്രെയിന്‍ പാളംതെറ്റി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ലക്നോ: ട്രെയിന്‍ പാളംതെറ്റി, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഉത്തര്‍പ്രദേശിലാണ് ട്രെയിന്‍ പാളംതെറ്റിയത്. ദമോറ- ദുഗാന്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപമാണ് സംഭവമുണ്ടായത്. ലോക്കല്‍ ട്രെയിന്റെ ആറു കോച്ചുകളാണ്…
Read More » - 22 November
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു: എംഎല്‍എക്കെതിരെ കേസെടുത്തു
ന്യൂഡല്‍ഹി: മാധ്യമ പ്രവർത്തകയെ അപമാനിച്ച ആം ആദ്മി എം എൽ എ സോമനാഥ് ഭാരതിക്കെതിരെ കേസ്. ഒരു ലൈവ് ഡിബേറ്റിനിടെയാണ് സോമനാഥ് ഭാരതി ഇവരെ വളരെയധികം മോശമായി…
Read More » - 22 November
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്
കോട്ടയം: പൊന്‍കുന്നത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട തീർത്ഥാടക സംഘത്തിനാണ്…
Read More » - 22 November
അധര്‍മത്തിന്റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ തൃക്കാർത്തിക : ഈ വർഷത്തെ വ്രതത്തിന് ഇരട്ടി ഫലം
വൃശ്ഛികത്തിലെ കാര്‍ത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. അന്ന് മണ്ചെരാതുകളില് കാര്‍ത്തികദീപം തെളിയിച്ച് നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിക്കുന്നു.സന്ധ്യക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്ചെരാതുകളില് തിരിയിട്ട് കത്തിച്ചു വയ്ക്കുന്നു. ഇത് അതീവ…
Read More » - 22 November
സാമൂഹ്യനീതി വകുപ്പില്‍ അവസരം
സാമൂഹ്യനീതി വകുപ്പില്‍ നേര്‍വഴി’ പദ്ധതിയിലേയ്ക്ക് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം. എം.എസ്.ഡബ്ല്യു വും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തിൽ…
Read More » - 22 November
മിശ്ര വിവാഹിതര്‍ക്കുള്ള വിവാഹ ധനസഹായം: വരുമാന പരിധി ഉയര്‍ത്തി
തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടാത്ത മിശ്ര വിവാഹിതര്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന നല്കി വരുന്ന ഒറ്റത്തവണ ധനസഹായത്തിനുള്ള വാര്‍ഷിക കുടുംബ വരുമാന പരിധി 50,000 രൂപയില്‍ നിന്നും…
Read More » - 21 November
വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ
വയനാട്: വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തി. തങ്ങൾ കുന്ന് കോളനിയിലെ മാധവന്റെ മകൾമാതു(22) ആണ് മരിച്ചത്. ടിടിസി വിദ്യാർഥിനിയായ മാതു ഹോസ്റ്റലിൽനിന്ന് വീട്ടിൽ തിരിച്ചെത്തിയതിന് ശേഷമാണ് മരിച്ച നിലയിൽകണ്ടെത്തിയത്.
Read More » - 21 November
മികച്ച വിൽപ്പന നേട്ടവുമായി മുന്നേറി മാരുതി സുസുക്കിയുടെ ഈ കാർ
മികച്ച വിൽപ്പന നേട്ടവുമായി മുന്നേറി മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ്സ. വില്‍പ്പന മൂന്നരലക്ഷം കടന്നതോടെ . ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള കോംപാക്ട് എസ്.യു.വികളിൽ ഒന്നായി വിറ്റാര ബ്രെസ്സ.…
Read More » - 21 November
എടിഎം കവർച്ച ശ്രമം; അസം സ്വദേശി പിടിയിലായി
കൊച്ചി: എടിഎം കവർച്ച ശ്രമത്തിൽ അസം സ്വദേശി പിടിയിലായി. എടിഎം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ അസം സ്വദേശി ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പഞ്ചാബാ നാഷ്ണൽ ബാങ്കിന്റെ എടിഎം…
Read More » - 21 November
15 സെക്കൻഡിനകം സന്ദർശക വിസ ലഭ്യമാക്കാനൊരുങ്ങി ദുബായ് അധികൃതർ
ദുബായ്: 15 സെക്കൻഡിനകം സന്ദർശക വിസ ലഭ്യമാക്കാനൊരുങ്ങി ദുബായ് അധികൃതർ. സ്മർട്ട് സംവിധാനം വഴിയാണ് ഇത്തരമൊരു ആശയം നടപ്പിലാക്കുകയെന്ന് ദുബായ് എമിഗ്രേഷൻ വ്യക്തമാക്കി.
Read More » - 21 November
റിട്ട. കര്‍ണാടക ഹൈക്കോടതി ജഡ്ജി അന്തരിച്ചു
കാസര്‍ഗോഡ്: റിട്ട. കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എം.ഫാറൂഖ് (76) അന്തരിച്ചു. കാസര്‍ഗോഡ് മൊഗ്രാല്‍-പുത്തൂര്‍ കുന്നില്‍ സ്വദേശിയാണ്. കാസര്‍ഗോഡ് ഗവ. ഹൈസ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ബംഗളൂരുവില്‍…
Read More » - 21 November
നവോത്ഥാനമൂല്യങ്ങള്‍ എല്ലാ മേഖലയിലും വ്യാപിപ്പിക്കണമെന്ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്
നവോത്ഥാന മൂല്യങ്ങള്‍ എല്ലാ രംഗത്തും വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച വിജ്ഞാനോല്സവം 2018 പുസ്തകമേളയുടെ…
Read More » - 21 November
അന്നമനടയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം
മാള: അന്നമനടയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം നടന്നു ഭണ്ഡാരങ്ങൾ കുത്തി തുറന്ന് ഏകദേശം എണ്ണായിരത്തോളം രൂപയുടെ മോഷണം നടത്തിയതായി പോലീസ് വ്യക്തമാക്കി. മംഗലം തൃക്കോവ് ശ്രീകൃഷ്ണ ക്ഷേത്രം,…
Read More » - 21 November
പ്രബുദ്ധകേരളം പടുത്തുയർത്തുന്നതിൽ മലയാളസിനിമ വഹിച്ചത് നിർണായക പങ്ക് -മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രബുദ്ധകേരളം പടുത്തുയർത്തുന്നതിൽ മലയാളസിനിമ നിർണായക പങ്ക് വഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ചലച്ചിത്ര അക്കാദമി കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ നിർമിച്ച…
Read More » - 21 November
ട്രംപിന്റെ കുടിയേറ്റ ഉത്തരവ് മരവിപ്പിച്ചു
അഭയാർഥികൾക്ക് അഭയം നൽകുന്നത് തടഞ്ഞ ട്രംപിന്റെ ഉത്തരവിന് താൽക്കാലിക സ്റ്റേ. സാൻഫ്രാൻസിസ്കോയിലെ ജില്ലാ ജഡ്ജി ജോൺ ടിഗാറാണ് അടുത്തമാസം 19 വരെ ഉത്തരവ് മരവിപ്പിച്ചത്.
Read More » - 21 November
ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് ഈ ആപ്പ് വ്യാപിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ
ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് നൈബര്‍ലി ആപ്പ് വ്യാപിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ. കഴിഞ്ഞ മേയിൽ അവതരിപ്പിച്ച ആപ്പ് ഡല്‍ഹിയിലും ബംഗളരൂവിലുമാണ് ഇപ്പോൾ ലഭിക്കുന്നത്. ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത,…
Read More » - 21 November
വ്രതമെടുത്ത് എത്തുന്ന അയ്യപ്പ ഭക്തരെ ഭീകരരെ പോലെയാണ് കൈകാര്യം ചെയ്യുന്നത്; ഗവർണർക്ക് നിവേദനം നൽകി ചെന്നിത്തല
തിരുവനന്തപുരം: വ്രതമെടുത്ത് എത്തുന്ന അയ്യപ്പ ഭക്തരെ ഭീകരപ്രവര്‍ത്തകരെ പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് ഗവർണർക്ക് നൽകിയ നിവേദനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ…
Read More » - 21 November
പാലിലെ മായം കണ്ടെത്താൻ സ്മാർട് ഫോൺ
പാലിലെ മായം 99 ശതമാനത്തിലധികം കൃത്യതയോടെ കണ്ടെത്താനാകുന്ന സംവിധാനവുമായി ഹൈദരബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ഗവേഷകർ. പാലിൽ മുക്കാവുന്ന തരത്തിലുള്ള നിറം മാറുന്ന പേപ്പറുകളാണ് ഇതിന്…
Read More » - 21 November
1398 കർഷകരുടെ കടങ്ങൾ അടച്ച് തീർത്ത് അമിതാഭ് ബച്ചൻ
യുപിയിലെ കർഷകർക്ക് ആശ്വാസമായി ബച്ചൻ. 1398 കർഷകരുടെ കടങ്ങൾ അദ്ദേഹം അടച്ച് തീർത്തു. 4.05 കോടി വരുന്ന കടബാധ്യതയാണ് ബച്ചൻ അടച്ച് തീർത്തത്.
Read More » - 21 November
ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഐഎസ്എൽ ആരവം : ജംഷദ്പൂര്‍ എഫ്സിയെ തോല്‍പ്പിച്ച് ആദ്യ ജയവുമായി പൂനെ
പൂനെ : ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഐഎസ്എൽ ആരവം. ഇന്ന് നടന്ന മത്സരത്തിൽ ജംഷദ്പൂര്‍ എഫ്സി യെ തോല്‍പ്പിച്ച് ആദ്യ ജയവുമായി പൂനെ സിറ്റി. ഒന്നിനെതിരെ…
Read More » - 21 November
മഅദനിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നതായി പരാതി
പിഡിപി ചെയർമാൻ മഅദനിയുടെ ചിത്രം ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതായി മകൻ സലാഹുദ്ദീൻ സിറ്റി പോലീസ് കമ്മീഷ്ണർക്ക് പരാതി നൽകി. ഫേസ്ബുക്കിൽ മഅദനിയുടെ ചിത്രം ഉപയോഗിച്ച് മതവിരുദ്ധ പ്രചരണം…
Read More » - 21 November
ചലച്ചിത്ര മേളക്ക് തുടക്കമായി
പനാജി: എെഎഫ്എഫ്എെക്ക് തുടക്കമായി. ചടങ്ങിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ വല്ലഭഭായ് പട്ടേലിന്റെ ഏകതാ പ്രതിമയെകുറിച്ച് ശബ്ദ-ദൃശ്യ പരിപാടി അവതരിപ്പിച്ചു.
Read More » - 21 November
മുസഫർപൂർ ഷെൽട്ടർ ഹോം സംഭവം; മഞ്ജു വർമ്മ കോടതിയിൽ കീഴടങ്ങി
പട്ന: മുൻ മന്ത്രി മഞ്ജു വർമ്മ കീഴടങ്ങി. മുസഫർപൂർ ഷെൽട്ടർ ഹോം സംഭവവുമായി ബന്ധപ്പെട്ട് സിബിഎെ നടത്തിയ റെയ്ഡിൽ മഞ്ജുവിന്റെ വസതിയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. കോടതി…
Read More »